joe biden - Janam TV
Sunday, July 13 2025

joe biden

അമേരിക്കയുടെ പുതിയ പ്രസിഡ‍ന്റാരാകും? ബൈഡൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന തീയതി ഉൾപ്പടെ പ്രവചിച്ച് വൈറലായ ജ്യോതിഷി എമി പറയുന്നു…

അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്തോറും ലോകമൊട്ടാകെ ചർച്ചാ വിഷയമാവുകയാണ്. ട്രംപിനെ വധിക്കാൻ ശ്രമിച്ചതും ജോ ബൈഡൻ്റെ പിൻവാങ്ങലും കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വവുമെല്ലാം ലോകം ചർച്ച ചെയ്യുന്നതിനിടയിൽ ആരാകും ...

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകളിലും കമല ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ...

ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ബൈഡൻ പങ്കെടുത്തേക്കും; പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് രാഷ്ട്രതലവന്മാരുടെ വാർഷിക ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുത്തേക്കുമെന്ന് വൈറ്റ് ഹൗസ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, നിലവിലെ ...

കമല ഹാരിസ് അമേരിക്കയ്‌ക്ക് മുഴുവൻ നാണക്കേട്; രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡൻ നടത്തിയത് വളരെ മോശം പ്രസംഗമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തതിനെ വിമർശിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. വളരെ മോശം ...

അധികാരത്തിന്റെ ബാറ്റൺ അടുത്ത തലമുറയ്‌ക്ക് കൈമാറുന്നു; കമല ഹാരിസ് രാജ്യത്തെ നയിക്കാൻ പ്രാപ്തിയുള്ള ആളാണെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: ചെറുപ്പക്കാർക്ക് അധികാരത്തിന്റെ ബാറ്റൺ കൈമാറാനുള്ള സമയമാണിതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്ത് ...

റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നവർ; നയതന്ത്ര ബന്ധം ഭാവിയിലും ശക്തിപ്പെടുമെന്ന് മുൻ വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: യുഎസ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് ഏത് പാർട്ടി ആയാലും അവർ ഇന്ത്യയുമായുള്ള ബന്ധത്തെ ശക്തമായി തന്നെ പിന്തുണയ്ക്കുമെന്ന് അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസിഡർ ഹർഷവർദ്ധൻ ശ്രിംഗ്ല. ഒരു ...

രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് ട്രംപിന്റെ ശ്രമം; ഏത് തരക്കാരനാണെന്ന് നന്നായി അറിയാമെന്ന് കമല ഹാരിസ്

ന്യൂയോർക്ക്: ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ തന്റെ വിജയസാധ്യത വളരെയധികം വർദ്ധിച്ചുവെന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡെമോക്രാറ്റിക് ...

‘രാജ്യത്തിന് വേണ്ടിയുള്ള ഏറ്റവും മികച്ച തീരുമാനം, അവരെ ചേർത്ത് പിടിക്കണം’; കമല ഹാരിസിനെ പിന്തുണയ്‌ക്കണമെന്ന് അനുയായികളോട് അഭ്യർത്ഥിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമല ഹാരിസിനെ പിന്തുണയ്ക്കാൻ തന്റെ അനുയായികളോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തെരഞ്ഞടുപ്പിൽ നിന്ന് പിന്മാറാനുള്ള തന്റെ പ്രഖ്യാപനം ...

ലോകരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം ശക്തിപ്പെടുത്തി; മത്സരത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ജോ ബൈഡനെ പ്രശംസിച്ച് ആന്റണി ബ്ലിങ്കൻ

വാഷിംഗ്ടൺ: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജോ ബൈഡനെ പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കഴിഞ്ഞ 22 വർഷമായി താൻ ...

ബൈഡന്റെ നിലപാടുകൾ രാജ്യത്തെ തകർത്തു; കമല ഹാരിസിനെ പരാജയപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: അഴിമതിക്കാരായ ഡെമോക്രാറ്റുകൾ ബൈഡനെ പാതിവഴിയിൽ വലിച്ചെറിഞ്ഞുവെന്ന പരിഹാസവുമായി മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ...

ഒരുമിച്ച് നിന്ന് ട്രംപിനെ തോൽപ്പിക്കണം; കമല ഹാരിസ് പുതിയ പ്രസിഡന്റ് സ്ഥാനാർത്ഥി, നിർദേശിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി കമല ഹാരിസിനെ നിർദേശിച്ച് ജോ ബൈഡൻ. പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലയെ പിന്തുണയ്ക്കുന്നുവെന്ന് ബൈഡൻ എക്‌സിലൂടെ അറിയിച്ചു. നിലവിലെ യുഎസ് വൈസ് പ്രസിഡന്റ് ...

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ജോ ബൈഡൻ. "രാജ്യത്തിൻ്റെയും പാർട്ടിയുടെയും താത്പ്പര്യത്തിനെ മുൻനിർത്തിയാണ് പിന്മാറുന്നത്"--എന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും വലിയൊരു സമ്മർദ്ദം ...

തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ജോ ബൈഡൻ; ഒറ്റക്കെട്ടായി നിന്ന് മത്സരിച്ച് വിജയിക്കും

ന്യൂയോർക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ജോ ബൈഡൻ. മത്സരത്തിൽ തുടരുമെന്നും, പാർട്ടി ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് ബൈഡൻ പ്രഖ്യാപിച്ചത്. നിലവിൽ കോവിഡ് ...

ട്രംപ് വിജയിച്ചാൽ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് പ്രയാസകരമായ കാര്യം; യുക്രെയ്‌നെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും സെലൻസ്‌കി

കീവ്: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചാൽ അത് യുക്രെയ്‌ന് ഗുണം ചെയ്യില്ലെന്ന പരാമർശവുമായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യുക്രെയ്‌നെ സംബന്ധിച്ച് അത് ...

പാർട്ടിക്കുള്ളിൽ നിന്നുള്ള പിന്തുണ കുറയുന്നു; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ബരാക് ഒബാമ പറഞ്ഞതായി റിപ്പോർട്ട്

ന്യൂയോർക്ക്: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജോ ബൈഡനെ വീണ്ടും സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റ് ...

ജോ ബൈഡന് കോവിഡ്; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കും

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 സ്ഥിരീകരിച്ചു. ലാസ് വേഗാസിലേക്കുള്ള പ്രചാരണ യാത്രയ്ക്കിടെയാണ് ബൈഡന്റെ കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആയത്. പ്രസിഡന്റിന് നേരിയ ലക്ഷണങ്ങൾ ...

”ട്രംപിന്റേത് ഏറ്റവും മോശം ഭരണ കാലഘട്ടം, സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്തത് മോശം രീതിയിൽ”; വിമർശനം കടുപ്പിച്ച് ജോ ബൈഡൻ

ന്യൂയോർക്ക്: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ആക്രമണം കടുപ്പിച്ച് പ്രസിഡന്റ് ജോ ബൈഡൻ. കറുത്ത വർഗ്ഗക്കാരായ വോട്ടർമാരുടെ ഉന്നമനത്തിന് വേണ്ടി താൻ വീണ്ടും ...

തല ചെരിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ മരിച്ചു പോയെനെ; ഭാഗ്യം കൊണ്ടോ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടോ രക്ഷപ്പെട്ടതാണെന്ന് ട്രംപ്‌

വാഷിംഗ്ടൺ: വെടിയേറ്റ താൻ മരിച്ചുപോകുമെന്നാണ് ആദ്യം കരുതിയതെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൊലപാതകശ്രമം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഒരു മാദ്ധ്യമത്തിന് ആദ്യമായി നൽകിയ അഭിമുഖത്തിലാണ് ...

ക്രൂക്‌സിന് രാഷ്‌ട്രീയത്തിൽ താത്പര്യം ഉണ്ടായിരുന്നില്ല; കമ്പ്യൂട്ടറുകളും ഗെയിമുകളുമായിരുന്നു ഇഷ്ടമേഖല;ശാന്തസ്വഭാവമുള്ള വ്യക്തിയായിരുന്നുവെന്ന് സഹപാഠികൾ

പെൻസിൽവാനിയ: തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വെടിയുതിർത്ത 20കാരന്റെ ചിത്രം പുറത്ത് വിട്ട് അധികൃതർ.പെൻസിൽവാനിയ സ്വദേശിയായ തോമസ് മാത്യു ക്രൂക്‌സിനെ ആക്രമണം ഉണ്ടായതിന് ...

അക്രമം ഒരിക്കലും പ്രശ്‌നപരിഹാരമല്ല; വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടത് ബുള്ളറ്റുകളിലൂടെയല്ല, ബാലറ്റ് ബോക്‌സുകളിലൂടെയെന്ന് ജോ ബൈഡൻ

പെൻസിൽവാനിയ: രാജ്യത്ത് ഒരിക്കലും അക്രമത്തിന് സ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. ...

ട്രംപിനെതിരായ വധശ്രമം; പെൻസിൽവാനിയ റാലിയിലെ സുരക്ഷാ ക്രമീകരണം സ്വതന്ത്രമായി അവലോകനം ചെയ്യാൻ ഉത്തരവിട്ട് ബൈഡൻ

വാഷിംഗ്‌ടൺ: മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡോണൾഡ് ട്രംപിന് നേരെ വധ ശ്രമമുണ്ടായ പെൻസിൽവാനിയയിലെ റാലിയിൽ ഒരുക്കിയിരുന്ന സുരക്ഷാ നടപടികളിൽ സ്വതന്ത്രമായ അവലോകനം നടത്താൻ ഉത്തരവിട്ട് ...

”എനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല, ആ ഉറപ്പ് ഞാൻ നിങ്ങൾക്ക് നൽകുന്നു”; പിന്തിരിയില്ലെന്ന് അനുയായികളോട് ആവർത്തിച്ച് ബൈഡൻ

വാഷിംഗ്ടൺ: തന്റെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളിൽ, ഭാവിയിൽ കാര്യപ്രാപ്തിയോടെ എല്ലാ തീരുമാനങ്ങളും സ്വീകരിക്കുമെന്ന് വോട്ടർമാർക്കും ഡെമോക്രാറ്റ് പാർട്ടിയിലെ അംഗങ്ങൾക്കും ഉറപ്പ് നൽകുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡോണൾഡ് ...

” നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമായ കാര്യം, ഗൗരവമായി കാണേണ്ടതില്ല”; ജോ ബൈഡന് പിന്തുണ അറിയിച്ച് നാറ്റോ സഖ്യകക്ഷികൾ

ന്യൂയോർക്ക്: വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പിന്തുണ അറിയിച്ച് നാറ്റോ സഖ്യകക്ഷികൾ. ബൈഡന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ...

ബൈഡൻ പാർക്കിൻസൺസ് രോഗത്തിന് ചികിത്സ തേടിയിട്ടില്ല; ആരോപണങ്ങൾ തള്ളി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിന് ചികിത്സ തേടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാർക്കിൻസൺസ് രോഗത്തിന് ചികിത്സ നടത്തുന്നതിൽ വിദഗ്ധനായ ഒരു ഡോക്ടർ ...

Page 2 of 7 1 2 3 7