Jagdeep Dhankhar - Janam TV
Tuesday, July 15 2025

Jagdeep Dhankhar

14ാമത് ഉപരാഷ്‌ട്രപതി സ്ഥാനം അലങ്കരിച്ച് ജഗദീപ് ധൻകർ; സത്യപ്രതിജ്ഞ ഇന്ന്- Jagdeep dhankhar

ന്യൂഡൽഹി: ഭാരതത്തിന്റെ 14ാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധൻകർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിഭവനിൽ ഉച്ചയ്ക്ക് 12.30 ഓടെയാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ജഗദീപ് ധൻകറിന് രാഷ്ട്രപതി ദ്രൗപദി ...

പരാജയത്തിന് കാരണം പ്രതിപക്ഷത്തിലെ അനൈക്യം; തോൽവിക്ക് പിന്നാലെ പ്രതിപക്ഷത്തെ വിമർശിച്ച് മാർഗരറ്റ് ആൽവ; ധൻകറിന് അഭിനന്ദനവും – Margaret Alva concedes defeat in election

ന്യൂഡൽഹി: ജഗദീപ് ധൻകറിനോട് പരാജയം സമ്മതിച്ച് പതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. പരാജയത്തിന് കാരണം പ്രതിപക്ഷത്തിലെ അനൈക്യമാണെന്നും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട അവസരം നഷ്ടപ്പെടുത്തിയെന്നും മാർഗരറ്റ് ആൽവ ...

ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്‌ട്രപതി; ജയം 528 വോട്ടുകൾ നേടി- Jagdeep Dhankhar becomes Vice President of India

ന്യൂഡൽഹി: ജഗദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 528 വോട്ടുകൾ നേടിയാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം. 182 വോട്ടുകളാണ് മാർഗരറ്റ് ആൽവയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ...

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നാളെ; ജയമുറപ്പിച്ച് ധൻകർ; വോട്ടിംഗ് പ്രക്രിയ ഇപ്രകാരം- Vice Presidential Poll 2022

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും എൻഡിഎ സ്ഥാനാർത്ഥി ജഗദീപ് ധാങ്കറും തമ്മിലാണ് മത്സരം. പശ്ചിമ ബംഗാൾ മുൻ ഗവർണറായ ജഗദീപ് ...

‘എന്നെപ്പോലെ ഒരു സാധാരണക്കാരന് ഇത് സ്വപ്നം’; ‘ഒരു കർഷകന്റെ മകൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു’; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ജഗ്ദീപ് ധൻകർ-Vice Presidential candidate Jagdeep Dhankhar

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എൻഡിഎ സ്ഥാനാർത്ഥിയായി ജഗ്ദീപ് ധൻകർ നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലും ആശിർവാദത്തിലുമാണ് ജഗ്ദീപ് ധൻകർ പത്രിക സമർപ്പിച്ചത്. പ്രധാനമന്ത്രിയെ കൂടാതെ ...

എൻഡിഎ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി ജഗദീപ് ധൻകറിന് പിന്തുണയറിയിച്ച് വൈഎസ്ആർസിപി – YSRCP Congratulates Jagdeep Dhankhar

  ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറിന് അഭിനന്ദനമറിയിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി. ധൻകറിന് പിന്തുണയറിക്കുന്നതായി സൂചിപ്പിച്ച് കൊണ്ട് ...

കർഷക പുത്രൻ; ജനകീയ ഗവർണർ; മമതയുടെ ധാർഷ്ട്യത്തെ വരച്ചവരയിൽ നിർത്തി കൊൽക്കത്ത രാജ്ഭവനിൽ നിന്നും ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക്- Jagdeep Dhankhar

ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറെ തിരഞ്ഞെടുത്തു. ഓഗസ്റ്റ് 6നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ...

‘ജഗദീപ് ധൻകർ കർഷക പുത്രൻ, എല്ലാവിധ ആശംസകളും നേരുന്നു‘: പ്രധാനമന്ത്രി നരേന്ദ്ര മോദി- PM Modi on Jagdeep Dhankhar

ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ജഗദീപ് ധൻകറിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷക പുത്രനാണ് ജഗദീപ് ധൻകർ. വിനയമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി ...

ജഗദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി; പ്രഖ്യാപനം നടത്തി ജെ.പി നദ്ദ-Jagdeep Dhankhar is NDA’s candidate for Vice President

ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പശ്ചിമബംഗാൾ ഗവർണർ ജഗ്ദ്വീപ് ജഗദീപ് ധൻകറാണ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ ...

ബംഗാൾ ഗവർണർക്ക് മലേറിയ; എയിംസിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ ജഗധീപ് ധൻകറിന് മലേറിയ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

Page 2 of 2 1 2