israel - Janam TV

israel

പ്രതിരോധ-സാങ്കേതിക വിദ്യകളുടെ സഹകരണം: പ്രതിരോധമേഖലയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ കരാറുമായി  ഇന്ത്യ – ഇസ്രായേൽ കൂട്ടുകെട്ട്

പ്രതിരോധ-സാങ്കേതിക വിദ്യകളുടെ സഹകരണം: പ്രതിരോധമേഖലയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ കരാറുമായി ഇന്ത്യ – ഇസ്രായേൽ കൂട്ടുകെട്ട്

ന്യൂഡൽഹി: പ്രതിരോധ-സാങ്കേതിക വിദ്യകളുടെ സഹകരണം കൂടുതൽ ദൃഢമാക്കി ഇന്ത്യയും ഇസ്രായേലും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഇസ്രായേൽ പ്രധിരോധമന്ത്രി ലഫ്റ്റന്റ് ജനറൽ ബെഞ്ചമിൻ ഗാൻസും ഇതു സംബന്ധിച്ച താൽപര്യപത്രം ...

ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ; ശക്തമായ വ്യോമാഭ്യാസ പ്രകടനം; പങ്കെടുത്തത് സ്പെഷ്യൽ യൂണിറ്റുകളും ആധുനിക വിമാനങ്ങളും

ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ; ശക്തമായ വ്യോമാഭ്യാസ പ്രകടനം; പങ്കെടുത്തത് സ്പെഷ്യൽ യൂണിറ്റുകളും ആധുനിക വിമാനങ്ങളും

മെഡിറ്റേറിയൻ സമുദ്രത്തെ വട്ടമിട്ട് പറന്ന് ഇസ്രായേൽ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേലിന്റെ ഭാ​ഗത്ത് നിന്നുള്ള നീക്കം. വ്യോമസേനയുടെ നിരവധി വിമാനങ്ങളാണ് ആകാശത്ത് അഭ്യാസം നടത്തിയത്. ...

അമേരിക്കയിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു: നിരവധി പേർ നിരീക്ഷണത്തിൽ

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക്; ഇസ്രയേലും സ്വിറ്റ്‌സർലൻഡും ആദ്യ കേസ് സ്ഥിരീകരിച്ചു

ടെൽ അവീവ്: കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു. ഇസ്രയേലും സ്വിറ്റ്‌സർലൻഡും ആദ്യ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ എണ്ണം 14 ആയി. ഇസ്രയേലിലും ...

75 ഇന്ത്യൻ ഗ്രാമങ്ങൾ ഇസ്രായേൽ സാങ്കേതിക വിദ്യയിൽ നവീകരിക്കും: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

75 ഇന്ത്യൻ ഗ്രാമങ്ങൾ ഇസ്രായേൽ സാങ്കേതിക വിദ്യയിൽ നവീകരിക്കും: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

ന്യൂഡൽഹി: ഇന്ത്യയിലെ 75 ഗ്രാമങ്ങൾ ഇസ്രായേലിന്റെ സഹകരണത്തോടെ നവീകരിക്കുമെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. ഇസ്രായേലിൽ ...

ഇസ്രായേലിൽ വീണ്ടും ഭീകരാക്രമണ ശ്രമം ; മൂന്ന് മരണം; കലാപം അനുവദിക്കില്ലെന്ന് ബെന്നറ്റ് ; ജറുസലേമാണ് വിഷയമെന്ന് മതമൗലികവാദികൾ

ഇസ്രായേലിൽ വീണ്ടും ഭീകരാക്രമണ ശ്രമം ; മൂന്ന് മരണം; കലാപം അനുവദിക്കില്ലെന്ന് ബെന്നറ്റ് ; ജറുസലേമാണ് വിഷയമെന്ന് മതമൗലികവാദികൾ

ടെൽ അവീവ്: ഇസ്രായേലിൽ ആക്രമണത്തിന് ശ്രമിച്ചവരെ വകവരുത്തി സൈന്യം. ജറുസലേം പ്രശ്‌നത്തെ കലാപമാക്കി മാറ്റാൻ നടത്തിയ ശ്രമത്തിനെയാണ് സൈന്യം നേരിട്ടത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ...

ഹിറ്റ്‌ലർ ജൂതനെന്ന് റഷ്യ; പൊറുക്കാനാവാത്ത തെറ്റ്,ഇരകളെ വേട്ടക്കാരായി മുദ്ര കുത്തുന്നു;മാപ്പ് പറയണമെന്ന് ഇസ്രായേൽ; വ്യാപക വിമർശനം

ഹിറ്റ്‌ലർ ജൂതനെന്ന് റഷ്യ; പൊറുക്കാനാവാത്ത തെറ്റ്,ഇരകളെ വേട്ടക്കാരായി മുദ്ര കുത്തുന്നു;മാപ്പ് പറയണമെന്ന് ഇസ്രായേൽ; വ്യാപക വിമർശനം

ജൂതവംശത്തെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജൂതവംശജനെന്ന റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ. പൊറുക്കാനാവാത്ത തെറ്റാണെന്നും അപകീർത്തിപരമായ പ്രസ്താവനയാണെന്നും ഇസ്രായേൽ പറഞ്ഞു.റഷ്യൻ ...

ഇസ്രായേലിൽ വീണ്ടും ഭീകരാക്രമണം; തിരക്കേറിയ പട്ടണത്തിൽ വെടിവെയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ഇസ്രായേലിൽ വീണ്ടും ഭീകരാക്രമണം; തിരക്കേറിയ പട്ടണത്തിൽ വെടിവെയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ജറുസലേം: ഇസ്രായേലിലെ ടെൽ അവീവിൽ ഭീകരാക്രമണം. അജ്ഞാതന്റെ വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ടെൽ അവീവിലെ ഡിസെൻഗോഫ് സ്ട്രീറ്റിലാണ് ...

ഇസ്രായേലിൽ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി; ഭൂരിപക്ഷം നഷ്ടമായതോടെ ബെന്നറ്റ് സർക്കാർ വീണു; നെതന്യാഹുവിന്റെ തിരിച്ചുവരവോ?

ഇസ്രായേലിൽ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി; ഭൂരിപക്ഷം നഷ്ടമായതോടെ ബെന്നറ്റ് സർക്കാർ വീണു; നെതന്യാഹുവിന്റെ തിരിച്ചുവരവോ?

ജെറുസലേം: ഇസ്രായേലിൽ വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുക്കുന്നു. ഭരണകക്ഷിയായ യാമിന പാർട്ടിയുടെ എംപി രാജിവെച്ചതോടെ നഫ്താലി ബെന്നറ്റിന്റെ കീഴിലുള്ള സർക്കാർ വീണു. എംപി ഇദിത് സിൽമാൻ അപ്രതീക്ഷിതമായി ...

ഇസ്രയേലിൽ പുതിയ കൊറോണ വകഭേദം കണ്ടെത്തി; അടുത്ത തരംഗത്തിന് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്; രോഗലക്ഷണങ്ങൾ ഇവയെല്ലാം

ഇസ്രയേലിൽ പുതിയ കൊറോണ വകഭേദം കണ്ടെത്തി; അടുത്ത തരംഗത്തിന് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്; രോഗലക്ഷണങ്ങൾ ഇവയെല്ലാം

ലോകത്തെ ഭീതിയിലാഴ്ത്തിയ ഒമിക്രോൺ കേസുകൾ എല്ലാ രാജ്യങ്ങളിലും വലിയ രീതിയിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ആശ്വാസം നൽകുന്ന ഈ വാർത്തകൾക്ക് പിന്നാലെയാണ് കൊറോണയുടെ പുതിയ വകഭേദത്തെ കണ്ടെത്തിയെന്ന വാർത്ത ...

ഇസ്രയേൽ പ്രധാനമന്ത്രി ബഹറിനിൽ; അറബ് -ജൂത ബന്ധം ശക്തമാക്കുമെന്ന് ബെനറ്റ്

ഇസ്രയേൽ പ്രധാനമന്ത്രി ബഹറിനിൽ; അറബ് -ജൂത ബന്ധം ശക്തമാക്കുമെന്ന് ബെനറ്റ്

ടെൽഅവീവ്: ഇസ്രയേൽ അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് ബഹറിനിൽ എത്തി. അധികാരമേറ്റ ശേഷം ആദ്യമായാണ് ബെനറ്റ് ബഹറിനിലെത്തിയത്. പ്രതിരോധ ശാസ്ത്രസാങ്കേതിക മേഖലയിലെ ...

10 വർഷത്തിനുള്ളിൽ വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക ലക്ഷ്യം; വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ

10 വർഷത്തിനുള്ളിൽ വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക ലക്ഷ്യം; വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ

ദുബായ് : വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ. ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പു ...

അൽ അഖ്‌സ മസ്ജിദിന് സമീപം ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു; ഭീകരനെ വധിച്ച് ഇസ്രായേൽ സേന

അൽ അഖ്‌സ മസ്ജിദിന് സമീപം ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു; ഭീകരനെ വധിച്ച് ഇസ്രായേൽ സേന

ജറുസലേം: ഇസ്രായേലിൽ വീണ്ടും ഹമാസിന്റെ ഭീകരാക്രമണം. ഭീകന്റെ വെടിയേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവ ശേഷമുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ ഇസ്രായേൽ സേന വധിച്ചതായാണ് റിപ്പോർട്ട്. ...

വ്യാപാരത്തിലും സമുദ്ര സുരക്ഷയിലും സഹകരണം ശക്തമാക്കാൻ ഇന്ത്യ, അമേരിക്ക, ഇസ്രായേൽ, യഎഇ വിദേശകാര്യമന്തിമാരുടെ യോഗത്തിൽ ധാരണ

വ്യാപാരത്തിലും സമുദ്ര സുരക്ഷയിലും സഹകരണം ശക്തമാക്കാൻ ഇന്ത്യ, അമേരിക്ക, ഇസ്രായേൽ, യഎഇ വിദേശകാര്യമന്തിമാരുടെ യോഗത്തിൽ ധാരണ

ടെൽഅവീവ്: ഗതാഗതം, സാങ്കേതികവിദ്യ, സമുദ്ര സുരക്ഷ, വ്യാപാരം എന്നീ മേഖലകളിൽ ബന്ധം ശക്തമാക്കാൻ ഇന്ത്യ, അമേരിക്ക,ഇസ്രായേൽ,യഎഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണ. നാല് രാഷ്ട്രങ്ങളുടെയും ...

വാക്‌സിനേഷൻ എടുക്കാത്ത അധ്യാപകർ കുട്ടികളെ പഠിപ്പിക്കേണ്ട; ഉത്തരവുമായി ഇസ്രായേൽ

വാക്‌സിനേഷൻ എടുക്കാത്ത അധ്യാപകർ കുട്ടികളെ പഠിപ്പിക്കേണ്ട; ഉത്തരവുമായി ഇസ്രായേൽ

ജറുസലേം : കൊറോണ വാക്‌സിനേഷൻ എടുക്കാത്ത അധ്യാപകർക്ക് പഠിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇസ്രായേൽ. ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൊറോണ വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ...

