Indian Army - Janam TV
Sunday, July 13 2025

Indian Army

കശ്മീരിൽ മഞ്ഞ് വീഴ്ചയിൽ കുടുങ്ങിയ 30 പേരെ സൈന്യം രക്ഷപെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ 30 പേരെ സൈന്യം രക്ഷപെടുത്തി. ചൗക്കിബാൽ താങ്ധർ എൻഎച്ച് 701 റോഡിലാണ് ഇവർ കുടുങ്ങിയത്. വൈകിട്ട് അപകട വിവരം അറിഞ്ഞ ...

കരസേനാ ദിനത്തിൽ ഭീകരവേട്ട നടത്തി സുരക്ഷാ സേന; ആറ് ലഷ്‌കർ ഭീകരരെ അറസ്റ്റ് ചെയ്തു

ശ്രീനഗർ : കരസേനാ ദിനത്തിൽ ഭീകരവിരുദ്ധ പ്രവർത്തനത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി സുരക്ഷാ സേന. ആറ് ഭീകരരെ പിടികൂടി. ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ അരാഫത് മജീദ് ...

ഇന്ന് കരസേനാ ദിനം; രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീര സൈനികർക്ക് ആദരവർപ്പിക്കുന്ന ദിനം; വീഡിയോ

നിങ്ങളുടെ നാളെയ്ക്ക് വേണ്ടി ഞങ്ങൾ ഞങ്ങളുടെ ഇന്ന് നൽകുന്നു. സ്വന്തം നാടിന് വേണ്ടി പോരാടുന്ന ഓരോ സൈനികന്റെയും രക്തത്തിൽ അലിഞ്ഞുചേർന്ന ആപ്തവാക്യം .... മാതൃ രാജ്യത്തിന്റെ സുരക്ഷയും ...

ആർമി ഡേ: സൈനികർക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും

ന്യൂഡൽഹി: ആർമി ഡേയിൽ സൈനികർക്ക് ആശംസ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും. വിശിഷ്ട ദിവസത്തിൽ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ ആശംസകളും അറിയിക്കുന്നതായി രാഷ്ട്രപതി രാം ...

രാജ്യത്തിന് കാവലായി നിങ്ങളുള്ളപ്പോൾ ഞങ്ങൾ സുരക്ഷിതാരാണ്: കനത്ത മഞ്ഞ് വീഴ്‌ച്ചയിലും കാവൽ നിൽക്കുന്ന സൈനികൻ: വീഡിയോ വൈറൽ

രാജ്യം കാക്കുന്ന ധീരയോദ്ധക്കളുടെ ജീവതം സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. ഇവരുടെ അതിജീവന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കനത്ത മഞ്ഞ് ...

കശ്മീരിൽ ഭീകരരെ വളഞ്ഞ് സൈന്യം; കനത്ത ഏറ്റുമുട്ടൽ തുടരുന്നു

കശ്മീർ: കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർട്ട്. ഗാസുവിലെ ഷാലിമാർ എന്ന സ്ഥലത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. താഴ്‌വരയിൽ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കാളികളായ തീവ്രവാദികൾ ...

ഭീകരതയോട് വിട്ടുവീഴ്‌ച്ചയില്ല: 12 മണിക്കൂറിനിടെ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ:കഴിഞ്ഞ 12 മണിക്കൂറിനിടെ കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ വധിച്ച് സൈന്യം. പുൽവാമ ജില്ലയിലും ഷോപ്പിയാനിലുമാണ് ഏറ്റുമുട്ടലുകൾ നടന്നത്. ഷോപ്പിയാനിൽ കൊല്ലപ്പെട്ട ഭീകരർ ലഷ്‌കർ ...

കശ്മീരിൽ നവീകരിച്ച ക്ഷേത്രം ഭക്തർക്ക് കൈമാറി സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ നവീകരിച്ച ദേവീ ക്ഷേത്രം ഹിന്ദുക്കൾക്കായി തുറന്നു നൽകി സൈന്യം. കുപ്വാരയിലെ ടിക്കെറിലുള്ള മാത ഖീർ ഭവാനി ക്ഷേത്രമാണ് ന്യൂനപക്ഷ അവകാശ ദിനമായ ...

ചൈനീസ് ഹുങ്കിനെ നിർഭയം നേരിടാൻ സൈന്യത്തെ പ്രാപ്തമാക്കി;ചടുലമായ നീക്കങ്ങളും കൃത്യതയാർന്ന തീരുമാനങ്ങളും;ബിപിൻ റാവത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തത്…വീഡിയോ

സമാനതകളില്ലാത്ത സൈനിക സേവനം നടത്തിയ കരുത്താണ് ജനറൽ ബിപിൻ റാവത്തിനെ തലയെടുപ്പുള്ള സൈനികനാക്കിയത്. കമ്മ്യൂണിസ്റ്റ് ചൈന വെല്ലുവിളികൾ ഉയർത്തിയപ്പോളെല്ലാം ശക്തമായ നിലപാടുകളിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ സൈനിക ...

പകരം വയ്‌ക്കാനാകാത്ത നേതൃപാടവം; ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസ്

ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ...

പ്രതിരോധ മേഖലയിലെ പരിഷ്കരണങ്ങൾക്ക് തുടക്കമിട്ട ധീര സൈനികൻ; ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് കരസേന

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ ആദരാഞ്ജലി രേഖപ്പെടുത്തി ഇന്ത്യൻ സൈന്യം. അപകടത്തിൽ മരിച്ച 13 പേരുടേയും ആകസ്മിക വിയോഗത്തിൽ അഗാധമായ ദുഃഖം ...

പ്രതിരോധ രംഗത്ത് ആത്മനിർഭരതയുമായി കരസേന; അത്യാധുനിക മിസൈലുകൾ ഇനി ഭാരത് ഡൈനാമിക്‌സിൽ നിന്ന്

സെക്കന്തരാബാദ് : പ്രതിരോധ രംഗത്ത് ആത്മനിർഭർ ഭാരതിൽ വിശ്വാസമർപ്പിച്ച് ഇന്ത്യൻ കരസേന. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമായിട്ടാണ് കരസേന പുതിയ മിസൈലുകൾ നിർമ്മിക്കാനുള്ള കരാർ ഒപ്പിട്ടിരിക്കുന്നത്. 471.41 കോടിരൂപയുടെ ...

ബിൻ ലാദനേയും ബാഗ്ദാദിയേയും പിടിച്ച കൗശലം ; തീവ്രവാദ വിരുദ്ധ സേനയ്‌ക്ക് കരുത്തായി ഇനി ബെൽജിയൻ മാലിനോയും

ന്യൂഡൽഹി: ഇന്ത്യൻ തീവ്രവാദ വിരുദ്ധ സേനയ്ക്ക് കരുത്തായി ഇനി ബെൽജിയൻ മാലിനോയ് നായകളും. ഞായറാഴ്ച്ച മുതലാണ് പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിനെ തീവ്രവാദ വിരുദ്ധ സേനയ്‌ക്കൊപ്പം ...

സ്ത്രീശാക്തീകരണം: ജമ്മുകശ്മീരിലെ വനിതകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം

ശ്രീനഗർ: നിർദ്ധനരായ വനിതകൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം. സൈന്യത്തിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്. അനന്ത്‌നാഗ് ജില്ലയിലെ 40 ...

ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ ; പ്രദേശവാസി കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ ഒരാൾ ഭീകരരുടെ വെടിയേറ്റ് മരിച്ചു. അനന്തനാഗ് സ്വദേശി ഷഹിദ് അജാസാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ ബബപോരയിലുള്ള സിആർപിഎഫ് ക്യാമ്പിന് സമീപമായിരുന്നു സംഭവം. ...

അരുണാചൽ അതിർത്തിയിൽ ചൈനീസ് ഹുങ്കിനെ നിർഭയം നേരിടുന്ന ഇന്ത്യയുടെ പെൺപുലി- സരിയ അബ്ബാസി

പോരാട്ട വീര്യത്തിന്റെയും ശൗര്യത്തിന്റെയും പ്രതീകമായ ഇന്ത്യയുടെ പെൺപുലി. അരുണാചൽ അതിർത്തിയിൽ ചൈനീസ് ഹുങ്കിനെ നിർഭയം നേരിടുന്ന ഇന്ത്യൻ സേനയെ നയിക്കുന്നത് ഇനി ഖോരഖ്പൂരിന്റെ പുത്രി. സരിയ അബ്ബാസി ...

