IPL 2025 - Janam TV

IPL 2025

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

കഴിഞ്ഞ ദിവസം വാങ്കഡെയിൽ നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ അധികമാർക്കുമറിയാത്ത ഒരു നിയമം ലംഘിച്ചതിനെത്തുടർന്ന് മുംബൈക്ക് അമ്പയറുടെ 'നോ-ബോൾ' ശിക്ഷ ലഭിച്ചു. മുംബൈയുടെ വിൽ ജാക്ക്‌സ് എറിഞ്ഞ ...

ഇന്ന് ​ഹൈ വോൾട്ടേജ്, മത്സരം മഴയെടുത്താൽ ആർക്ക് പ്ലേ ഓഫ് ടിക്കറ്റ്, ഡൽഹിക്കോ മുംബൈക്കോ ?

ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരം മഴ കാരണം ഉപേക്ഷിച്ചാൽ ആരാകും പ്ലേ ഓഫിലേക്ക് മുന്നേറുക? പ്ലേ ഓഫിന് മുന്നേയുള്ള പ്ലേ ഓഫ് എന്നാണ് ...

ഐപിഎൽ ചരിത്രത്തിലാദ്യം! രാജസ്ഥാനുവേണ്ടി അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ

ഐപിഎല്ലിൽ രാജസ്ഥനായി ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ...

അതിനി നടക്കില്ല! പ്ലേ ഓഫിന് മുൻപ് ഐപിഎൽ നിയമങ്ങളിൽ മാറ്റം വരുത്തി ബിസിസിഐ

ഫൈനലിലേക്കുള്ള പ്ലേയ് ഓഫ് മത്സരങ്ങൾ ആരംഭിക്കാൻ ഏതാനും ലീഗ് മത്സരങ്ങൾ കൂടി ശേഷിക്കെ നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്തി ബിസിസിഐ. മത്സരങ്ങൾ പൂർത്തിയാക്കാനുള്ള അധിക സമയം നിലവിലുള്ള ...

പുറത്തായിട്ടും പരിഭവമില്ല! ടീമിനൊപ്പം കളിച്ച് ചിരിച്ച് സഞ്ജീവ് ഗോയങ്ക; താരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പോസ്റ്റ്

ലഖ്‌നൗ: തിങ്കളാഴ്ച ഏകാന ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതോടെ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേഓഫ് കാണാതെ പുറത്തതായി. എന്നാൽ എൽഎസ്ജി ഉടമ ...

ചുവന്ന മഷിക്ക് വരച്ച് ബിസിസിഐ, ഇനി ദിഗ്‌വേഷിന്‌ ആ നോട്ട്ബുക്ക് മടക്കാം! ​

ലക്നൗ സൂപ്പർ ജയൻ്റ് സ്പിന്നർ ദിഗ്‌വേഷ് സിം​ഗിന് ഒരു മത്സരത്തിൽ നിന്ന് വിലക്കും മാച്ച് ഫീയുടെ 50 ശതമാനവും പിഴ. ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് പിന്നാലെയാണ് ...

യോ​ഗി ആദിത്യനാഥിനെ കണ്ട് മുഹമ്മദ് ഷമി, ഇന്ത്യൻ താരം ബിജെപിയിലേക്കെന്ന് സൂചനകൾ

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പേസറും സൺറൈസേഴ്സ് ഹൈദരാബാദ് താരവുമായ മുഹമ്മദ് ഷമി. മുഖ്യമന്ത്രിയെ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയാണ് വെറ്ററൻ താരം കണ്ടത്. ചില ...

ആ ഒരാളാര്..! നാലാമനാകാൻ മൂന്നുപേർ, ഐപിഎല്ലിൽ ഇനി പോരാട്ടം കനക്കും

ഐപിഎൽ 18-ാം സീസണിന്റെ പ്ലേ ഓഫ് ചിത്രം ഏതാണ്ട് വ്യക്തമായി കഴിഞ്ഞു. മൂന്നുപേർ യോ​ഗ്യത നേടി. രാജസ്ഥാൻ റോയൽസിനെതിരായ പഞ്ചാബിന്റെ ജയം അവരുടെയും ആർ.സി.ബിയുടെയും ​ഗുജറാത്തിന്റെയും യോ​ഗ്യത ...