ഗാസ അതിർത്തിയിൽ സംഘർഷത്തിന് ശ്രമിച്ച് പലസ്തീനികൾ ; ബോംബെറിഞ്ഞു ; അടിച്ചോടിച്ച് ഇസ്രായേൽ സൈന്യം

ഗാസ അതിർത്തിയിൽ സംഘർഷത്തിന് ശ്രമിച്ച് പലസ്തീനികൾ ; ബോംബെറിഞ്ഞു ; അടിച്ചോടിച്ച് ഇസ്രായേൽ സൈന്യം

ടെൽ അവീവ് : ഗാസ അതിർത്തിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനെത്തിയ പലസ്തീനികൾക്ക് കണക്കിന് കൊടുത്ത് ഇസ്രായേൽ സേന. പ്രതിഷേധവുമായി എത്തിയവരെ സൈന്യം അടിച്ചോടിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹമാസിന്റെ ...

സൈനികരെയും സാധാരണക്കാരെയും ഉപദ്രവിക്കുന്നവരെ ഇസ്രായേൽ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ  മുന്നറിയിപ്പ്

സൈനികരെയും സാധാരണക്കാരെയും ഉപദ്രവിക്കുന്നവരെ ഇസ്രായേൽ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ  മുന്നറിയിപ്പ്

ടെൽ അവീവ്: ഗാസ മുനമ്പിൽ നിന്നുള്ള ആക്രമണങ്ങൾക്ക്  രാജ്യം തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മുന്നറിയിപ്പ് നൽകി. ഗാസ അതിർത്തിക്ക് സമീപം പലസ്തീനികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു ...

വാക്‌സിനെടുത്താൽ ലോട്ടറി: ഒരു മില്യൺ ഡോളർ സമ്മാനം, വ്യത്യസ്ത പദ്ധതിയുമായി അമേരിക്ക

കൊറോണയെ അകറ്റാൻ ബൂസ്റ്റർ ഡോസുമായി ഇസ്രയേൽ; പ്രധാനമന്ത്രി നഫ്താലി ബെനറ്റ് മൂന്നാം ഡോസ് സ്വീകരിച്ചു

ടെൽ അവീവ്: കൊറോണ വാക്‌സീൻ 2 ഡോസും സ്വീകരിച്ച 40 വയസ്സ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ഇസ്രയേൽ തീരുമാനിച്ചു. ഇതിനു തുടക്കമിട്ട് പ്രധാനമന്ത്രി നഫ്താലി ബെനറ്റ് ...

മസ്ജിദിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമം; പ്രതിഷേധക്കാരെ വിരട്ടിയോടിച്ച് ഇസ്രായേൽ സൈന്യം

മസ്ജിദിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമം; പ്രതിഷേധക്കാരെ വിരട്ടിയോടിച്ച് ഇസ്രായേൽ സൈന്യം

ടെൽ അവീവ് : മസ്ജിദിലെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിഷേധക്കാരെ വിരട്ടിയോടിച്ച് ഇസ്രായേൽ സൈന്യം. ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദിലായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് പ്രതിഷേധവുമായി ആളുകൾ സംഘടിച്ചത്. ...

ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ; വ്യോമാക്രമണം നടത്തി

ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ തകർത്ത് ഇസ്രായേൽ; വ്യോമാക്രമണം നടത്തി

ജെറുസലേം: ഗാസയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ. രാവിലെയോടെയായിരുന്നു ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം. ഇസ്രായേൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഹമാസ് ഇസ്രായേലിന് ...

ലെബനന് തിരിച്ചടി നൽകി ഇസ്രായേൽ; വ്യോമാക്രമണത്തിൽ റോക്കറ്റ് ലോഞ്ചിംഗ് സൈറ്റുകൾ തകർത്തു

ലെബനന് തിരിച്ചടി നൽകി ഇസ്രായേൽ; വ്യോമാക്രമണത്തിൽ റോക്കറ്റ് ലോഞ്ചിംഗ് സൈറ്റുകൾ തകർത്തു

ജെറുസലേം: ലെബനൻ നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രായേൽ. ലെബനന്റെ റോക്കറ്റ് ലോഞ്ചിംഗ് സൈറ്റുകൾ ഇസ്രായേൽ സൈന്യം തകർത്തു. ഇന്ന് പുലർച്ചെയോടെയായിരുന്നു പ്രത്യാക്രമണം. വ്യോമാക്രമണത്തിലൂടെയാണ് ...

ഇസ്രായേലിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ശ്രമം; സൈന്യവുമായുണ്ടായ ഏറ്റുമുട്ടൽ പലസ്തീനി കൊല്ലപ്പെട്ടു

ഇസ്രായേലിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ശ്രമം; സൈന്യവുമായുണ്ടായ ഏറ്റുമുട്ടൽ പലസ്തീനി കൊല്ലപ്പെട്ടു

ടെൽ അവീവ് : ഇസ്രായേലിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള ശ്രമവുമായി പലസ്തീനികൾ. വെസ്റ്റ് ബാങ്കിൽ സൈന്യവുമായുണ്ടായ സംഘർഷത്തിൽ പലസ്തീനി മരിച്ചു. മുഹമ്മദ് ഫരീദ് ഹസ്സനെന്ന 20 കാരനാണ് കൊല്ലപ്പെട്ടത് ...

ഹമാസിന് ചുട്ടമറുപടി നൽകി ഇസ്രായേൽ; വ്യോമാക്രമണത്തിൽ സൈന്യം ആയുധപ്പുര തകർത്തു

ഹമാസിന് ചുട്ടമറുപടി നൽകി ഇസ്രായേൽ; വ്യോമാക്രമണത്തിൽ സൈന്യം ആയുധപ്പുര തകർത്തു

ടെൽ അവീവ് : ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹമാസിന്റെ ആയുധപ്പുര തകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം അതിർത്തി ഗ്രാമത്തിലെ ആളുകൾക്ക് ...

യുഎഇയിൽ എംബസി തുറന്ന് ഇസ്രായേൽ: ലക്ഷ്യം അയൽ രാജ്യങ്ങളുമായുള്ള സൗഹൃദമെന്ന് വിദേശകാര്യമന്ത്രി യെർ ലാപിഡ്

യുഎഇയിൽ എംബസി തുറന്ന് ഇസ്രായേൽ: ലക്ഷ്യം അയൽ രാജ്യങ്ങളുമായുള്ള സൗഹൃദമെന്ന് വിദേശകാര്യമന്ത്രി യെർ ലാപിഡ്

ദുബായ്: വിദേശകാര്യമന്ത്രി യെർ ലാപിഡിന്റെ യുഎഇ സന്ദർശനത്തിന് പിന്നാലെ ദുബായിൽ കോൺസുലേറ്റ് തുറന്ന് ഇസ്രായേൽ. ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുകയും സഹകരണം ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോൺസുലേറ്റിന്റെ ...

ഇസ്രായേലിൽ ആദിമ മനുഷ്യന്റെ ഫോസിൽ കണ്ടെത്തി: വംശനാശം സംഭവിച്ച ഒരുകൂട്ടം മനുഷ്യരുടേതാണെന്ന് സംശയം

ഇസ്രായേലിൽ ആദിമ മനുഷ്യന്റെ ഫോസിൽ കണ്ടെത്തി: വംശനാശം സംഭവിച്ച ഒരുകൂട്ടം മനുഷ്യരുടേതാണെന്ന് സംശയം

ടെൽ അവീവ്: ഇസ്രായേലിൽ ആദിമ മനുഷ്യന്റെ ഫോസിൽ കണ്ടെത്തി. ഭൂമിയിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്തതരത്തിലുള്ള ഫോസിലാണ് സിമന്റ് പ്ലാന്റ് നിർമ്മാണത്തിനിടെ ലഭിച്ചത്. നെഷർ റാംലയിൽ നിന്നാണ് ഫോസിലുകൾ ...

Page 13 of 15 1 12 13 14 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist