‘അടിയന്തിരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായം‘: ജനാധിപത്യത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അടിയന്തിരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായം‘: ജനാധിപത്യത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 05:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടിയന്തിരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. അടിയന്തിരാവസ്ഥയുടെ കെടുതികൾ ഒരിക്കലും വിസ്മരിക്കാവുന്നതല്ല. ഇന്നേ ദിവസം എല്ലാ ഇന്ത്യൻ പൗരന്മാരും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രതിജ്ഞ സ്വീകരിക്കണം. ഭരണഘടനയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും മഹത്വം കാത്ത് സൂക്ഷിക്കാൻ എല്ലാവരും ചുമതലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ നാൽപ്പത്തിയേഴാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1975 മുതൽ 1977 വരെ 21 മാസം നീണ്ടു നിന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു. ഫക്രുദ്ദീൻ അലി അഹമ്മദായിരുന്നു അന്നത്തെ രാഷ്‌ട്രപതി.

തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തപ്പെടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ജയപ്രകാശ് നാരായണൻ, അടൽ ബിഹാരി വാജ്പേയി തുടങ്ങിയ ദേശീയ നേതാക്കൾ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചു. ഇതിനെ നേരിടാനായിരുന്നു, പൗരാവകാശങ്ങളെ സമ്പൂർണ്ണമായി റദ്ദാക്കിയ, ഭരണകൂട ഭീകരതയുടെ അഴിഞ്ഞാട്ടമായ അടിയന്തിരാവസ്ഥ നിലവിൽ വന്നത്.

രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയുണ്ട് എന്ന ന്യായം പറഞ്ഞ് 1975 ജൂൺ 25ന് പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥ, 1977 മാർച്ച് 1 വരെ നീണ്ടു നിന്നു. ഇക്കാലയളവിൽ നിരവധി രാഷ്‌ട്രീയ പ്രവർത്തകർ ലോക്കപ്പുകളിൽ ക്രൂര മർദ്ദനങ്ങൾക്ക് ഇരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.

Tags: Congressrajnath singhindira gandhi
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies