ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി
ബെംഗളൂരു: ലഖ്നൗവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. ബുധനാഴ്ച വിമാനത്തിനുള്ളില്‍ ടിഷ്യു പേപ്പറില്‍ എഴുതിയ നിലയില്‍ ഭീഷണിക്കുറിപ്പ് കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ...

