സൈനിക ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തിങ്കളാഴ്ച : അതിർത്തിയിലെ പാകിസ്താന്റെയും ചൈനയുടേയും നുഴഞ്ഞുകയറ്റങ്ങൾ ഉൾപ്പടെ ചർച്ചയാവും

ന്യൂഡൽഹി : സൈനിക ഉദ്യോഗസ്ഥരുടെ ഉന്നതലയോഗം തിങ്കളാഴ്ച നടക്കും. പാകിസ്താനും ചൈനയും ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഉന്നതതലയോഗം. വടക്കൻ അതിർത്തികളിലെ ഇപ്പോഴത്തെ സ്ഥിതിഗതികളും ...

ചൈനയ്‌ക്ക് മുന്നറിയിപ്പ്; അതിർത്തിയിൽ എൽ70 ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകൾ വിന്യസിച്ച് ഇന്ത്യ

തവാങ്: അരുണാചൽപ്രദേശിൽ തവാങ് മേഖലയിലെ നിയന്ത്രണരേഖയിൽ യുദ്ധസന്നാഹങ്ങൾ ശക്തിപ്പെടുത്തി ഇന്ത്യ. അത്യാധുനിക എൽ70 ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകളാണ് നിയന്ത്രണ രേഖയ്ക്ക് സമീപം വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. വ്യോമ-പ്രതിരോധ സംവിധാനങ്ങൾ ...

കശ്മീരിൽ തിരിച്ചടിച്ച് സൈന്യം; ആറ് ലഷ്‌കർ ഭീകരരെ കൂടി വധിച്ചു; ഏറ്റുമുട്ടൽ രജൗരി വനമേഖലയിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. രജൗരിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് ...

ചൈനപ്പടയെ നേരിടാൻ ത്രിശൂലവും വജ്രവും ;അതിർത്തിയിൽ അതിക്രമം നടത്തിയാൽ പണി കിട്ടും- വീഡിയോ

അതിർത്തിയിൽ ആണി തറച്ച വടിയും കൂറ്റൻ കത്തികളുമായി ആക്രമിക്കാനെത്തുന്ന ചൈനക്കാരെ നേരിടാൻ ഇന്ത്യൻ സൈന്യത്തിന് പുതിയ ആയുധങ്ങൾ. രാജ്യത്തിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും ഓർമ്മിപ്പിക്കുന്ന ആയുധങ്ങളാണ് സൈന്യത്തിന് ലഭിക്കുക. ...

പാക് ബന്ധം; കശ്മീരിലെ ആർമി റെജിമെന്റിന് സമീപത്തു നിന്നും റോഹിംഗ്യൻ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ പാക് ബന്ധമുള്ള റോഹിംഗ്യൻ കുടിയേറ്റക്കാർ പിടിയിൽ. നർവാൾ സ്വദേശികളായ അബ്ദുൾ അമിൻ, അബ്ദുൾ സലീം എന്നിവരാണ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ ...

ദുരിതമേഖലകളിൽ ആശ്വാസമായി സൈന്യവും; ഹെലികോപ്ടറിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്തു

കോട്ടയം : മഴ കനത്ത നാശം വിതച്ച കൂട്ടിക്കലിലും കൊക്കയാറിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി സൈന്യം. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ട പ്രദേശവാസികൾക്കാണ് സൈന്യം ഹെലികോപ്ടറുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു ...

ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി; ഏറ്റുമുട്ടലിൽ ഒരു ഭീകരനെകൂടി വധിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മു കശ്മീരിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ ബെമിന മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടലിനിടെ പോലീസുകാരനെ കൊലപ്പെടുത്തിയ ...

ജമ്മു കശ്മീരിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ രക്തത്തിന് പകരം ചോദിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ രക്തത്തിന് പകരം ചോദിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. പുൽവാമയിലെ വാഹിബഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അടുത്തിടെ ...

Page 14 of 17 1 13 14 15 17