ബെം​ഗളുരു-കൊൽക്കത്ത മത്സരം മഴയെടുത്താൽ എന്ത് സംഭവിക്കും? ചോര വീഴും!

ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ഐപിഎൽ ഇന്നാണ് പുനരാംഭിക്കുന്നത്. ചിന്നസ്വാമിയിൽ ബെം​ഗളൂരുവും കൊൽക്കത്തയുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഇന്നത്തെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ കൊൽക്കത്തയ്ക്ക് അത് ...

ഡൽഹിക്ക് എട്ടിന്റെ പണി! വൈസ് ക്യാപ്റ്റനും വരില്ല, പ്ലേ ഓഫ് കടക്കുമോ?

ഐപിഎൽ വീണ്ടും പുനരാരംഭിക്കാനിരിക്കെ പ്ലേ ഓഫിന് കച്ചകെട്ടുന്ന ഡൽഹിക്ക് വമ്പൻ തിരിച്ചടി. ശേഷിക്കുന്ന ലീ​ഗ് മത്സരങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പായി. ഇതിൽ സ്റ്റബ്സ് മാത്രമാകും ടീമിനൊപ്പം ...

ആരെക്കെ മടങ്ങിയെത്തും, ആരൊക്കെ വരില്ല! ഐപിഎല്ലിൽ വമ്പന്മാർക്ക് തിരിച്ചടി

മെയ് 17ന് ഐപിഎൽ പുനഃരാംഭിക്കുമ്പോൾ ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ ആരൊക്കെ മടങ്ങിവരുമെന്ന കാര്യത്തിൽ വ്യക്തതയായി. ക്രിക്ക് ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ​ഗുജറാത്ത് ...

ആവേശത്തിൽ ഐപിഎൽ രണ്ടാം വരവ്; ആദ്യമത്സരത്തിൽ ആർസിബിയും കൊൽക്കത്തയും നേർക്കുനേർ; ഫൈനലിന് വേദിയാകാൻ ഈ നഗരം; പുതുക്കിയ ഷെഡ്യൂൾ അറിയാം

ഐപിഎൽ സീസൺ പുനരാരംഭിക്കാനുള്ള പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജൂൺ 3 ന് ഫൈനൽ നടക്കും. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ആദ്യ മത്സരം ...

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ; ഫൈനലിനും മാറ്റം

ഇന്ത്യ പാക്-സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു. ബി‌സി‌സി‌ഐ മത്സരങ്ങളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. സർക്കാരുമായും സുരക്ഷ ഏജൻസികളുമായും നടത്തിയ കൂടിയാലോചനകൾക്ക് ശേഷം ശേഷിക്കുന്ന മത്സരങ്ങൾ ...

പരിക്കിൽ ആശങ്ക! ആർസിബി സ്റ്റാർ പേസറുടെ മടങ്ങി വരവ് പ്രതിസന്ധിയിൽ

ഇന്ത്യ-പാക് സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാനിരിക്കെ ആർസിബിക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയൻ പേസറുടെ പരിക്ക്. ആർസിബിയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരിലൊരാളായ ജോഷ് ഹേസൽവുഡിന്റെ മടങ്ങിവരവാണ് പ്രതിസന്ധിയിലായിരിക്കുകയാണ്. ...

ഐപിഎൽ നിർത്തി; ഇനി എന്ന്? വ്യക്തമാക്കി ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ

18-ാം സീസണിലെ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ് നിലവിൽ. പ്രഖ്യാപനം ഉടനെയുണ്ടായേക്കും. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. തുടർന്ന് അതിർത്തിയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ ...

“ഞെട്ടിക്കുന്ന വാർത്ത”: രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപനത്തിൽ അജിൻ ക്യാ രഹാനെ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ അജിൻ ക്യാ രഹാനെ. കഴിഞ്ഞ ദിവസം നടന്ന ...

നോ ബോളും വൈഡും കൊണ്ട് ആറാട്ട്; ഒരോവറിൽ എറിഞ്ഞത് 11 പന്തുകൾ! ആ നാണംകെട്ട റെക്കോർഡിനൊപ്പം ഹാർദിക്കും

ഐപിഎല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിഞ്ഞവരുടെ പട്ടികയിൽ ഹർദിക് പാണ്ഡ്യയും. കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ 11 പന്തുകൾ എറിഞ്ഞാണ് ...

