japan - Janam TV

japan

ജപ്പാനെ വിറപ്പിച്ച് ഭൂചലനം; പിന്നാലെ ‘മെ​ഗാക്വേക്ക്’ മുന്നറിയിപ്പും , 1 ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു

ടോക്കിയോ: ഭൂകമ്പത്തിന്റെ ആശങ്ക ഒഴിയാതെ ജപ്പാൻ. കഴിഞ്ഞ ദിവസം രാത്രി ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് നിന്ന് 80 കിലോമീറ്റർ അകലെയായി 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. തുടർ ...

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: ജപ്പാനിൽ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 30 കി.മീ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഇവാട്ടെ ...

ഭീകരർക്ക് സംരക്ഷണം ഒരുക്കുന്നവരെ വേരോടെ പിഴുതെറിയണം, അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം; പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജാപ്പനീസ് പ്രധാനമന്ത്രി

ടോക്കിയോ: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ജാപ്പനീസ് പ്രധാനമന്ത്രി ഷി​ഗെരു ഇഷിബ. ...

ജപ്പാൻ ടെക്നോളജിയുടെ പവർഹൗസ്, ഭാരതം ടാലന്റിന്റെ പവർഹൗസ്; ഇരുരാജ്യങ്ങളും സമ്മേളിക്കുമ്പോൾ വൻ മുന്നേറ്റം സാധ്യമാകും; യുഎസ് തീരുവ രാജ്യത്തിന്റെ വളർച്ചയ്‌ക്ക് തടസ്സമാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി

ടോക്കിയോ: ജപ്പാൻ ഇന്ത്യയുടെ സുപ്രധാന പങ്കാളിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വിദേശ നിക്ഷേപത്തിന് അനുയോജ്യമായ ഇടമാണ് ഇന്ത്യ,  ഇവിടെ മൂലധനം വളരുകയല്ല, ഇരട്ടിയാകുകയാണെന്നും ഇന്ത്യ- ജപ്പാൻ ...

പ്രധാനമന്ത്രിയുടെ ദ്വിരാഷ്‌ട്ര സന്ദർശനം; ജപ്പാനിൽ മോദിക്ക് ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം, ഗായത്രിമന്ത്രം ഉരിവിട്ട് വരവേറ്റു

ന്യൂഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിന് തുടക്കമായി. ജപ്പാനിലും ചൈനയിലുമാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ദ്വിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണം നൽകി. ...

ജപ്പാനിൽ സുനാമി മുന്നറിയിപ്പ് ; ഫുക്കുഷിമ ആണവനിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു

ടോക്കിയോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന്റെയും സുനാമിയുടെയും മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ആണവനിലയത്തിലെ മുഴുവൻ ജീവനക്കാരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായും നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ...

റഷ്യയിൽ സുനാമി; റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി, ജപ്പാനിലും യുഎസിലും സുനാമി സാധ്യത

ന്യൂഡൽഹി: റഷ്യൻ തീരങ്ങളിൽ പലയിടങ്ങളിലും സുനാമി. മൂന്ന് മുതൽ നാല് മീറ്റർ വരെ ഉയരത്തിലാണ് സുനാമി ആഞ്ഞടിച്ചത്. റഷ്യയുടെ കാംചാട്ക തീരത്ത് വൻഭൂചലനവുമുണ്ടായതായാണ് വിവരം. 2011-ന് ശേഷം ...

ടാർ​ഗറ്റ് അച്ചീവ് ചെയ്തില്ലെങ്കിൽ നേരിടുന്നത് ക്രൂര പീഡനം; ​ന​ഗ്നദൃശ്യങ്ങൾ പകർത്തി സഹപ്രവർത്തകർക്ക് അയയ്‌ക്കാൻ നിർബന്ധിക്കും; കമ്പനിക്കെതിരെ ​ജീവനക്കാർ

കമ്പനി അധികൃതരിൽ നിന്നും ക്രൂരപീഡനം നേരിടുന്നുവെന്ന് പരാതിയുമായി മുൻ ജീവനക്കാർ. ടാർ​ഗറ്റിൽ എത്താത്ത ജീവനക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ജപ്പാനിലെ ഒരു കമ്പനിക്കെതിരെയാണ് ​ഗുരുതര ആരോപണം ഉയരുന്നത്. ...

തെരുവിൽ ഉപേക്ഷിച്ച നായയെ എടുത്തു വളർത്തി ബുദ്ധ സന്യാസി; യജമാനനെ കരടിയുടെ ആക്രമണത്തിൽനിന്നും രക്ഷിച്ച് നായക്കുട്ടി

ജപ്പാനിൽ ബുദ്ധ സന്യാസിയെ കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് വളർത്തുനായ. ജാപ്പനീസ് ബുദ്ധ സന്യാസിയായ ടൗജെൻ യോഷിഹാരയ്ക്കാണ് തെരുവിൽ നിന്ന് എടുത്തുവളർത്തിയ നായ രക്ഷകനായത്. ഉച്ചത്തിൽ കുരയ്ക്കുന്നുവെന്ന ...

ആവേശകരം; ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകണം, രാഷ്‌ട്രത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിന്റെ സന്തോഷത്തേക്കാള്‍ വലുതാണ് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള സമ്മര്‍ദ്ദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാന്‍ രാഷ്ട്രത്തിന് ...

2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2028 ല്‍ ജര്‍മനിയെ മറികടന്ന് മൂന്നാമത്

ന്യൂഡെല്‍ഹി: 2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). 2025 ലെ ഇന്ത്യയുടെ ജിഡിപി 4,187.017 ...

ഇന്ത്യയുടെ സ്വപ്നപദ്ധതിക്ക് ജപ്പാന്റെ സഹായഹസ്തം; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഷിങ്കാൻസെൻ ട്രെയിനുകൾ സൗജന്യമായി നൽകും

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴി പദ്ധതിക്ക് പുത്തനുണർവേകി ജപ്പാന്റെ പ്രഖ്യാപനം. തങ്ങളുടെ പ്രശസ്തമായ ഷിൻകാൻസെൻ ട്രെയിനുകളുടെ രണ്ട് സെറ്റുകൾ പദ്ധതിക്കായി സൗജന്യമായി നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ...

ജീവനക്കാർക്ക് ഫ്രീയായി മദ്യം, അടിച്ച് ഫിറ്റായാൽ “കിക്ക്” മാറാൻ ലീവും! സ്വപ്നങ്ങളിലെ ആ കമ്പനി ഇവിടെയാണ്

തൊഴിലിടങ്ങളിലെ ജോലി സമയം വർദ്ധിപ്പിക്കുന്നതിനെച്ചൊല്ലി ഇന്ത്യയിൽ ചൂടുപിടിച്ച ചർച്ചകൾ തുടരുമ്പോൾ എങ്ങനെയെല്ലാം ഒരു കമ്പനിക്ക് തൊഴിലാളി സൗഹൃദമാകാം എന്ന് കാണിച്ചുതരുന്നതാണ് ജപ്പാനിലെ ഒരു തൊഴിലിടം. ജീവനക്കാരുടെ സംതൃപ്തിയിൽ ...

6.9 തീവ്രതയുള്ള ഭൂകമ്പം, സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ; വീഡിയോ

തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ക്യുഷു മേഖലയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി. ജപ്പാൻ മെട്രോളജിക്കൽ ഏജൻസിയെ ഉദ്ദരിച്ച് എഎൻഐ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. മിയാസാക്കി ...

വിമാന കമ്പനിക്ക് നേരെ സൈബറാക്രമണം, കമ്പ്യൂട്ടറുകൾ തകരാറിലായി; ടിക്കറ്റ് വിൽപ്പന നിർത്തിവച്ചു

ടോക്കിയോ: ജപ്പാൻ എയർലൈൻസിന് നേരെ സൈബർ ആക്രമണം. ഇതോടെ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ വൈകി. ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. എയർലൈനിൻ്റെ എല്ലാ സിസ്റ്റങ്ങളിലും ...

മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ല; വീടുകളിൽ അതിക്രമിച്ച് കയറുന്നത് ഹോബിയാക്കി യുവാവ്; കയറിയത് 1000ത്തോളം വീടുകളിൽ; ഒടുവിൽ അറസ്റ്റ് ചെയ്ത് പൊലീസ്

മാനസികമായി സമ്മർദ്ദം കുറയ്ക്കാൻ പലവഴികളും തേടുന്നവരാണ് നമ്മളിൽ പലരും. സമ്മർദ്ദം കുറയ്ക്കാൻ ചിലർ നന്നായി ഭക്ഷണം കഴിക്കും, പാട്ട് കേൾക്കും, നൃത്തം ചെയ്യും, അങ്ങനെ പലരും പല ...

ജപ്പാൻ വാർദ്ധക്യത്തിൽ, വളർച്ചാ നിരക്ക് കുത്തനെ താഴുന്നു; 2025-ഓടെ ഇന്ത്യ ജപ്പാന്റെ ജിഡിപി മറികടക്കും; ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും

ജപ്പാൻ്റെ ജിഡിപിയെ ഇന്ത്യ ഉടൻ മറികടക്കുമെന്ന് ഏഷ്യ-പസഫിക് ഫോർ ക്യാപിറ്റൽ ഇക്കണോമിക്സിന്റെ തലവൻ മാർ‌സെൽ‌ തിലിയെൻ്റ്. 2026-ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പ​ത്തിക ശക്തിയാകുമെന്നാണ് ...

“പോരാ ഇനീം വേണം”; 4 ഭാര്യമാർ, 2 കാമുകിമാർ, 10 കുട്ടികൾ; മതിയാകുന്നില്ലെന്ന് യുവാവ്; 54 പേരുടെ അച്ഛനാകണമെന്ന് സ്വപ്നം; ഭാര്യമാരെ തേടുന്നു

ടോക്കിയോ: നിലവിൽ നാല് ഭാര്യമാരും രണ്ട് കാമുകിമാരുമുള്ള ഒരു യുവാവ്.. അദ്ദേഹത്തിന്റെ ജീവിതവും ജീവിതാഭിലാഷവുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നിലവിൽ പത്ത് കുട്ടികളുള്ള ഇയാൾക്ക് സ്വന്തമായി 54 ...

ചാമ്പ്യൻസ് ട്രോഫിയിൽ ജപ്പാനെ അഞ്ചടിയിൽ വീഴ്‌ത്തി; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം

പുരുഷന്മാരുടെ ഹീറോ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻ്റിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് തകർത്തത്. രണ്ടാം മിനിറ്റിലും ...

ജപ്പാൻ തീരത്തേക്കടുത്ത് ആമ്പിൽ ചുഴലിക്കാറ്റ്; ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം; പ്രതിസന്ധിയിലായി ആയിരക്കണക്കിന് പേർ‌

ടോക്കിയോ: ജപ്പാനിൽ തീരത്തേക്ക് ആമ്പിൽ ചുഴലിക്കാറ്റ് അടുക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർ​ദേശം. ടോക്കിയോ തീരത്തേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കാൻ പോകുന്നതിനാൽ തീരപ്രദേശത്തുള്ള വീടുകളിൽ ശക്തമായ മഴ പെയ്തിരുന്നു. ...

ഭൂകമ്പത്തിന് പിന്നാലെ ‘മെ​ഗാക്വേക്ക്’ മുന്നറിയിപ്പ്; സർവ്വ വിനാശം വരുത്തുന്ന അപൂർവ പ്രതിഭാസം

ടോക്കിയോ: ജപ്പാനിൽ 7.1 തീവ്രതയിൽ ഭൂകമ്പമുണ്ടാവുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് സുനാമി മുന്നറിയിപ്പും അധികൃതർ നൽകി. ജപ്പാനിലെ ഭൂകമ്പവാർത്തയ്ക്കൊപ്പം ...

കെയറിങ് കൂടിപ്പോയോ..? ആശുപത്രിയിലേക്ക് പോകും മുൻപ് ഗർഭിണിയായ ഭാര്യ ചെയ്തതിങ്ങനെ…ഭർത്താവിനെ പഴിച്ച് സോഷ്യൽ മീഡിയ

താൻ അടുത്തില്ലെങ്കിൽ ശരിയായി ഭക്ഷണം കഴിക്കില്ലെന്ന ചിന്തയിൽ ഭർത്താവിന് ഒരുമാസത്തേക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് നൽകി ഭാര്യ. ജപ്പാനിലാണ് സംഭവം. ഒൻപത് മാസം ഗർഭിണിയായ യുവതി ...

ജപ്പാൻ ‘ചുരുങ്ങുന്നു’; ജനന നിരക്ക് വർദ്ധിപ്പിക്കാൻ ‘ഡേറ്റിം​ഗ് ആപ്പുമായി’ ഭരണകൂടം; ‘സന്തോഷം’ പ്രകടിപ്പിച്ച് 11 കുട്ടികളുടെ പിതാവായ ഇലോൺ മസ്ക്

ടോക്കിയോ: ജപ്പാൻ്റെ ജനസംഖ്യയിൽ ​ഗണ്യമായ കുറവ് റിപ്പോർ‌ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനനിരക്ക് കൂട്ടുന്നതിനായി ഡേറ്റിം​ഗ് ആപ്പ് അവതരിപ്പിക്കാൻ ടോക്കിയോ ഭരണകൂടം. ജപ്പാൻ‌റെ ഈ നീക്കത്തെ ഇരുകൈയും നീട്ടി ...

സൈനിക ചാര ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഉത്തര കൊറിയ; വിവരങ്ങൾ ജപ്പാന് കൈമാറി

സോൾ: ജൂൺ നാലിന് സൈനിക ചാര ഉപഗ്രഹം വിക്ഷേപിക്കുമെന്ന വിവരം ജപ്പാന് കൈമാറി ഉത്തരകൊറിയ. കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ച് ജാപ്പനീസ് മാദ്ധ്യമങ്ങളാണ് കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോർട്ട് ...

Page 1 of 6 126