എംബാപ്പെയുടെ റെക്കോര്‍ഡ് വേട്ട തുടരുന്നു; ഫ്രാന്‍സ് ഇന്ന് ഇറാഖിനെതിരെ, ലോകകപ്പില്‍ വിജയം തുടരാന്‍ ഫ്രഞ്ച് പട
ഫിലഡല്‍ഫിയ: ലോകകപ്പിലെ ശക്തരായ ടീമുകളിലൊന്നായ ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനായി ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തില്‍ നേടിയ ആത്മവിശ്വാസം കൈമുതലാക്കി ഇറാഖിനെ നേരിടുന്ന ഫ്രഞ്ച് പട ...
























