#instagram - Janam TV
Wednesday, July 16 2025

#instagram

വിശ്വസ്തനും സ്നേഹമുള്ളവനുമായ പങ്കാളി; സാമ്പത്തിക ഭദ്രത കൈവരിക്കും; പുതിയ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് സാമന്ത

തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെ വിവാഹത്തിന് പിന്നാലെ ശ്രദ്ധേയമായി നടി സാമന്തയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. 2025-ലെ തന്റെ വാർഷിക രാശിയെ കുറിച്ച് പങ്കുവക്കുകയാണ് സാമന്ത. വിശ്വസ്തനും ...

“ഫോട്ടോഷോപ്പാണെന്ന് കരുതി, അല്ലെന്ന് അറിഞ്ഞപ്പോൾ വിഷമമായി, എന്നാലും വേണ്ടായിരുന്നു”; നസ്രിയയുടെ പുതിയ ലുക്ക് ദഹിക്കാതെ ചിലർ

സൂക്ഷ്മദർശിനി എന്ന സിനിമയുടെ പ്രൊമോഷൻ ഇന്റർവ്യൂസ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് മുതൽ സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചാവിഷയമാണ് നടി നസ്രിയ. ​ഓംശാന്തി ഓശാനയിലെ പൂജ, ബം​ഗ്ലൂർ ഡേയ്സിലെ ദിവ്യ, കൂടെയിലെ ...

കാമുകിക്ക് മുന്നിൽ ഹീറോയാകാൻ തോക്കും പിടിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലിട്ട് യുവാവ്; ഫോട്ടോ കണ്ട് തിരഞ്ഞെത്തി പൊലീസ്; ഒടുവിൽ അറസ്റ്റ്

കാമുകിക്ക് മുന്നിൽ ഹീറോയാകാൻ വേണ്ടി ഇൻസ്റ്റഗ്രാമിൽ തോക്കും പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തോക്ക് പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പൊലീസ് കണ്ടതോടെയാണ് ...

16 വയസിൽ താഴെയുളള കുട്ടികൾക്ക് സമൂഹമാദ്ധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ

മെൽബൺ: 16 വയസിൽ താഴെയുളള കുട്ടികളുടെ സമൂഹമാദ്ധ്യമ ഉപയോഗം വിലക്കി ഓസ്‌ട്രേലിയ. ഇത്തരത്തിൽ വിലക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും മുതൽ ടിക്ക് ടോക്ക് ...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാൻ കുഞ്ഞ് തടസ്സം; അഞ്ച് വയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അമ്മ അറസ്റ്റിൽ

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കുന്നതിന് വേണ്ടി അഞ്ച് വയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. ഡൽഹി അശോക് വിഹാറിലാണ് ദാരുണസംഭവമുണ്ടായത്. ...

ശക്തയായ വ്യക്തിത്വം, ഇതിനേക്കാൾ‌ പ്രചോദനം മറ്റൊന്നുമില്ല; നയൻതാരയെ കുറിച്ച് ജാൻവി കപൂർ

ജീവിതകഥ പറയുന്ന 'നയൻതാര ബിയോണ്ട് ദി ഫെ്യറി ടെയ്ൽ' എന്ന ഡോക്യൂമെന്റിയുമായി ബന്ധപ്പെട്ട വിവാ​ദങ്ങൾക്കിടെ നയൻതാരയ്ക്ക് പിന്തുണയുമായി തെന്നിന്ത്യൻ നടി ജാൻവി കപൂർ. ശക്തയായ ഒരു സ്ത്രീയ്ക്ക് ...

നീലക്കണ്ണുള്ള കുഞ്ഞു മാലാഖ; സ്വിമ്മിങ് സ്യൂട്ടിൽ ഡാഡിയുടെ ‘ക്യൂട്ടി പൈ’; ചിത്രങ്ങൾ പങ്കുവച്ച് രൺബീർ

ബോളിവുഡ് താരദമ്പതിമാരായ ആലിയ ഭട്ടിൻെറയും രൺബീർ കപൂറിന്റെയും മകൾ റാഹാ കപൂർ സോഷ്യൽ മീഡിയയിലെ താരമാണ്. എപ്പോഴൊക്കെ കുഞ്ഞു റാഹയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടോ അവിടെയെല്ലാം വലിയതോതിൽ ആരാധകരുടെ ...

മാസത്തിലൊരിക്കൽ അസഹ്യമായ തലവേദന; കാരണം കണ്ടെത്താനാകുന്നില്ലെന്ന് നടി മനീഷ കൊയ്‌രാള

മാസത്തിലൊരിക്കൽ തനിക്ക് അസഹ്യമായ തലവേദന ഉണ്ടാകുന്നുണ്ടെന്നും അതിന് കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വെളിപ്പെടുത്തി നടി മനീഷ കൊയ്‌രാള. ഈ പ്രശ്‌നത്തെ പ്രതിരോധിക്കാൻ സ്വയം കണ്ടെത്തിയ ചില മാർഗങ്ങളും ...

വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷം; ചിത്രങ്ങൾ പങ്കുവച്ച് രശ്‌മിക മന്ദാന; എല്ലാം മനസിലാകുന്നുണ്ടെന്ന് ആരാധകർ

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് രശ്‌മിക മന്ദാന. സോളോ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ട താരം ഫോട്ടോകൾ എടുത്തതിന് ആനന്ദ് ദേവരകൊണ്ടയ്ക്ക് ...

അടിച്ചുപോയി ​ഗയ്സ്!! ഇൻസ്റ്റ​ഗ്രാമിന് ഇതെന്തുപറ്റി? മെസേജുകൾ അയക്കാൻ കഴിയുന്നില്ലെന്ന് യൂസേഴ്സ് 

ലോകമെമ്പാടുമുള്ള വിവിധ ന​ഗരങ്ങളിൽ ഇൻസ്റ്റ​ഗ്രാം തകരാറിലായെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകിട്ട് അ‍ഞ്ച് മണിയോടെയായിരുന്നു തകരാറുകൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത്. പല യൂസേഴ്സിനും ഡയറക്ട് മെസേജ് ചെയ്യാൻ സാധിക്കുന്നില്ലെന്നായിരുന്നു ...

17 പവൻ മോഷ്ടിച്ച് വിറ്റു; എല്ലാം ആഡംബര ജീവിതം നയിക്കാൻ; ഇൻസ്റ്റഗ്രാം താരം മുബീന പിടിയിൽ

കൊല്ലം: ആഡംബര ജീവിതത്തിനായി ബന്ധുകളുടേയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണം മോഷ്ടിച്ച ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയിൽ. പതിനേഴ് പവൻ സ്വർണ്ണം കവർന്ന കൊല്ലം ചിതറയിൽ ഭജനമഠം ...

വിവാദ സ്തുതി ​ഗാനത്തിന് ചുവടുവച്ച് ഹൻസിക കൃഷ്ണ; വിമർശിച്ചും പ്രശംസിച്ചും ആരാധകർ; അടിപൊളിയെന്ന് ബോ​ഗയ്ൻവില്ല താരങ്ങൾ

അമൽ നീരദ് സംവിധാനം ചെയ്ത് തിയേറ്ററിൽ തരം​ഗമായി മാറിയ ബോ​ഗയ്ൻവില്ലയിലെ വിവാദ സ്തുതി ​ഗാനത്തിന് ചുവടുവച്ച് നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ഹൻസിക ...

“സ്പ്രേ ഹറാം എന്ന് പറഞ്ഞവൾ”; 4 മില്യൺ അടിച്ച റീൽസിന് താഴെ ജാസ്മിൻ ജാഫറെ പരിഹസിച്ച് കമന്റുകൾ

ബി​ഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ യൂട്യൂബറാണ് ജാസ്മിൻ ജാഫർ. റിയാലിറ്റി ഷോയിലേക്ക് കടന്നുവരുന്നതിന് മുൻപും ജാസ്മിൻ സോഷ്യൽമീഡിയയിലെ അറിയപ്പെടുന്ന താരമായിരുന്നു. റീൽസുകളിലൂടെയും മെയ്ക്കപ്പ് ടിപ്സുകളിലൂടെയും ആരാധകരെ നേടിയ ...

അശ്ലീലസന്ദേശം അയക്കൽ, നഗ്നതാപ്രദർശനം: കോഴിക്കോട് സ്വദേശിയായ 22-കാരൻ അറസ്റ്റിൽ

കോഴിക്കോട്: ഇൻസ്റ്റാഗ്രാം വഴി അശ്ലീലസന്ദേശം അയക്കുകയും രാത്രി വീട്ടിലെത്തി നഗ്നപ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പുതുപ്പാടി കാവുംപുറത്ത് സ്വദേശിനിയാണ് പരാതിക്കാരി. പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ ...

20’s കിഡ്സിന് എട്ടിന്റെ പണി; ഇൻസ്റ്റ​ഗ്രാമിൽ നിയന്ത്രണങ്ങൾ; 18 തികയാത്തവർ ലോക്ക് ആകും

സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്ന കുട്ടികൾ ചതിക്കുഴികളിൽ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക 'കൗമാര അക്കൗണ്ടുകൾ' (Teen Accounts) ഇൻസ്റ്റഗ്രാമിൽ അവതരിപ്പിക്കാനാണ് ...

ആദ്യ കൺമണിയോടൊപ്പം ; മകനെ ആരാധകർക്ക് പരിചയപ്പെടുത്തി അമല പോൾ

മകൻ ഇലൈയെ പരിചയപ്പെടുത്തി നടി അമല പോൾ. ഓണാഘോഷത്തിന്റെ ഭാ​ഗമായി നടന്ന ഫോട്ടോഷൂട്ടിലാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്. ബോട്ടിൽ ഭർത്താവ് ജ​ഗദിനും മകനുമൊപ്പമിരിക്കുന്ന ചിത്രമാണ് അമല ...

അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ; മുറപ്പെണ്ണിനെ സ്വന്തമാക്കിയ കഥ പറഞ്ഞ് കാർത്തിക് സൂര്യ ; വൈറലായി വിവാ​ഹനിശ്ചയ ചിത്രങ്ങൾ

സോഷ്യൽ മീഡിയ താരം കാർത്തിക് സൂര്യ വിവാഹിതനാകുന്നു. മുറപ്പെണ്ണായ വർഷയാണ് കാർത്തികിന്റെ പ്രതിശ്രുതവധു. ഇൻസ്റ്റ​ഗ്രാമിൽ വർഷയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കാർത്തിക് ഈ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ...

‘സ്ത്രീ’യിലൂടെ അവൾ നേടി…; ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സെലിബ്രിറ്റിയായി ശ്രദ്ധ കപൂർ

സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മൂന്നാമത്തെ ഇന്ത്യൻ സെലിബ്രിറ്റിയായി ബോളിവുഡ് താരം ശ്രദ്ധ കപൂർ. 91. 5 മില്യൺ ഫോളോവേഴ്സാണ് ശ്രദ്ധ കപൂറിനുള്ളത്. ഇന്ത്യൻ ...

“ഉമ്മ എന്നെ കൊല്ലും”: വൈറലായി നസ്റിയ നസീമിന്റെ പോസ്റ്റ്

മലയാളികൾ സ്ക്രീനിൽ മിസ് ചെയ്യുന്ന നടിമാരിലൊരാളാണ് നസ്റിയാ നസീം. വിവാഹശേഷം നസ്റിയ അഭിനയത്തേക്കാൾ ഉപരി നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ താരം സ്ക്രീനിലെത്തുന്നത് അപൂർവം ചില സിനിമകളിലൂടെ മാത്രമാണ്. ...

ഒടുവിൽ അത് സംഭവിച്ചു! അമ്മയെ അൺഫോളോ ചെയ്ത് മീനാക്ഷി ദിലീപ്

നടി മഞ്ജുവാര്യരും മകൾ മീനാക്ഷി ദിലീപും പരസ്പരം ഇൻസ്റ്റ​ഗ്രാമിൽ പിന്തുടരുന്നുവെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. ആരാധകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സംസാരിക്കാറുണ്ടെന്നും ...

കഴിഞ്ഞ 24 മണിക്കൂറായി ഞാൻ ആശുപത്രിയിൽ ഒബ്സർവേഷനിലാണ്; നിങ്ങളുടെ സ്നേഹത്തിന് നന്ദി: അപകട വാർത്തയെ കുറിച്ച് സം​ഗീത് പ്രതാപ്

അപകട വാർത്തയെ കുറിച്ച് പങ്കുവച്ച് യുവനടൻ സം​ഗീത് പ്രതാപ് . വാഹനാപകടത്തിൽപ്പെട്ട വിവരം ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് സം​ഗീത് പങ്കുവച്ചത്. അപകടത്തിന് ശേഷം 24 മണിക്കൂർ താൻ ഒബ്സർവേഷനിലാണെന്നും ...

കേട്ടറിഞ്ഞ ഇന്ത്യയല്ല കണ്ടറിഞ്ഞത്; “ധാരണകൾ തകർന്നടിഞ്ഞു; പുതിയ എന്നെ കണ്ടെത്തി”: യാത്രാനുഭവം പങ്കിട്ട് ജാപ്പനീസ് വ്ളോ​ഗർ

വ്യത്യസ്തമായ ആളുകളും കാഴ്‌ചകളുമാണ് യാത്രകളെ മനോഹരമാക്കുന്നത്. ഓരോ സ്ഥലങ്ങളും സഞ്ചാരികൾക്കായി കാത്തുവച്ചിരിക്കുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കും. അത്തരത്തിൽ തന്നെ മാറ്റിമറിച്ച ഇന്ത്യയിലെ യാത്രാനുഭവങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ...

ഏഷ്യയിലെ ഏറ്റവും ആകർഷകനായ പുരുഷൻ; പ്രായം അറിഞ്ഞാൽ ഞെട്ടും

ഏഷ്യയിലെ ഏറ്റവും ആകർഷകനായ പുരുഷൻ എന്ന പട്ടം നേടിയ പാകിസ്താനിയാണ് ഇമ്രാൻ അബ്ബാസ്. പാകിസ്താനിൽ ഏറ്റവും അധികം പേർ ഇസ്റ്റ​ഗ്രാമിൽ പിന്തുടരുന്ന താരം സകലവല്ലഭനാണ്. ​ഗായകനും നടനുമായ ...

വൈറലകാൻ പെട്ടിയിലാകാനും റെഡി.! പായുന്ന ട്രെയിനിന്റെ വാതിലിന് മുന്നിൽ യുവതിയുടെ ഡാൻസ്

കഴിഞ്ഞ ദിവസമാണ് ബഹുനില കെട്ടിടത്തിൻ്റെ ടെറസിൽ കയറി ഒറ്റ കൈയിൽ തൂങ്ങിയാടി യുവതിയും സുഹൃത്തും റീൽസ് ചിത്രീകരിച്ച് വിവാ​ദത്തിലായത്. ജീവൻ പണയം വച്ച നടത്തിയ സാഹസം വൈറലായതോടെ ...

Page 2 of 8 1 2 3 8