indian railway - Janam TV
Thursday, July 17 2025

indian railway

അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കും; ഭാരതത്തിന്റെ സംസ്കാരത്തെ സംരക്ഷിക്കുന്നത് ലക്ഷ്യം

ന്യൂഡൽഹി: അമൃത് ഭാരത് സ്റ്റേനുകളിൽ സംസ്കൃത ബോർഡുകൾ സ്ഥാപിക്കാൻ റെയിൽവേ. പ്രാദേശിക ഭാഷകൾക്കും ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പമാകും സംസ്‌കൃത ബോർഡുകൾ സ്ഥാപിക്കുന്നത്. ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരികവും ഭാഷാ ചരിത്രത്തെ ...

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; സൂപ്പർ ആപ്പുമായി റെയിൽവേ; ഇനിയെല്ലാം ഒരുകുടക്കീഴിൽ

രാജ്യത്ത് ജനങ്ങൾക്ക് റെയിൽവേ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി നിരവധി ആപ്പുകളാണ് നിലവിലുള്ളത്. യുടിഎസ്, ഐആർസിടിസി കണക്ട് ഉൾപ്പെടെയുള്ള പന്ത്രണ്ടിലധികം ആപ്പുകളാണ് വിവിധ സേവനങ്ങൾക്കായി റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. ഇക്‌സിഗോ, കൺഫേം ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ട്രെയിനകത്ത് കയറുന്നതിന് മുമ്പ് ഈ 7 കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം..

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയിൽവേ നെറ്റ്‌വർക്കുകളിലൊന്നാണ് ഇന്ത്യയുടേത്. രാജ്യത്തെ റെയിൽ റൂട്ടുകളുടെ നീളം മുഴുവൻ പരിശോധിച്ചാൽ അത് 68,000 കിലോമീറ്ററുകൾ വരുമെന്നാണ് പറയപ്പെടുന്നത്. പ്രതിദിനം 23 ...

‘ഭൂമിയിലെ പറുദീസ’യിലേക്ക്; ജമ്മു-ശ്രീനഗർ യാത്ര 3.5 മണിക്കൂറായി കുറയും; രാജ്യത്തെ 49-ാം വന്ദേ ഭാരത് കശ്മീർ താഴ്‌വരയിലേക്ക്

ശ്രീന​ഗർ: ജമ്മുകശ്മീരിന്റെ മുഖം മാറുകയാണ്. വികസനത്തിന്റെ കേന്ദ്രമായി മുന്നേറുന്ന ജമ്മുവിലേക്ക് ആദ്യ വന്ദേ ഭാരതും അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ 49-ാമത്തെ വന്ദേ ഭാരത് ഉധംപൂർ-ശ്രീന​ഗർ-ബാരമുള്ള റെയിൽ ...

12,000ത്തിലധികം ട്രെയിൻ കോച്ചുകളിൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചു: റെയിൽവേ മന്ത്രി

ന്യൂഡൽഹി: പുതുതായി പണികഴിപ്പിച്ച 12,000ത്തിലധികം ട്രെയിൻ കോച്ചുകളിൽ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചതായി കേന്ദ്രസർക്കാർ. ട്രെയിൻ നമ്പർ, പേര്, സ്റ്റേഷനുകൾ, റണ്ണിംഗ് സ്റ്റാറ്റസ് എന്നീ വിവരങ്ങൾ അടങ്ങിയതാണ് ...

ഭാരതത്തിലെ ​ക്ഷേത്രങ്ങളുടെ ഭം​ഗി ആസ്വദിക്കാം; കുറഞ്ഞ ചെലവിൽ യാത്ര പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇത് സുവർണാവസരം; ടൂർ പാക്കേജുമായി റെയിൽവേ 

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ലോകത്തിന്റെ പല സ്ഥലങ്ങളിലേക്കും ഒരു തവണയെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. യാത്രപ്രേമികളുടെ ആ​ഗ്രഹം സാധ്യമാക്കാനായി ഇന്ത്യൻ റെയിൽവേയുടെ ഭാരത് ​​ഗൗരവ് ട്രെയിനുമുണ്ട്. കേരളത്തിൽ ...

ക്രിസ്മസ് അവധി; യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി റെയിൽവേ; ഈ റൂട്ടിൽ സ്പെഷ്യൽ സർവീസ്

ഉത്സവ, ക്രിസ്മസ് അവധി പ്രമാണിച്ച് ട്രെയിൻ യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ‌. സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിനാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ-ബെം​ഗളൂരു-മൈസൂർ റൂട്ടിലാണ് വാരാന്ത്യത്തിൽ ...

ആലപ്പുഴയിൽ നിന്ന് ഡൽഹിയിലേക്ക് പ്രത്യേക ട്രെയിൻ ഇന്ന്; വേ​ഗത വർദ്ധിപ്പിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ച് റെയിൽവേ

കോഴിക്കോട്: ആലപ്പുഴയിൽ നിന്ന് ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന പ്രത്യേക ട്രെയിനിൽ (06085) റിസർവേഷൻ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് ...

ട്രെയിനിൽ ഇനി യാത്ര മാത്രമല്ല, കിടിലൻ ഷോപ്പിം​ഗും ‌നടത്താം; സുവർണാവസരമൊരുക്കാൻ ഇന്ത്യൻ റെയിൽവേ; വിവരങ്ങൾ ഇതാ..

ദീർഘദൂര ട്രെയിനുകളിൽ അം​ഗീകൃത കച്ചവടക്കാർക്ക് കച്ചവടം നടത്താൻ സുവർണാവസരമൊരുക്കാൻ ഇന്ത്യൻ റെയിൽവേ. മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷനിൽ നിന്നുള്ള ദീർഘദൂര ട്രെയിനുകളിലാകും ഈ സംവിധാനം നടപ്പാക്കുക. ഭക്ഷ്യവസ്തുക്കൾ, ...

യാത്രാ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ റെയിൽവേ; 10 ദിവസത്തെ കിടിലൻ ടൂർ പാക്കേജ്; കുറഞ്ഞ നിരക്കിൽ 8 സ്ഥലങ്ങളിലേക്ക് പോകാം

യാത്രകള്‍ എന്നാൽ പലര്‍ക്കും ഒരു ലഹരിയാണ്, തിരക്ക് നിറഞ്ഞ ജീവിതത്തില്‍ മാറി എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും.. പലപ്പോഴായി മാറ്റിവച്ച നിങ്ങളുടെ യാത്രാസ്വപനങ്ങളെ ...

ട്രെയിൻ യാത്രക്കാർക്ക് ഇനി 20 രൂപയ്‌ക്ക് ഭക്ഷണം : പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ ; പ്രയോജനം ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാർക്ക്

ന്യൂഡൽഹി : യാത്രക്കാർക്ക് 20 രൂപയ്ക്ക് ആഹാരം നൽകാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ . ദക്ഷിണേന്ത്യയിൽ നിന്നുള്ള പലതരം ഭക്ഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. എല്ലാത്തരം ഖിച്ഡി, ചോലെ-ഭാതുര ...

മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ കുതിച്ചുപായും; അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

തിരുവനന്തപുരം: റെയിൽവേ ട്രാക്കുകൾ നവീകരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ. നിലവിലുള്ള പാളങ്ങൾ മാറ്റി ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായാൻ കഴിയുന്ന വിധത്തിലുള്ള ട്രാക്കുകളാണ് നിർമ്മിക്കുന്നത്. ...

ശബരിമല തീർത്ഥാടനം; തിരക്കിന് പരിഹാരവുമായി റെയിൽവേ; ചെന്നെെയിൽ നിന്ന് കോട്ടയത്തേക്ക് പ്രതിവാര സർവീസ് ആരംഭിച്ചു; വിവരങ്ങൾ ഇതാ..

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോട്ടയത്തേക്ക് പ്രതിവാര സർവീസ് ആരംഭിച്ചു. ആകെ 14 സർവീസുകളാണ് നടത്തുക. തമിഴ്നാട്ടിൽ നിന്നും വരുന്ന അയ്യപ്പഭക്തർക്ക് കൂടുതൽ ...

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; സ്‌പെഷ്യൽ ട്രെയിനുകൾ നാളെ മുതൽ

കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ നാളെ സർവീസ് തുടങ്ങും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് നടത്തുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം ട്രെയിനുകൾ് നാളെ ...

സുരക്ഷിതമാക്കാം, സുന്ദരമാക്കാം ട്രെയിൻ യാത്ര; ഇക്കാര്യങ്ങൾ അറിഞ്ഞുവെയ്‌ക്കൂ..

23 ദശലക്ഷത്തിലധികം പേരാണ് ഇന്ത്യൻ റെയിൽവേ ആശ്രയിച്ച് പ്രതിദിനം യാത്ര ചെയ്യുന്നത്. തിരക്ക് കാരണം പലർക്കും ടിക്കറ്റ് ലഭിക്കാത്തതും ടിക്കറ്റ് വെയിറ്റിം​ഗ് ലിസ്റ്റിൽപ്പെടുന്നതും സാധാരണമായി മാറിയിരിക്കുകയാണ്. എന്നാൽ ...

വൈറലാകാനായി റെയിൽവേ ട്രാക്കിൽ പടക്കം കൂട്ടിയിട്ട് കത്തിച്ചു : ‘രസകരമായ പരീക്ഷണം’ എന്ന് പേരും നൽകി : യൂട്യൂബർ യാഷിനെതിരെ നടപടിയുമായി റെയിൽവേ

അജ്മീർ : വൈറലാകാനായി റെയിൽവേ ട്രാക്കിൽ പടക്കം പൊട്ടിച്ച് യൂട്യൂബർ . ‘ സ്റ്റുപ്പിഡ് ഡിടിഎസ്' എന്ന ചാനൽ നടത്തുന്ന യാഷ് എന്ന യുവാവാണ് റെയിൽവേ ട്രാക്കുകൾക്ക് ...

“Just Looking Like A Wow”! ട്രെൻഡിനൊപ്പം റെയിൽവേയും; കേരളത്തിന്റെ സ്വന്തം വന്ദേ ഭാരത് ട്രെയിനുകളുടെ ചിത്രം വൈറൽ

വന്ദേ ഭാരത് ട്രെയിനുകൾക്ക് വൻ സ്വീകാര്യതയാണ് കേരളത്തിൽ ലഭിക്കുന്നത്. ട്രാക്കിലോടി തുടങ്ങിയ അന്ന് മുതൽ അനുഭവപ്പെടുന്ന തിരക്ക് അതിന് ഉദാഹരണമാണ്. മലയാളിക്ക് വിഷു സമ്മാനമായാണ് ആദ്യത്തെ വന്ദേ ...

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ് ഒഴിവുകൾ; ബനാറസ് ലോക്കോമോട്ടീവ് വർക്‌സിൽ ഉടൻ തന്നെ അപേക്ഷിക്കാം…

ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ വാരണാസിയിലുള്ള ലോക്കോമോട്ടീവ് വർക്‌സിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ഐടിഐയിൽ 300, നോൺ ഐടിഐ-74 എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഒഴിവുകൾ. ഐടിഐ ഒഴിവുകൾ... ഫിറ്റർ-107, കാർപെന്റർ-3, ...

ഉത്സവ സീസണിൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ഉത്സവ സീസണിലെ തിരക്കുകൾ കണക്കിലെടുത്ത് 283 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ദീപാവലി, നവരാത്രി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങൾ ഒരുമിച്ച് എത്തിയതോടെയാണ് ട്രെയിനുകളിൽ ...

കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം;  ആദ്യ പുഷ്-പുൾ ട്രെയിൻ ഒക്ടോബർ 23-ന് പുറത്തിറങ്ങും;  ഇവിടങ്ങളിൽ സർവീസ് നടത്തിയേക്കും 

സാധാരണക്കാരനിലേക്കും അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള പുഷ്-പുൾ വന്ദേ ഭാരത് ട്രെയിനുകളെത്തുന്നു. നോൺ എസി വന്ദേ ഭാരത് ട്രെയിനുകൾ ഉടൻ തന്നെ സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. ...

റെയിൽ ട്രാക്കുകളുടെ വളവ് നിവർത്തൽ; ഒരു വർഷത്തിനകം പൂർത്തിയാകും: പി.കെ കൃഷ്ണദാസ്

കൊച്ചി: കേരളത്തിൽ റെയിൽവേ ലൈനുകളുടെ വളവ് നിവർത്തൽ ഒരു വർഷം കൊണ്ട് പൂർത്തിയാകുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാർ പി.കെ കൃഷ്ണദാസ്. വളവ് നിവർത്തലും ...

ഇന്ത്യയിലെ ഏറ്റവും വലിയ ശുചീകരണ യജ്ഞം; പാഴ്‌വസ്തു നിർമ്മാർജ്ജനത്തിൽ റെയിൽവേ മന്ത്രാലത്തിന് ലഭിച്ചത് 66 ലക്ഷം രൂപ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ശുചീകരണ യജ്ഞം വഴി കേന്ദ്ര സർക്കാരിന് ലഭിച്ചത് 66 ലക്ഷം രൂപ. ശുചിത്വ ക്യാമ്പയിൻ 3.0-യുടെ ഭാഗമായി നടന്ന ആദ്യ 13 ...

രണ്ട് വർഷത്തിനുള്ളിൽ ട്രാക്കിലിറങ്ങുക 102 വന്ദേ ഭാരത് ട്രെയിനുകൾ; വിപുലീകരണത്തിന്റെ പാതയിൽ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: വിപുലീകരണത്തിന്റെ പാതയിലാണ് ഇന്ത്യൻ റെയിൽവേയെന്ന് റെയിൽവേ ബോർഡ് സെക്രട്ടറി മിലിന്ദ് ദേവൂസ്‌കർ. വന്ദേ ഭാരതിന് ജനങ്ങൾ നൽകിയ സ്വീകാര്യത വളരെ വലുതാണെന്നും ഇതിന്റെ ഭാഗമായി വന്ദേ ...

സുരക്ഷിത യാത്രയിൽ അതിസുരക്ഷിതമായ ഭക്ഷണവും; ട്രെയിൻ യാത്രയ്‌ക്കിടയിൽ മികച്ച ഭക്ഷണം ഉറപ്പ് നൽകി ഇന്ത്യൻ റെയിൽവേ; ഇവിടങ്ങളിൽ നിന്നുള്ള ആഹാരം ഒഴിവാക്കണം

യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ പ്രതിജ്ഞാബദ്ധമാണ് ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ആരോഗ്യവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിരിക്കുകയാണ്. ട്രെയിൻ യാത്രയിൽ അനധികൃത ഭക്ഷണ വിതരണക്കാരെ ...

Page 3 of 8 1 2 3 4 8