injured - Janam TV
Sunday, July 13 2025

injured

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം; ശ്രീലങ്കൻ താരത്തിനും കുടുംബത്തിനും പരിക്ക്

ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ താരം ലാഹിരു തിരിമന്നെയ്ക്കും കുടുംബത്തിനും വാഹാനപകടത്തിൽ പരിക്ക്. അനുരാധപുരയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. കുടുംബവുമൊത്ത് ക്ഷേത്ര ദ‍ർശനം കഴിഞ്ഞ് മടങ്ങവെ ക്രിക്കറ്റർ ...

ശസ്ത്രക്രിയ പൂർത്തിയായി..! ചിത്രങ്ങൾ പങ്കുവച്ച് ഷമി; ടി20 ലോകകപ്പും നഷ്ടമാകും

കാലിലെ ആങ്കിളിനുണ്ടായ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരമെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഏകദിന ലോകകപ്പിലാണ് ...

ഒന്നു ഫോമായി വരുവായിരുന്നു..! പരിക്കേറ്റ ഇന്ത്യൻ താരം രഞ്ജിയിൽ നിന്ന് പുറത്ത്; ഐപിഎല്ലും ലോകകപ്പും ത്രിശങ്കുവിൽ

അഫ്​ഗാനെതിരിയുള്ള ടി20 പരമ്പരയിൽ ഇന്ത്യയുടെ നെടുംതൂണായ ഓൾ റൗണ്ടർ ശിവം ദുബെയ്ക്ക് പരിക്കേറ്റു. കാലിലെ തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തായതോടെ ...

ശസ്ത്രക്രിയ വിജയകരം; നിങ്ങളുടെ ആശങ്കകൾക്കും കരുതലിനും നന്ദി..ഞാൻ ഉടനെ മടങ്ങിയെത്തും: സൂര്യ കുമാർ യാദവ്

ടി20യിലെ ഇന്ത്യയുടെ നമ്പർ വൺ ബാറ്ററായ സൂര്യകുമാർ യാദവ് ഇപ്പോൾ പരിക്കിനെ തുടർന്ന് വിശ്രമത്തിലാണ്. ഹെർണിയ ബാധയെ തുടർന്ന് ഇന്നലെയാണ് സൂര്യകുമാർ യാദവ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ജർമ്മനിയിലെ ...

നൗഷേരയിലെ നിയന്ത്രണ രേഖയിൽ കുഴിബോംബാക്രമണം; മൂന്ന് സൈനികർക്ക് പരിക്ക്

ശ്രീനഗർ: രജൗരിയിൽ ഭീകരരുടെ കുഴിബോംബാക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്ക്. നൗഷേരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്താണ് സൈനികർക്ക് നേരെ ഭീകരരുടെ കുഴിബോംബാക്രമണം നടന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നിയന്ത്രണ ...

സൂപ്പർ താരത്തിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ മത്സരം ഈ ഓസീസ് സൂപ്പർ താരത്തിന് നഷ്ടമായേക്കും

അഹമ്മദാബാദ്: ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്വെലിന്റെ പരിക്ക്. ഗോൾഫ് കോർട്ടിൽനിന്ന് മടങ്ങുന്നതിനിടെ കാൽതെറ്റി വീണായിരുന്നു താരത്തിന്റെ തലയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ വിവരവും അടുത്ത ...

എച്ച്. എസ് പ്രണോയിക്ക് പരിക്ക്; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആശങ്ക; താരം ടീമിനായി ഫൈനല്‍ കളിക്കില്ല

ഹാങ്ചോ; മലയാളി താരം എച്ച്.എസ് പ്രണോയിക്ക് പരിക്കേറ്റത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആശങ്കയായി. താരം ബാഡ്മിന്റണ്‍ പുരുഷ ടീം ഫൈനലില്‍ കളിച്ചേക്കില്ല. താരത്തിന് നടുവിനാണ് പരിക്കേറ്റതെന്നാണ് വിവരം. ...

കെമിക്കല്‍ ഫാക്ടറയില്‍ വമ്പന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

പഞ്ചാബിലെ മൊഹാലിയില്‍ കെമിക്കല്‍ ഫാക്ടറിക്ക് തീപിടിച്ച് അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ മൊഹാലി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20ലധികം ഫയര്‍ ടെന്‍ഡറുകളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഇതിനൊപ്പം ആംബുലന്‍സില്‍ ...

വൈറലാകാന്‍ നടുറോഡില്‍ ബൈക്ക് ഉയര്‍ത്തി അഭ്യാസം; നില തെറ്റി റോഡില്‍ നിരങ്ങിനീങ്ങിയ മോട്ടോ വ്‌ളോഗര്‍ക്ക് ഗുരുതര പരിക്ക്; കാണാം വീഡിയോ

നടുറോഡിലെ ബൈക്കില്‍ നടത്തിയ അഭ്യാസ പ്രകടനം തിരിച്ചടിച്ചു. തമിഴ്‌നാട്ടിലെ മോട്ടോ വ്‌ളോഗര്‍ക്ക് റോഡില്‍ തെറിച്ചുവീണ് ഗുരുതര പരിക്ക്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. കാഞ്ചിപുരത്ത് ഞായറാഴ്ചയായിരുന്നു ...

ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയില്‍ വീണു; 7-പേര്‍ക്ക് ദാരുണാന്ത്യം, 10-പേരുടെ നില ഗുരുതരം

ഡെറാഡൂണ്‍: ഉത്തരകാശിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ 27പേരില്‍ 10 പേരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വാഹനത്തില്‍ ...

ലെയ്‌സ് ലഹളയ്‌ക്ക് ഒരുവര്‍ഷം! കൊല്ലത്ത് കോഴിക്കറിയില്‍ ഉപ്പ്കുറഞ്ഞെന്ന് പറഞ്ഞ് കത്തിക്കുത്ത്; അടിക്ക് തുടക്കമിട്ടത് ഹോട്ടല്‍ ജീവനക്കാര്‍, കുത്തിയത് കഴിക്കാനെത്തിയവര്‍

കൊല്ലം; കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ഹോട്ടലില്‍ ഉണ്ടായ അടിപിടിയില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു.മാമ്മൂട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ ...

ബൈക്ക് യാത്രക്കിടെ ‘ചൈനീസ് മാഞ്ച’ കഴുത്തിൽ കുരുങ്ങി; കഴുത്ത് മുറിഞ്ഞ 7-വയസുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി; ബൈക്ക് യാത്രക്കിടെ ചൈനീസ് മാഞ്ച കഴുത്തിൽ കുരുങ്ങി ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഗുരുഹർകിഷൻ നഗറിലാണ് സംഭവം. കുടുംബത്തോടൊപ്പം ബൈക്കിൽ പോയിരുന്ന ഏഴ് വയസുകാരി ബൈക്കിന്റെ ...

ലിഫ്റ്റ് തകർന്ന് താഴേക്ക് പതിച്ചു; 14 പേർക്ക് പരിക്ക്

മുംബൈ: ലിഫ്റ്റ് അപകടത്തിൽപ്പെട്ട് 14 പേർക്ക് പരിക്ക്. മുംബൈയിലെ ലോവർ പാരലിലുള്ള ട്രേഡ് വേൾഡ് ബിൽഡിംഗിനകത്തെ ലിഫ്റ്റായിരുന്നു തകർന്നുവീണത്. പരിക്കേറ്റവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. സാങ്കേതിക തകരാറിനെ തുടർന്ന് ...

ഭക്ഷണം കിട്ടാത്തത് സംബന്ധിച്ച് തർക്കം; വിവാഹാഘോഷത്തിൽ കൂട്ടത്തല്ല്

മലപ്പുറം: ചങ്ങരംകുളത്ത് വിവാഹാഘോഷത്തിൽ ഭക്ഷണം കിട്ടാത്തത് സംബന്ധിച്ചുണ്ടായ തർക്കം കൂട്ടത്തല്ലിലേക്കെത്തി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണ് സംഭവം. വിവാഹ സൽക്കാരത്തിൽ മദ്യപിച്ചെത്തിയ കുറച്ച് പേർ ...

അനുദിനം വഷളായി പാകിസ്താന്റെ അവസ്ഥ; ഭക്ഷ്യ വിതരണകേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുറിവേറ്റ് പാകിസ്താനികൾ. പഞ്ചാബിലെ ഷെർകോട്ടിൽ ഭക്ഷ്യ വിതരണകേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ പെട്ട് അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീകളുൾപ്പെടെയുള്ളവരുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭക്ഷണത്തിനായി ...

സംഘർഷ ഭൂമിയായി ബംഗാൾ; റാലിയ്‌ക്കിടെ കല്ലേറ്; ബിജെപി എംഎൽഎയ്‌ക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അക്രമം കടക്കുന്നു. ഹൂഗ്ലിയിൽ നടന്ന രാമനവമിയുടെ ഭാഗമായി പാർട്ടി സംഘടിപ്പിച്ച ഘോാഷയാത്രയ്ക്കിടെ ബിജെപി എംൽഎയ്ക്ക് പരിക്ക്. ബിമൻ ഘോഷിനാണ് പരിക്കേറ്റത്. ഘോയാത്രയ്ക്കിടെ ഉണ്ടായ ...

CRPF accident

ഛത്തീസ്ഗഢിൽ ബസ് മറിഞ്ഞ് അപകടം: രണ്ട് കുട്ടികൾ ഉൾപ്പെടെ 13 പേർക്ക് പരിക്ക് : നാല് പേരുടെ നില ഗുരുതരം

  റായ്പൂർ: ഛത്തീസ്ഗഢിൽ ബസ് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഗൗരേല-പേന്ദ്ര-മാർവാഹി ജില്ലയിൽ പുലർച്ചെ ...

ഷൂട്ടിംഗിനിടെ നടൻ വിശാലിന് വീണ്ടും പരിക്ക്; ചിത്രീകരണം നിർത്തിവെച്ചു- Actor Vishal got injured

ചെന്നൈ : ഷൂട്ടിംഗിനിടെ തമിഴ് നടൻ വിശാലിന് പരിക്കേറ്റു. വിശാല് കേന്ദ്ര കഥാപാത്രമായി എത്തുന്ന ലാത്തി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് അപകടം. തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ചു. ...

പാകിസ്താനിലെ മസ്ജിദിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു; ആക്രമണത്തിലേക്ക് നയിച്ചത് പവർകട്ടുമായി ബന്ധപ്പെട്ട വാക്ക് തർക്കം

ഇസ്ലാമാബാദ്: പാകിസ്താനിൽ മസ്ജിദിനുള്ളിൽ വെടിവെപ്പ്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനാ വേളയിൽ ആയിരുന്നു സംഭവം. ലഖ്കി മർവത് ജില്ലയിലെ ...

ഞാൻ അങ്ങോട്ട് വന്നിട്ട് നീ വന്നാ മതി; വിവാഹ ഘോഷയാത്രക്കിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം; 17ഓളം പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

റായ്പൂർ: വിവാഹ ഘോഷയാത്രക്കിടെയുണ്ടായ തർക്കത്തിൽ 17ലധികം പേർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് രണ്ട് വിവാഹ സംഘങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുടലെടുത്തത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ...

മണിപ്പൂരില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സംഭവങ്ങളിലായി നാല് മരണം, 18 പേര്‍ക്ക് പരുക്ക്

ഇംഫാല്‍: രണ്ടു ഘട്ടങ്ങളിലായി കനത്തപോളിങ് നടന്ന മണിപ്പൂരില്‍ വിവിധസംഭവങ്ങളിലായി നാല് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് ഹെലികോപ്റ്ററുകളിലായി പരുക്കേറ്റവരെയും പോളിങ് സംഘത്തെയും വോട്ടിങ് സാമഗ്രികളും ...

ഛത്തീസ്ഗഡിലെ പവർപ്ലാന്റിന് മുൻപിൽ പോലീസും തൊഴിലാളികളും തമ്മിൽ സംഘർഷം; 22 പോലീസുകാർക്ക് പരിക്ക്; പോലീസ് വാഹനത്തിന് തീയിട്ടു

റായ്പൂർ : ഛത്തീസ്ഗഡിൽ അടൽ ബിഹാരി വാജ്‌പേയ് തെർമൽ പവർപ്ലാന്റിലെ തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം. സംഭവത്തിൽ 22 പോലീസുകാർക്ക്  പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഛത്തീസ്ഗഡ് ...

ജമ്മു കശ്മീരിൽ ഭീകരർ പോലീസുകാരന് നേരെ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസുകാരന് നേരെ ഭീകരർ വെടിയുതിർത്തു. ജമ്മു കശ്മീർ പോലീസ് ഫോളോവർ ആയ മുഷ്താഖ് അഹമ്മദ് വാഗയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ...

Page 3 of 3 1 2 3