ireland - Janam TV
Saturday, July 12 2025

ireland

കാർ മരത്തിലിടിച്ചു; അയർലന്റിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഡബ്ലിൻ: അയർലന്റിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. കാർലോ കൗണ്ടിയിലാണ് അപകടം നടന്നത്. ജനുവരി 31ന് പുലർച്ചെയായിരുന്നു സംഭവം. ഭാർ​ഗവ് ചിട്ടൂരി, സുരേഷ് ...

പാകിസ്താനെ അടിച്ചുപുറത്താക്കി അയർലൻഡ്; കൗമാര ലോകകപ്പിൽ തോൽവികളുമായി പെൺനിര നാട്ടിലേക്ക്

ടി20 ക്രിക്കറ്റിൽ വനിതകളുടെ കൗമാര ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി. സൂപ്പർ സിക്സ് കാണിക്കാതെ പാകിസ്താനെ അയർലൻഡ് ആണ് അടിച്ചുപുറത്താക്കിയത്. മഴനിയമ പ്രകാരം 13 റൺസിനായിരുന്നു അയർലൻഡിന്റെ ...

അയർലൻഡ് തവിടുപൊടി, ഇന്ത്യക്ക് 304 റൺസിന്റെ തകർപ്പൻ ജയം, പരമ്പര തൂത്തുവാരി പെൺപട

രാജ്കോട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീം അയർലൻഡിനെ 302 റൺസിന് തകർത്തു. രാജ്‌കോട്ടിൽ നടന്ന മൂന്നാം ഏകദിനത്തിൽ ...

435/5 ! റെക്കോർഡ് ടോട്ടൽ ഉയർത്തി ഇന്ത്യ; സ്‌മൃതിക്കും പ്രതികയ്‌ക്കും സെഞ്ച്വറി

രാജ്കോട്ട്: അയർലൻഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ റെക്കോർഡ് ടോട്ടൽ ഉയർത്തി ഇന്ത്യൻ വനിതകൾ. ക്യാപ്റ്റൻ സ്‌മൃതി മന്ദാനയുടെയും യുവതാരം പ്രതികാ റാവലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയെ 435 റൺസെന്ന ...

പ്രതിഭയോടെ പ്രതിക, അയർലൻഡിനെ വീഴ്‌ത്തി സ്മൃതിയും സംഘവും തുടങ്ങി

പ്രതിക റാവലിന്റെ മിന്നും ഫോമിൽ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ അയർലൻഡിനെ വീഴ്ത്തി ഇന്ത്യ. 239 റൺസ് വിജയലക്ഷ്യം 34.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ ...

അയർലൻഡിനോട് കരഞ്ഞ് ജയിച്ച് പാകിസ്താൻ; ജയം മൂന്ന് വിക്കറ്റിന്

അയർലൻഡിനെതിരെയുള്ള ജയത്തോടെ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച് പാകിസ്താൻ. 3 വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. അയർലൻഡ് ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെ പാകിസ്താൻ ...

ടാറ്റാ..​ഗുഡ് ബായ്..! ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്ത്; അമേരിക്ക സൂപ്പർ 8ൽ

ഒരുപന്തുപോലും എറിയാനാകാതെ അമേരിക്ക-അയർലൻഡ് മത്സരം ഉപേക്ഷിച്ചതോടെ പാകിസതാൻ ടി20 ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്തായി. ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽ ടോസിടാനും സാധിച്ചിരുന്നില്ല. മത്സരം ഉപേക്ഷിച്ചതോടെ ആദ്യ ലോകകപ്പിനെത്തിയ ...

ഇന്ത്യക്ക് ടോസ്, ബൗൾ ചെയ്യും; സഞ്ജുവും കുൽദീപും പുറത്ത്

ന്യൂയോർക്ക്: ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിം​ഗ് തിരഞ്ഞെടുത്തു. പ്ലേയിം​ഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് ...

വിരാട് കോലി ഓപ്പണറാകും! സഞ്ജുവിന് പകരം ഫിനിഷറാകുന്നത് ആ താരം; ഇന്ത്യൻ പ്ലേയിം​ഗ് ഇലവൻ ഇങ്ങനെ

ഇന്ന് ടി20 ലോകകപ്പിൽ അയർലൻഡിനെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിം​ഗ് ഇലവനിൽ രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോലി ഓപ്പണറാകുമെന്ന് റിപ്പോർട്ട്. എങ്കിൽ യശസ്വി ജയ്സ്വാൾ പുറത്തിരിക്കും. വിക്കറ്റ് കീപ്പർ ...

ഇനി ചെറിയ കളികളില്ല..! സ്കോട്ട്ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളെ ഇന്ത്യൻ കമ്പനി സ്പോൺസർ ചെയ്യും

വരുന്ന ടി20 ലോകകപ്പിൽ സ്കോട്ട് ലൻഡ്, അയർലൻഡ് ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്യാൻ ഇന്ത്യൻ കമ്പനി. കർണാടക മിൽക്ക് ഫെഡറേഷനാണ് ഇരു ടീമുകളുടെയും സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. കെ.എം.എഫിന്റെ ...

പരമ്പര പിടിക്കാൻ ഇന്ത്യ; രണ്ടാം അങ്കത്തിനും മഴ ഭീഷണി

ഡബ്ലിൻ: അയർലൻഡ് പര്യടനത്തിലെ രണ്ടാം ട്വന്റി20 അങ്കത്തിന് ബുമ്രയും കൂട്ടരും ഇന്നിറങ്ങും. മഴ തടസ്സപ്പെടുത്തിയ ആദ്യ കളിയിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റൺസ് ജയം ...

മഴ കളി മുടക്കി; അയർലൻഡിനെതിരായ ആദ്യ ടി20-യിൽ ഇന്ത്യയ്‌ക്ക് ജയം

ഡബ്ലിൻ: ഡക്ക്വർത്ത് ലൂയിസ് നിയമം വിധിയെഴുതിയ ടി20 മത്സരത്തിൽ അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് ഉയർത്തിയ 139 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ...

അയര്‍ലന്‍ഡിനെതിരെ സഞ്ജു ബെഞ്ചില്‍? ജിതേഷിനും റിങ്കുവിനും അരങ്ങേറ്റം..! മൂന്നു മത്സരങ്ങളുടെ പരമ്പരയ്‌ക്ക് മഴ ഭീഷണി

വെസ്റ്റ് ഇന്റീസിനോട് വഴങ്ങി പരമ്പര തോല്‍വി മറക്കാന്‍ കച്ചമുറുക്കുന്ന ഇന്ത്യയ്ക്ക് മഴ ഭീഷണി. മത്സരം നടക്കുന്ന ഡബ്ലിനില്‍ വെള്ളിയാഴ്ച്ച കനത്ത മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലവസ്ഥാന നിരീക്ഷണ ...

ഹാർദ്ദിക് പാണ്ഡ്യയ്‌ക്ക് പകരം ഇന്ത്യയെ നയിക്കുക സൂര്യകുമാർ യാദവ്; ബുമ്ര തിരികെ ടീമിലേക്ക്

ടീം ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിൽ സൂര്യകുമാർ യാദവ് ക്യാപ്റ്റനായേക്കും. ട്വന്റി-20യിൽ നിലവിൽ ഇന്ത്യയെ നയിക്കുന്നത് ഹാർദ്ദിക് പാണ്ഡ്യയാണ്. എന്നാൽ അയർലൻഡ് പരമ്പരയിൽ ഹാർദ്ദികിന് വിശ്രമം നൽകുമെന്നാണ് ദേശീയ ...

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും! അയർലാൻഡ് പര്യടനത്തിൽ മലയാളിതാരം നായകനോ…? ഉപനായകനോ..?

മുംബൈ;അടുത്തമാസം അയർലാൻഡിൽ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള സിനിയർ ടീമിനെ നയിക്കാൻ മലയാളിതാരം സഞ്ജു സാംസണെ തിരഞ്ഞെടുത്തേക്കുമെന്ന് സൂചന. ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

ഹൊറർ സിനിമയിലെ രം​ഗമല്ല, ഒരു കാലത്തെ ഏറ്റവും വലിയ ആഢംബര ഹോട്ടൽ; ഇതിഹാസ ഫുട്ബോൾ താരത്തിന്റെ പ്രിയപ്പെട്ട ഇടം; ഹരിത​ഗൃഹമായി മാറിയ ഓസ്‌താൻ ഹോട്ടൽ; ചിത്രങ്ങൾ കാണാം

ഇതിഹാസ ഫുട്ബോൾ താരം ജോർജ്ജ് ബെസ്റ്റിന് ഏറെ പ്രിയപ്പെട്ട ആഢംബര ഹോട്ടൽ ഇന്ന് കാടുകയറി കിടക്കുകയാണ്. അയർലണ്ടിലെ ഏറ്റവും വലിയ ആഢംബര ഹോട്ടലുകളിലൊന്നായിരുന്ന ഡൊണഗലിലെ ബൺബെഗിലുള്ള ഓസ്‌താൻ ...

കരളലിയിച്ച് അരുമയുടെ സ്നേഹം ;കാണാതായി ഒരു മാസത്തിന് ശേഷം ഉടമയെ തേടിയെത്തി നായക്കുട്ടി; സംഭവമിങ്ങനെ…

അയർലാൻഡിലെ കൗണ്ടി ടൈറോണിലെ വീട്ടിലെത്തിയ കൂപ്പർ എന്ന അതിഥി തിരിച്ച് തന്റെ പഴയ ഉടമയിലേക്ക് ഓടിയെത്തി. ഗോൾഡൻ റീട്രിവർ എന്നയിനം നായയാണ് തന്റെ പഴയ ഉടമയെ 27 ...

അയർലാൻഡിൽ ക്യാൻസർ ബാധിച്ച് തൃശൂർ സ്വദേശിനി മരിച്ചു

ഡബ്ലിൻ: അയർലാൻഡിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരുന്ന തൃശൂർ സ്വദേശിനി മരിച്ചു. ഡബ്ലിൻ സിറ്റി വെസ്റ്റിൽ താമസിച്ചിരുന്ന തൃശ്ശൂർ സ്വദേശനി ജിതാ മോഹനൻ (42) ആണ് മരിച്ചത്. ബ്യൂമൗണ്ട് ...

ഓഫീസിൽ ഈച്ചയാട്ടി ഇരുന്ന് മടുത്തു; പണി ചെയ്യിപ്പിക്കാത്ത ബോസിനെതിരെ കേസ് കൊടുത്ത് യുവാവ്; വിചിത്ര പരാതിക്ക് പിന്നിൽ..

ഡബ്ലിൻ: ജോലിയെടുക്കുന്നതിനിടെ അൽപ സമയം വെറുതെയിരിക്കാൻ കിട്ടിയാൽ പാഴാക്കാത്തവരായിരിക്കും മിക്കയാളുകളും. ചെയ്തല്ലേ പറ്റൂ എന്നുള്ളതുകൊണ്ട് ജോലിയെടുക്കുന്നവരും വേതനം കുറഞ്ഞാലോയെന്ന് ഭയന്ന് ഉഡായിപ്പ് പുറത്തെടുക്കാത്തവരും നമുക്കിടിയിലുണ്ട്. എന്നാൽ മറ്റ് ...

പാകിസ്താൻ ക്രിക്കറ്റിന് അടുത്ത നാണക്കേട്; അയർലൻഡിനോട് നാട്ടിൽ പരമ്പര തോറ്റു; ഐറിഷ് വനിതാ ടീമിന്റെ ആഹ്ലാദ പ്രകടനം വൈറൽ (വീഡിയോ)- Ireland Women’s Team register historic T20 series win over Pakistan

ലാഹോർ: ട്വന്റി 20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിന് വീണ്ടും നാണക്കേട്. അയർലൻഡിനെതിരെ പാകിസ്താൻ വനിതാ ടീം സ്വന്തം നാട്ടിൽ ട്വന്റി 20 പരമ്പര തോറ്റു. ...

യാതൊരു പ്രതീക്ഷയുമില്ലെന്ന് റഷ്യ; സുനക്കിന്റെ നേട്ടം ചെറിയ കാര്യമല്ലെന്ന് ഓസ്ട്രേലിയ; നാഴികക്കല്ലെന്ന് ബൈഡൻ; മൗനം പാലിച്ച് കെനിയ; ബ്രിട്ടീഷ് പ്രധാനമന്ത്രിയെക്കുറിച്ച് ലോകനേതാക്കളുടെ പ്രതികരണങ്ങളിങ്ങനെ.. 

ചരിത്രത്താളുകളിൽ ഇടംപിടിച്ചിരിക്കുകയാണ് ഋഷി സുനക്കിന്റെ പ്രധാനമന്ത്രി പദം. ലോകം മുഴുവൻ ഈ ഇന്ത്യൻ വംശജനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണത്തിൽ രാഷ്ട്രത്തലവന്മാരും പ്രതികരണങ്ങൾ അറിയിച്ചു. ...

‘മതനിന്ദ ആരോപിച്ച് ഇസ്ലാമിക ഭീകരർ കൈവെട്ടിയ ജോസഫ് മാഷിനോട് സഭ ചെയ്തത് തെറ്റ്‘: ക്ഷമ ചോദിച്ച് ഐറിഷ് സിറോ മലബാർ സമൂഹം- Syro Malabar Community in Ireland to Professor T J Joseph

ഡബ്ലിൻ: മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൈ വെട്ടിയ തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ ടി ജെ ജോസഫിനോട് ക്ഷമ പറഞ്ഞ് ഐറിഷ് സിറോ മലബാർ ...

ഇന്ത്യയെ വിറപ്പിച്ച് അയർലൻഡ് കീഴടങ്ങി; ഇന്ത്യൻ ജയം 4 റൺസിന്

ഡബ്ലിൻ: ട്വന്റി 20യുടെ എല്ലാ ആവേശവും നിറഞ്ഞു നിന്ന തകർപ്പൻ മത്സരത്തിൽ ഇന്ത്യയോട് പൊരുതി തോറ്റ് അയർലൻഡ്. അവസാന ഓവർ വരെ ആവേശം അലതല്ലിയ മത്സരത്തിൽ 4 ...

ഹൂഡക്ക് സെഞ്ച്വറി; സഞ്ജുവിന് അർദ്ധസെഞ്ച്വറി; അയർലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ഡബ്ലിൻ: അയർലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 225 ...

Page 1 of 2 1 2