“ആ മുഖത്ത് പഴയ കളിയും ചിരിയുമില്ല”; പന്തിന് എന്തോ പറ്റിയെന്ന് മുൻ ക്രിക്കറ്റ് താരം

2025 ഐപിഎൽ സീസൺ ഇന്ത്യൻ ക്രിക്കറ്റ് തരാം ഋഷഭ് പന്തിന് അത് മികച്ചതായിരുന്നില്ല. ഈ സീസണിൽ ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും വിലയേറിയ താരമായിരുന്നു പന്ത്. 27 കോടിക്കാണ് ...

പരാ​ഗ് ഷോയ്‌ക്ക് ആൻ്റി ക്ലൈമാക്സ്! കൊൽക്കത്തയ്‌ക്ക് നാരോ എസ്കേപ്! പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി അഞ്ചാം ജയം

പരാ​ഗിന്റെ ഒറ്റയാൾ പോരാട്ടത്തിനും ശുഭം ദുബെയുടെ കാമിയോക്കും കൊൽക്കത്ത ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനായില്ല. ഒരു റൺസിനാണ് രാജസ്ഥാൻ ഒൻപതാം തോൽവി വഴങ്ങിയത്. മുൻനിരയിൽ പരാ​ഗും ജയ്സ്വാളും ...

എന്തിത്ര ചർച്ച ചെയ്യാൻ..; അമ്പയർമാരോട് തട്ടിക്കയറി ശുഭ്മാൻ ഗിൽ; ഗുജറാത്ത് ക്യാപ്റ്റനെ ശാന്തനാക്കി അഭിഷേക്; കാരണമിത്

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ ആവേശകരമായ മത്സരത്തിനിടെ ഡിആർഎസ് കോളിനെച്ചൊല്ലി ഫീൽഡ് അമ്പയറുമായി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ട് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. 224 ...

ചെന്നൈയും രാജസ്ഥാനും ടാറ്റാ പറഞ്ഞു! അവസാന ലാപ്പിൽ പ്ലേ ഓഫിലേക്ക് ഈ നാലുപേർ

ഐപിഎൽ 18-ാം സീസൺ അവസാന ലാപ്പിലായതോടെ വമ്പൻമാരായ ചെന്നൈ സൂപ്പർ കിം​ഗ്സും രാജസ്ഥാൻ റോയൽസും പുറത്തായി. 11 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഏഴ് വിജയവുമായി തലപ്പത്ത് എത്തിയ മുംബൈയാണ് ...

രണ്ടാം പന്തിൽ ‘ഡക്ക്’; നിരാശനായ കുട്ടി താരത്തിന് ഇന്ത്യൻ ക്യാപ്റ്റന്റെ ആശ്വാസവാക്കുകൾ; വൈറലായി വൈഭവ്-രോഹിത് നിമിഷങ്ങൾ

ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ 14 വയസ്സുള്ള ക്രിക്കറ്റ് പ്രതിഭ വൈഭവ് സൂര്യവംശി മുംബൈക്കെതിരായ മത്സരവും അത്രപെട്ടെന്ന് മറക്കാനാകില്ല. ...

ആദ്യ നാലിൽ കടക്കാൻ ആരൊക്കെ? പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ടീമുകൾ; സാധ്യതകളിങ്ങനെ

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ പ്ലേഓഫ് പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. അതേസമയം കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റ ...

അതെങ്ങനെ ശരിയാവും? വൈസ്‌ ക്യാപ്റ്റനെ അവഗണിച്ച് സുനിൽ നരെയ്നെ ക്യാപ്റ്റനാക്കി കൊൽക്കത്ത; കാരണമിത്

ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിനിടെ പരിക്കേറ്റ കൊൽക്കത്ത ക്യാപ്റ്റൻ അജിൻ ക്യാ രഹാനെയ്ക്ക് പകരം ടീമിനെ നയിച്ചത് സുനിൽ നരെയ്ൻ. ഫീൽഡിങ്ങിനിടെയാണ് രഹാനെയ്ക്ക് പരിക്കേറ്റത്. ആന്ദ്രെ റസ്സലിന്റെ ...

Page 1 of 5 1 2 5