ISL2016 - Janam TV

ISL2016

ക്രിക്കറ്റ് ദൈവമെത്തി; ആവേശക്കൊടുമുടിയിൽ കൊച്ചി

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ കേരളാ ബ്ലാസ്റ്റേസ് ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഭാര്യ അഞ്ജലി ക്കൊപ്പമാണ് സച്ചിന്‍ കൊച്ചിയിലെത്തിയത്. കൊല്‍ക്കത്ത ടീം ...

സുരക്ഷാവലയത്തിൽ കൊച്ചി

കൊച്ചി: ഐഎസ്എല്‍ ഫൈനലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സും അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടുമ്പോള്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ നൂറുകണക്കിന് ...

Kerala Blaster FC team owner Sachin Tendulkar along with Atletico De Kolkata owner Saurav Ganguly

അങ്കത്തട്ടിൽ സച്ചിനും ഗാംഗുലിയും നേർക്കുനേർ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശപ്പോരാട്ടം ഇന്ന് നടക്കുമ്പോൾ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയാണിത്. ബ്ലാസ്റ്റേഴ്‌സ് ടീമുടമയും ...

2014 ആവർത്തിക്കാൻ കൊൽക്കത്ത; പകരം വീട്ടാൻ ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐഎസ്എല്ലിൽ രണ്ടാം തവണയാണ് കിരീടത്തിനായി കേരളാ ബ്ലാസ്റ്റേഴ്‍സും അത്‍ല‍റ്റികോ ഡി കൊൽക്കത്തയും ഏറ്റുമുട്ടുന്നത്.രണ്ട് വർഷം മുമ്പ് മുംബൈയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‍സ് കൊൽക്കത്തയോട് തോറ്റത്. ...

കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐഎസ്എല്‍ ഫൈനലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത പോരാട്ടം. കന്നി കിരീടം സ്വന്തമാക്കാമെന്ന മോഹവുമായി ഫൈനലിനിറങ്ങുന്ന കേരളത്തിന് ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നത് തുണയാകും. ...

ടീമുകളെത്തി; ആവേശത്തിമിർപ്പിൽ കൊച്ചി

കൊച്ചി: ആദ്യമായി വിരുന്നെത്തിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശപ്പോരാട്ടം ചരിത്ര സംഭവമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കൊച്ചി. ഞായറാഴ്ച വൈകുന്നേരം 7മണിയ്ക്കാണ് മത്സരം. മത്സരത്തിനായി ഇരു ടീമുകളും കൊച്ചിയിലെത്തി. നഗരത്തില്‍ വന്‍ ...

ഐഎസ്എൽ ഫൈനൽ; കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന വ്യാപകം

കൊച്ചി: ഐഎസ്എല്‍ ഫൈനലിനുള്ള ടിക്കറ്റ് എവിടെയും കിട്ടാതിരിക്കുമ്പോഴും കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന വ്യാപകം. 500 രൂപയുടെ ടിക്കറ്റിന് 3500 രൂപ വരെയാണ് കരിഞ്ചന്തയില്‍ ഈടാക്കുന്നത്. ഇത് സംബന്ധിച്ച് ...

ഐഎസ്എല്‍ മൂന്നാം സീസണ്‍: കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

ന്യൂഡല്‍ഹി: ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തി. ഡല്‍ഹിയില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-0) പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കലാശക്കളിയിലേക്ക് ...

ഫൈനലുറപ്പിക്കാൻ ബ്ളാസ്റ്റേഴ്സ്

ഡൽഹി :  ഐ.എസ്.എല്ലിൽ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഡൽഹിയിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ ബ്ളാസ്റ്റേഴ്സ് ഡൽഹി ഡൈനാമോസിനെ നേരിടും. ഐ.എസ്.എല്ലിൽ ...

ഐഎസ്എല്‍: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലില്‍

മുംബൈ: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനലില്‍. മുംബൈ സിറ്റി എഫ്‌സി്‌ക്കെതിരേ അവരുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ആതിഥേയരെ സമനിലയില്‍ തളച്ചാണ് ...

കൊച്ചിയിൽ മഞ്ഞവസന്തം; ആദ്യപാദത്തിൽ തകർത്തു വാരി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തെ ആവേശക്കടലാക്കി ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം. മഞ്ഞക്കൂട്ടത്തെ തകർക്കാനിറങ്ങിയ ഡൈനാമോസിന്റെ ഫ്യൂസ് കൊമ്പന്മാർ ഊരി. മഞ്ഞക്കടലായി മാറിയ കൊച്ചിയിൽ ആദ്യ അവസരം ലഭിച്ചത് ...

കൊമ്പന്മാർക്ക് ജയം

കൊച്ചി :  ഐഎസ്എൽ ആദ്യപാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‍സിന് ജയം.ഡൽഹി ഡൈനാമോസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളത്തിന്‍റെ കൊമ്പന്മാർ കീഴടക്കിയത്.64 ആം മിനിട്ടിൽ ബെൽഫോർട്ടാണ് ഗോൾ നേടിയത്.മത്സരത്തിൽ ...