Jagdeep Dhankhar - Janam TV
Monday, July 14 2025

Jagdeep Dhankhar

ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂരിൽ; ദർശനത്തിന് നിയന്ത്രണം;കനത്ത സുരക്ഷയിൽ ക്ഷേത്രം

കൊച്ചി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 9 നും 9:30 നും ഇടയിലാണ് ദർശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ...

“അദ്ദേഹം വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ”; എയിംസ് ആശുപത്രിയിലെത്തി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഉപരാഷ്ട്രപതി ജ​​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്. ധൻകറുടെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് ...

നെഞ്ചുവേദന: ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ ആശുപത്രിയിൽ

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 73-കാരനായ ധൻകർ ഡൽഹി എയിംസിലാണ് ചികിത്സയിലുള്ളത്. പുലർച്ചെ രണ്ടുമണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ...

പരമേശ്വർജി സ്മാരക പ്രഭാഷണം; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ മാർച്ച് രണ്ടിന് അനന്തപുരിയിൽ

തിരുവനന്തപുരം: നാലാമത് പരമേശ്വർജി സ്മാരക പ്രഭാഷണത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ മാർച്ച് രണ്ടിന് അനന്തപുരിയിലെത്തുന്നു."ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി" എന്ന വിഷയത്തിലാണ് ഉപരാഷ്ട്രപതി പ്രഭാഷണം നടത്തുന്നത്. ...

മഹാകുംഭമേള; പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പ്രയാഗ് രാജിലേക്ക്; പുണ്യസ്‌നാനത്തിനും ഗംഗാപൂജയ്‌ക്കുമായി അമിത് ഷായും എത്തും

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി ഫെബ്രുവരി അഞ്ചിന് പ്രയാഗ്‌രാജിലെത്തും. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു ഫെബ്രുവരി പത്തിനും ഉപരാഷ്ട്രപതി ...

VIP സംസ്‌കാരത്തിന് സമൂഹത്തിൽ സ്ഥാനമില്ല; ക്ഷേത്രങ്ങളിൽ ഉൾപ്പെടെയുള്ള വിഐപി ക്യൂ ഒഴിവാക്കണം; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ

ധർമ്മസ്ഥല: ക്ഷേത്രങ്ങളിലെ വിഐപി സംസ്കാരം ഇല്ലാതാക്കണമെന്ന് വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ ചൊവ്വാഴ്ച പറഞ്ഞു. വിഐപി ദർശനമെന്ന ആശയം തന്നെ ദൈവികതയ്‌ക്കെതിരെയായതിനാൽ ക്ഷേത്രങ്ങളിൽ വിഐപി സംസ്‌കാരം പാടില്ല. ...

വിമർശിക്കുന്നവർ സനാതന ധർമ്മത്തിന്റെ അർഥവും ആഴവും അറിയാത്തവർ, അജ്ഞതയ്‌ക്ക് ഇതിനുംമേലെ പോകാനാകുമോയെന്ന് ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയത്തിന്റെ സനാതന ധർമ്മ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും അജ്ഞതയ്ക്ക് ...

“പച്ചക്കറി അരിയുന്ന കത്തി കൊണ്ട് ബൈപ്പാസ് സർജറി നടത്തല്ലേ..!!” ഇൻഡി സഖ്യത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസിൽ പ്രതികരിച്ച് ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതികരിച്ച് രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകർ. പച്ചക്കറിക്ക് അരിയുന്ന കത്തി ഉപയോ​ഗിച്ച് ബൈപ്പാസ് സർജറി നടത്താൻ ശ്രമിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ...

അവിശ്വാസപ്രമേയം അവതരിപ്പിച്ചതിൽ പ്രോട്ടോകോൾ ലംഘനം; ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിനെതിരെയുള്ള ഇംപീച്ച്‌മെൻ്റ് നോട്ടീസ് തള്ളി

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗ് തള്ളി. രാജ്യത്തെ ഭരണഘടനാ ...

ഭാരതത്തിന്റെ പുരോ​ഗതി ‘ദഹിക്കാത്ത’ ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ട്; ഭരണസംവിധാനങ്ങളെ അട്ടിമറിക്കുകയാണ് ലക്ഷ്യം; കരുതിയിരിക്കണമെന്ന് ഉപരാഷ്‌ട്രപതി

ജയ്പൂർ: ഇന്ത്യയുടെ പുരോ​ഗതി കണ്ട് അസൂയപ്പെടുന്നവരും അതിനെ അം​ഗീകരിക്കാൻ മടിയുള്ള ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ടെന്ന മുന്നറിയിപ്പ് നൽകി ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ. ഇന്ത്യയുടെ പുരോ​ഗതി 'ദഹിക്കാത്ത' ചില ...

രാഷ്‌ട്ര സേവനം ചെയ്യുന്ന സംഘടനയെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല; ദേശീയ വളർച്ചയ്‌ക്ക് സംഭാവന ചെയ്യാനുള്ള എല്ലാ അവകാശങ്ങളും ആർഎസ്എസിനുണ്ട്; ജഗദീപ് ധൻകർ

ന്യൂഡൽഹി: ആർഎസ്എസിനെതിരായ പ്രതിപക്ഷ എംപിയുടെ ആരോപണങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗദീപ് ധൻകർ. ആർഎസ്എസ് യോഗ്യതയുള്ള സംഘടനയാണ്. രാഷ്ട്ര സേവനത്തിന് പ്രഥമ സ്ഥാനം ...

ഈ നൂറ്റാണ്ട് ഭാരതത്തിന്റേത്! രാജ്യം ഉയർച്ചയിലേക്ക് കുതിക്കുന്നു; ഉപരാഷ്‌ട്രപതി ജ​ഗദീപ് ധൻകർ

തിരുവനന്തപുരം: ഭാരതം ഉയർച്ചയുടെ കൊടുമുടിയിലാണെന്ന് ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ. 2047 ആകുന്നതിന് രാജ്യം മുമ്പ് വികസിത ഭാരതമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ...

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ഇന്നും നാളെയും (6 , 7 , തീയതികളില്‍) കേരളത്തില്‍

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് (ജൂലൈ ആറിന്) കേരളത്തിലെത്തും. ആറിന് രാവിലെ 10.50 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ...

സ്വാതന്ത്ര്യസമര സേനാനികൾക്കായി ഒരിടം; പാർലമെന്റിലെ ‘പ്രേരൺ സ്ഥൽ’ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: പാർലമെന്റ് മന്ദിര സമുച്ചയത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രതിമകൾ സ്ഥാപിക്കുന്നതിനുള്ള 'പ്രേരൺ സ്ഥലം' ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. പ്രേരൺ സ്ഥൽ ...

അടിച്ചമർത്തപ്പെട്ട കൊളോണിയൽ ഭരണം; ക്രിമിനൽ നീതിന്യായ വ്യവസ്ഥ മാറ്റുന്നതിൽ ഭാരതം സ്വീകരിക്കുന്ന വഴികൾ ലോകരാജ്യങ്ങൾ മാതൃകയാക്കണം: ഉപരാഷ്‌ട്രപതി

അത്യന്തം കഠിനവും പൈശാചികവുമായിരുന്ന അടിച്ചമർത്തലിനെ വേരോടെ പിഴുതെറിയാൻ കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്ന രാജ്യങ്ങൾ ഇന്ത്യയുടെ മാതൃക പിന്തുടരണമെന്ന് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻഖർ. അക്കാലത്തെ ക്രിമിനൽ നടപടിക്രമ വ്യവസ്ഥയിലെയും ...

പരാജയത്തെ ഭയപ്പെടരുത്, ഭാവി സ്വയം തിരഞ്ഞെടുക്കണം; സ്ത്രീകൾ രാജ്യത്തിന്റെ ശക്തിയാണെന്നും ഉപരാഷ്‌ട്രപതി

ജയ്പൂർ: സ്ത്രീകളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ആകോശത്തോളം സാദ്ധ്യതകൾ ഇന്ന് രാജ്യത്തുണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. 'രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം' എന്ന വിഷയത്തിൽ രാജസ്ഥാൻ മഹാറാണി മഹാവിദ്യാലയത്തിലെ വിദ്യാർത്ഥികളുമായി ...

ഐക്യത്തിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ആഘോഷം, പ്രകൃതി മാതാവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സന്ദർഭം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഉപരാഷ്‌ട്രപതി

 ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഉപരാഷ്ട്രപതി ജ​ഗദീപ് ധൻകർ. അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ് ഓണം. സന്തോഷകരമായ അവസരത്തിൽ അവസരത്തിൽ എല്ലാവർക്കും ഓണാശംസകൾ ...

വൈസ് ചെയർപേഴ്സൺ പാനലിൽ 50% വനിതാ എംപിമാർ ; ചരിത്ര തീരുമാനവുമായി രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകർ; പുതിയ പാനലിൽ പി.ടി ഉഷയും

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിന് പിന്നാലെ ഉപരിസഭയിൽ ചരിത്രപരമായ തീരുമാനം സ്വീകരിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. വൈസ് ചെയർപേഴ്സൺ പാനലിലേക്ക് 50 ശതമാനം വനിതാ എംപിമാരെ ...

ഉപരാഷ്‌ട്രപതി ജഗദീപ്‌ ധൻകറിന്റെ കേരളാ സന്ദർശനം ഇന്നും തുടരും

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗദീപ്‌ ധൻകറിന്റെ കേരളാ സന്ദർശനം ഇന്നും തുടരും. ക്ലിഫ് ഹൗസിൽ ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കും. തുടർന്ന് രാവിലെ 10:30ന് നിയമസഭാമന്ദിരത്തിന്റെ രജതജൂബിലി ...

താനൂർ ബോട്ടപകടം; അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും; സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം

ന്യൂഡൽഹി: താനൂരിലെ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗാദീപ് ധൻഖറും അനുശോചനം അറിയിച്ചത്. 'മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ ...

ഇന്ത്യ-യുകെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും; കിരീടധാരണത്തിനൊരുങ്ങുന്ന ചാൾസ് മൂന്നാമൻ രാജാവിനെ കണ്ട് ഉപരാഷ്‌ട്രപതി; ചിത്രങ്ങൾ

ലണ്ടൻ: കിരീടധാരണത്തിനൊരുങ്ങുന്ന ചാൾസ് മൂന്നാമൻ രാജാവിന് ആശംസകൾ അറിയിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ശനിയാഴ്ച ലണ്ടനിൽ നടക്കുന്ന ചടങ്ങിന് മുന്നോടിയായി ഇരുവരും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുകെ രാജ്യങ്ങളുടെ ...

ഫിഫ ലോകകപ്പ്; ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്‌ട്രപതി പങ്കെടുക്കും-Vice President Jagdeep Dhankhar To Attend FIFA World Cup Inauguration

ന്യൂഡൽഹി: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുക്കും. ഖത്തർ ഭരണാധികാരി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് ...

ബംഗാളിൽ നിയമവാഴ്ചയില്ലെന്ന് ഉപരാഷ്ടപതി; പ്രസ്താവനയെ പിന്തുണച്ച് ബിജെപിയും സിപിഎമ്മും – Jagdeep Dhankhar, West Bengal

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ ക്രമസമാധാനനില സംബന്ധിച്ച് ഉപരാഷ്ട്രപതി ജയദീപ് ധൻഖറുടെ പരാമർശത്തിൽ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തിന്റെ യഥാർത്ഥ മുഖം ചിത്രീകരിക്കുന്നത് നല്ലതെന്ന് ബിജെപി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ...

ചൈനയുമായി ഇന്ത്യ നടത്തുന്ന പ്രതിരോധ നില തുല്യമാണ്: നോട്ടം കൊണ്ട് പോലും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ മറുപടി നൽകാൻ സൈന്യത്തിനിന്ന് ശേഷിയുണ്ട്: കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യയെ നോട്ടം കൊണ്ട് പോലും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് ശേഷിയുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചൈനയുമായി ഇന്ത്യ നടത്തുന്ന ...

Page 1 of 2 1 2