നേപ്പാൾ തിരഞ്ഞെടുപ്പിനായി 200 ജീപ്പുകൾ; ഇന്ത്യയുടെ സമ്മാനത്തിന് നന്ദി അറിയിച്ച് കാഠ്മണ്ഡു ഭരണകൂടം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാൾ തിരഞ്ഞെടുപ്പിനായി 200 ജീപ്പുകൾ; ഇന്ത്യയുടെ സമ്മാനത്തിന് നന്ദി അറിയിച്ച് കാഠ്മണ്ഡു ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 10:00 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു : നേപ്പാളിന് വീണ്ടും സഹായവുമായി ഇന്ത്യ. ഇത്തവണ നേപ്പാളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനം സുഗമമാക്കാനാണ് സഹായം നൽകിയത്. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സുരക്ഷാ സേനകൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമാണ് വാഹനങ്ങൾ ഉപയോഗിക്കുക എന്നും നേപ്പാൾ ഭരണകൂടം അറിയിച്ചു. നേപ്പാളിന് വാഹനം നൽകാൻ എടുത്ത തീരുമാനം നേപ്പാളിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നവീൻ ശ്രീവാസ്തവയാണ് അറിയിച്ചത്.

‘നേപ്പാൾ അഭ്യർത്ഥിച്ചതനുസരിച്ച് ഇന്ത്യൻ ഭരണകൂടം തിരഞ്ഞെടുപ്പ് ആവശ്യത്തിനുള്ള സാങ്കേതിക സഹായങ്ങൾ നൽകുകയാണ്. 200 ജീപ്പുകളാണ് നൽകുന്നത്. ഇവ സുരക്ഷാ ഉദ്യോഗസ്ഥരും ഇലക്ഷൻ കമ്മീഷനും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കാനാണ് നൽകിയിരിക്കുന്നത്.’ നവീൻ ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യ നൽകിയ സഹായത്തിന് നേപ്പാൾ ധനകാര്യമന്ത്രി ജനാർദ്ദൻ ശർമ്മ നന്ദി പറഞ്ഞു.

200 വാഹനങ്ങളിൽ 120 എണ്ണം വിവിധ ജില്ലകളിലെ സുരക്ഷാ സേനകൾക്കു ള്ളതാണ്. 80 എണ്ണം ഉദ്യോഗസ്ഥർ ഉപയോഗിക്കും. നേപ്പാളിന് ഇതാദ്യമായല്ല ഇന്ത്യ വാഹനങ്ങൾ നൽകുന്നത്. പല വർഷങ്ങളിലായി ഇതുവരെ 2400 വാഹനങ്ങൾ സമ്മാനിച്ച കാര്യം ശ്രീവാസ്തവ പറഞ്ഞു. ഇതിൽ 2000 വാഹനങ്ങൾ നേപ്പാൾ പോലീസ് വിഭാഗത്തിനാണ് ഘട്ടം ഘട്ടമായി ഇന്ത്യ നൽകിയത്.

Tags: india-nepal
Share
Tweet
SendShare

More News from this section

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാൻ അധികാരമില്ല; നിയമം വ്യക്തമാക്കി നിതിൻ ഗഡ്കരി

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

Latest News

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies