ഹൊറർ സിനിമയിലെ രം​ഗമല്ല, ഒരു കാലത്തെ ഏറ്റവും വലിയ ആഢംബര ഹോട്ടൽ; ഇതിഹാസ ഫുട്ബോൾ താരത്തിന്റെ പ്രിയപ്പെട്ട ഇടം; ഹരിത​ഗൃഹമായി മാറിയ ഓസ്‌താൻ ഹോട്ടൽ; ചിത്രങ്ങൾ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹൊറർ സിനിമയിലെ രം​ഗമല്ല, ഒരു കാലത്തെ ഏറ്റവും വലിയ ആഢംബര ഹോട്ടൽ; ഇതിഹാസ ഫുട്ബോൾ താരത്തിന്റെ പ്രിയപ്പെട്ട ഇടം; ഹരിത​ഗൃഹമായി മാറിയ ഓസ്‌താൻ ഹോട്ടൽ; ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 07:08 am IST
Facebook
Twitter
WhatsAppTelegram

ഇതിഹാസ ഫുട്ബോൾ താരം ജോർജ്ജ് ബെസ്റ്റിന് ഏറെ പ്രിയപ്പെട്ട ആഢംബര ഹോട്ടൽ ഇന്ന് കാടുകയറി കിടക്കുകയാണ്. അയർലണ്ടിലെ ഏറ്റവും വലിയ ആഢംബര ഹോട്ടലുകളിലൊന്നായിരുന്ന ഡൊണഗലിലെ ബൺബെഗിലുള്ള ഓസ്‌താൻ ഹോട്ടലാണ് പ്രകൃതി ഏറ്റെടുത്തിരിക്കുന്നത്.

1970-ൽ പണികഴിപ്പിച്ച ഓസ്‌താൻ, ഒരുകാലത്ത് വടക്കുപടിഞ്ഞാറൻ മേഖലയിലെ ഏറ്റവും പ്രസിദ്ധമായ ഹോട്ടലായിരുന്നു. എന്നാൽ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ 2015-ൽ ഹോട്ടൽ ലേലത്തിന് വെയ്‌ക്കുകയായിരുന്നു. പുറത്ത് നിന്ന് നോക്കിയാൽ, ഹോട്ടൽ നന്നായി സംരക്ഷിക്കപ്പെട്ടതായി തോന്നുമെങ്കിലും സത്യം മറ്റൊന്നായിരുന്നു. ഹോട്ടലിന്റെ അകത്തളങ്ങളിൽ മുഴുവൻ കാട് കയറി കിടക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

ഒരു കാലത്തെ ആഡംബര ഹോട്ടൽ ഇന്ന് ഒരു ഹരിത​ഗൃഹമായി മാറിയിരിക്കുന്നു. ഒരു കാലത്തെ രാജകീയ ഡൈനിംഗ് റൂം ഇപ്പോൾ പച്ച പായൽ പൂശി കിടക്കുകയാണ്. സീലിംഗിൽ വരെ ചെടികൾ വളർന്നിരിക്കുന്നു. 32 ഗസ്റ്റ് ബെഡ്‌റൂമുകൾ, റിസപ്ഷൻ, ബാർ, റെസ്റ്റോറന്റ്, അടുക്കള, ഓഫീസ്, കോൺഫറൻസ് റൂം, ഫംഗ്‌ഷൻ റൂം, ബ്യൂട്ടി സലൂൺ, കുളം, ജിം എന്നിവ ഈ ഹോട്ടിലിലുണ്ട്.

പ്രോപ്പർട്ടിക്ക് ‘ഡൻ ന മാര’ എന്നറിയപ്പെടുന്ന ആറ് അറ്റാച്ച്ഡ് അപ്പാർട്ട്‌മെന്റുകൾ കടലിന്റെ മനോഹര കാഴ്ചകൾ സമ്മാനിക്കുന്നവയാണ്. ഇന്നും അങ്ങനെ തന്നെ. പക്ഷെ, റൂമുകളും കിടക്കകളും ഫർണീച്ചറുകളുമെല്ലാം പായൽ പിടിച്ച് കാടു കയറി കിടക്കുകയാണ്. തടി മേശകളും കസേരകളും ഇപ്പോഴും ഡൈനിംഗ് ക്രമീകരണങ്ങളിൽ തന്നെയാണ് സജ്ജീകരിച്ചിട്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഹോട്ടലിന്റെ അകത്തളം കണ്ടാൽ ഒരു ഹൊറർ സിനിമയിലെ രം​ഗം പോലെ തോന്നും.

Tags: ireland
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies