അടിച്ചമർത്തപ്പെട്ട കൊളോണിയൽ ഭരണം; ക്രിമിനൽ നീതിന്യായ വ്യവസ്ഥ മാറ്റുന്നതിൽ ഭാരതം സ്വീകരിക്കുന്ന വഴികൾ ലോകരാജ്യങ്ങൾ മാതൃകയാക്കണം: ഉപരാഷ്ട്രപതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിച്ചമർത്തപ്പെട്ട കൊളോണിയൽ ഭരണം; ക്രിമിനൽ നീതിന്യായ വ്യവസ്ഥ മാറ്റുന്നതിൽ ഭാരതം സ്വീകരിക്കുന്ന വഴികൾ ലോകരാജ്യങ്ങൾ മാതൃകയാക്കണം: ഉപരാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 08:12 am IST
FacebookTwitterWhatsAppTelegram

അത്യന്തം കഠിനവും പൈശാചികവുമായിരുന്ന അടിച്ചമർത്തലിനെ വേരോടെ പിഴുതെറിയാൻ കൊളോണിയൽ ഭരണത്തിന് കീഴിലായിരുന്ന രാജ്യങ്ങൾ ഇന്ത്യയുടെ മാതൃക പിന്തുടരണമെന്ന് ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻഖർ. അക്കാലത്തെ ക്രിമിനൽ നടപടിക്രമ വ്യവസ്ഥയിലെയും ശിക്ഷാ നിയമത്തിലെയും ചൂഷണങ്ങളെ നശിപ്പിക്കാനായി പാർലമെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ക്രമിനൽ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമായ ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.

കൊളോണിയൽ നിയഭരണത്തിന്റെ പാരമ്പര്യം വഹിച്ച് കൊണ്ട് ഇനിയും ജീവിക്കുന്നത് വികസ്വര രാജ്യങ്ങൾക്ക് ഭാരമാണ്. ​ഗ്ലേബൽ സൗത്ത് രാജ്യങ്ങളും ഈ കൊളോണിയൽ ഭരണത്തിന് കീഴിൽ നിന്ന് മുക്തരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ മാതൃക പിന്തുടരാനും അത് പ്രാവർത്തികമാക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പരമാധികാര രാഷ്‌ട്രങ്ങൾ എന്ന നിലയിൽ ജനങ്ങളെ മുൻവിധിയോടെ കാണുന്ന എല്ലാ കൊളോണിയൽ നിയമങ്ങളും അവലോകനം ചെയ്യുന്നതിനെക്കുറിച്ച് വികസ്വര രാജ്യങ്ങൾ പരിഗണിക്കണമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (NALSA) നേതൃത്വത്തിൽ ഏഷ്യ, ആഫ്രിക്ക, പസഫിക് എന്നിവിടങ്ങളിലെ 70-ഓളം രാജ്യങ്ങളുടെ ആദ്യ പ്രാദേശിക സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ ലീഗൽ ഫൗണ്ടേഷൻ, യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം, യുനിസെഫ് എന്നിവ സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Tags: Jagdeep DhankharVice President
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies