india-UNSC - Janam TV

india-UNSC

ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ പതിവ് നുണകളുമായി ചൈനയും പാകിസ്താനും; ഇരട്ടത്താപ്പ് തെളിവു സഹിതം തുറന്നുകാട്ടി ഇന്ത്യ

ന്യൂഡൽഹി;ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ ചൈനയുടേയും പാകിസ്താന്റേയും ഭീകരതയോടുള്ള ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ. പതിവുപോലെ ഇന്ത്യയ്‌ക്കെതിരെ നുണപ്രചാരണവും അപവാദ പ്രചാരണവും നടത്തിയതോടെയാണ് ഇന്ത്യൻ പ്രതിനിധി ശക്തമായി പ്രതികരിച്ചത്. ഭീകരത ...

യുക്രെയ്‌ൻ പ്രതിസന്ധി: ഏകവഴി ‘ചർച്ചകൾ’ മാത്രം; നയതന്ത്രപാത തിരിച്ചുവരണമെന്ന് ഇന്ത്യയുടെ നിലപാട്; നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ

ന്യൂയോർക്ക്: യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ശത്രുതയും അക്രമവും അവസാനിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ അപേക്ഷിച്ചു. യുഎന്നിലെ ഇന്ത്യയുടെ ...

മുംബൈ ആക്രമണം നടത്തിയത് ക്രൈം സിൻഡിക്കേറ്റ്; പാകിസ്താൻ അവരെ സംരക്ഷിച്ചു; നൽകിയത് 5 സ്റ്റാർ സ്വീകരണം : തിരുമൂർത്തി

ന്യൂയോർക്ക്: പാകിസ്താന്റെ ഭീകര അനുകൂല നയങ്ങളെ വീണ്ടും തുറന്നുകാട്ടി ഇന്ത്യ. മുംബൈ ഭീകരാക്രമണം പാക് ഭരണകൂടം അറിഞ്ഞുകൊണ്ട് നടത്തിയതാണെന്നും ഭീകരർക്ക് എല്ലാ സഹായങ്ങളും നൽകി അവരെ സംരക്ഷിച്ചതാണെന്നും ...

അഫ്ഗാൻ മേഖല മറ്റൊരു രാജ്യത്തിനും ഭീഷണിയാകരുത്: ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിലിൽ ശക്തമായ മുന്നറിയിപ്പു നൽകി ഇന്ത്യ

ന്യൂയോർക്ക്: അഫ്ഗാൻ വിഷയത്തിൽ ശക്തമായ നിലപാട് ആവർത്തിച്ച് ഇന്ത്യ. താലിബാൻ ഭീകരർ ഔദ്യോഗികമായി ഭരണം ഏറ്റെടുത്ത സാഹചര്യത്തിലാണ് രക്ഷാ സമതിയിൽ ഇന്ത്യ നയം വ്യക്തമാക്കിയത്. സുരക്ഷാ സമിതിയിലെ ...

ഭീകരതയ്‌ക്കെതിരെ ഒത്തുതീർപ്പില്ലാത്ത ഒരു മാസം; സുരക്ഷാസമിതി അദ്ധ്യക്ഷ സ്ഥാനം അവിസ്മരണീയമാക്കി ഇന്ത്യ

ന്യൂയോർക്ക്: സുരക്ഷാ സമിതിയിൽ ഒരു മാസക്കാലത്തെ അദ്ധ്യക്ഷപദം അവിസ്മരണീയമാക്കി ഇന്ത്യ. 2020-22 കാലയളവിലെ അംഗത്വം ലഭിച്ച ഇന്ത്യയുടെ ഒരു മാസക്കാലത്തെ അദ്ധ്യക്ഷപദവി ഇന്നലെ പൂർത്തിയായി. ആഗോളഭീകരതയെ ഇല്ലായ്മചെയ്യാനുള്ള ...

അഫ്ഗാനിലെ ചാവേർ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; ലോകരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ട് സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി

ന്യൂയോർക്ക്: അഫ്ഗാൻ സംഭവത്തെ സുരക്ഷാ കൗൺസിൽ യോഗത്തിൽ അപലപിച്ച് ഇന്ത്യ. ഈ മാസം അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ഇന്ത്യയ്ക്കായി സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് താലിബാനെതിരെ ശക്തമായി പ്രതികരിച്ചത്. ...

മ്യാൻമറിൽ പ്രതിനിധിയെ നിയമിച്ച ആസിയാൻ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂയോർക്ക്: മ്യാൻമറിൽ പ്രതിനിധിയെ നിയമിച്ച ആസിയാൻ സമ്മേളന തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷൻ എന്ന നിലയിലാണ് ഇന്ത്യ മ്യാൻമറിലെ തീരുമാനത്തെ അഭിനന്ദിച്ചത്. ...

സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനം : ജാഗ്രതകൂട്ടി പാകിസ്താനും ചൈനയും

ന്യൂയോർക്ക്: ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ യോഗത്തിൽ അതീവ ജാഗ്രതയോടെ പാകിസ്താനും ചൈനയും. ഇന്ത്യയുടെ സാന്നിദ്ധ്യം സുരക്ഷാ കൗൺസിലിൽ തങ്ങൾ ഏറെ ...

ഭീകരതയ്‌ക്കെതിരെ ശക്തമായ മുന്നേറ്റം നടത്തും ; ഐക്യരാഷ്‌ട്ര സുരക്ഷാ സഭയിൽ ആഗസ്റ്റ് മാസത്തെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യക്ക്

ന്യൂയോർക്ക്: ഭീകരതയ്‌ക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ.  ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ഭീകരവിരുദ്ധ നയം വ്യക്തമാക്കാൻ ഒരുങ്ങുന്നത്.  സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷ സ്ഥാനം ആദ്യമായി അലങ്കരിക്കാൻ ...

ആഗോള ഭീകരതയ്‌ക്കെതിരായ നീക്കത്തിൽ ഇന്ത്യ മുന്നിൽ; ആഫ്രിക്കൻ രാജ്യങ്ങളെ സഹായിക്കുന്നതിൽ മുൻഗണന

ന്യൂയോർക്ക്: ആഗോളതലത്തിൽ ഭീകരപ്രവർത്തനങ്ങളെ ഇല്ലാതാക്കുന്ന പ്രവർത്തനത്തിൽ ഇന്ത്യ മുന്നിലെന്ന് ഐക്യരാഷ്ട്ര സുരക്ഷാ സമിതി വിലയിരുത്തൽ. ഇന്ത്യ ഇതുവരെ 70 കോടിരൂപയോളം സുരക്ഷാ സമിതിയുടെ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചതായി സുരക്ഷാ ...

ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിലിനെ ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഐക്യരാഷ്ട്ര രക്ഷാ കൗൺസിൽ യോഗത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇന്ന് അഭിസംബോധന ചെയ്യും. സുരക്ഷാ കൗൺസിലിന്റെ 2020 ലെ 2532-ാം പ്രമേയം ചർച്ചയിലാണ് എസ്.ജയശങ്കർ ...

സിറിയ ഐ.എസിന്റെ സുഖവാസ കേന്ദ്രം; രാസായുധങ്ങളും അവർക്ക് ലഭിച്ചിരിക്കുന്നു : സുരക്ഷാ കൗൺസിലിന് മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂയോർക്ക്: സിറിയയുടെ കൈകൾ രാസായുധങ്ങളിലെത്താതിരിക്കാൻ നിരന്തര ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസുരക്ഷാ കൗൺസിലംഗം എന്ന നിലയിലാണ് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നൽകിയത്. രാസായുധങ്ങളും ആണാവയുധങ്ങളുമായി ബന്ധപ്പെട്ട ...

പാകിസ്താന്റെ ഭീകര മുഖം ലോകത്തിനു മുന്നിൽ തുറന്നുകാട്ടി ഇന്ത്യ ; അടുത്ത സർജിക്കൽ സ്ട്രൈക്ക് ?

ന്യൂഡല്‍ഹി: ഇന്ത്യയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാകിസ്താന്‍ നടത്തുന്ന ഭീകരാക്രമണങ്ങളുടെ ഏറ്റവും പുതിയ തെളിവുകള്‍ ലോകം മുഴുവനെത്തിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കളായ ...

ഇങ്ങനെയല്ല നേരിടേണ്ടത് ; ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സിലില്‍ ശക്തമായ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സുരക്ഷ കൗൺസിലിൽ ആഗോള ഭീകരതക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരരുടെ സ്വർഗ്ഗവും സംരക്ഷണ കേന്ദ്രങ്ങളും തുറന്നുകാട്ടിയാണ് ഇന്ത്യയുടെ പ്രതിനിധി ടി.എസ് തിരുമൂർത്തി യോഗത്തിൽ സംസാരിച്ചത്. അഫ്ഗാനിലെ ...

ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍ കേടുവന്ന അവയവം പോലെ; ഇന്ത്യയുടെ മുന്നേറ്റം ചിലര്‍ തടയുന്നു; രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: ആഗോളതലത്തിലെ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ അപാകതകള്‍ തുറന്നുകാട്ടി ഇന്ത്യ. 75-ാം മത് ഐക്യരാഷ്ട്ര സഭാ പൊതു സമ്മേളനത്തിലാണ് ഇന്ത്യ സുരക്ഷാ കൗണ്‍സിലിന്റെ പ്രവര്‍ത്തന രീതി അപ്പാടെ ...

ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സില്‍: സ്ഥിരാംഗത്വ വിഷയത്തില്‍ ഇന്ത്യയ്‌ക്ക് പ്രഥമ പരിഗണനയെന്ന് വിദേശകാര്യവകുപ്പ്

ന്യൂഡല്‍ഹി: ആഗോള തലത്തിലെ ഇന്ത്യയുടെ വിശ്വാസ്യതയും കാര്യക്ഷമതയും സുരക്ഷാ കൗണ്‍സില്‍ അംഗത്വ സാദ്ധ്യത കൂട്ടിയെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ്. നിലവിലെ സ്ഥിരാംഗങ്ങളായ നാലു പ്രമുഖരാജ്യങ്ങളുടേയും പ്രഥമ പരിഗണനയിലുള്ളത് ഇന്ത്യയാണെന്ന് ...

ഐക്യരാഷ്‌ട്ര രക്ഷാ സമിതിയില്‍ പാകിസ്താന്‍ വീണ്ടും നാണംകെട്ടു; അഞ്ചു പച്ചക്കള്ളങ്ങള്‍ പൊളിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: പാകിസ്താന്‍ ഐക്യരാഷ്ട്രസഭയില്‍ വീണ്ടും നാണം കെട്ടു. ഇന്ത്യക്കെതിരെ പടച്ചുവിട്ടുകൊണ്ടിരുന്ന അഞ്ചു പച്ചക്കള്ളങ്ങളാണ് ഇന്ത്യന്‍ പ്രതിനിധി കാര്യകാരണ സഹിതം തെറ്റാണെന്നും നുണകളാണെന്നും ബോദ്ധ്യപ്പെടുത്തിയത്. പാകിസ്താന്റെ പ്രതിനിധി മുനീര്‍ ...