''എനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല, ആ ഉറപ്പ് ഞാൻ നിങ്ങൾക്ക് നൽകുന്നു''; പിന്തിരിയില്ലെന്ന് അനുയായികളോട് ആവർത്തിച്ച് ബൈഡൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”എനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല, ആ ഉറപ്പ് ഞാൻ നിങ്ങൾക്ക് നൽകുന്നു”; പിന്തിരിയില്ലെന്ന് അനുയായികളോട് ആവർത്തിച്ച് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 09:32 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: തന്റെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളിൽ, ഭാവിയിൽ കാര്യപ്രാപ്തിയോടെ എല്ലാ തീരുമാനങ്ങളും സ്വീകരിക്കുമെന്ന് വോട്ടർമാർക്കും ഡെമോക്രാറ്റ് പാർട്ടിയിലെ അംഗങ്ങൾക്കും ഉറപ്പ് നൽകുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡോണൾഡ് ട്രംപിനെ തോൽപ്പിച്ച് തെരഞ്ഞടുപ്പിൽ വിജയിക്കണം. അതിനായി ഈ ജോലി പൂർത്തിയാക്കേണ്ടതുണ്ട്. മറ്റൊരു രീതിയിലുമുള്ള പ്രശ്‌നങ്ങൾ തനിക്ക് ഇല്ലെന്നും ബൈഡൻ ആവർത്തിച്ചു. മിഷിഗണിൽ ഒരു പൊതുപരിപാടിക്കിടെയാണ് ബൈഡന്റെ പരാമർശം.

പൊതു ഇടങ്ങളിൽ ബൈഡന് സംഭവിക്കുന്ന അബദ്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന ആവശ്യം ശക്തമായിരിക്കുന്നത്. നാറ്റോ ഉച്ചകോടിയിലും താൻ തന്നെ മത്സരിക്കുമെന്നും പ്രസിഡന്റ് ആകുമെന്നും ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്ന് പരാമർശിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയെ റഷ്യൻ പ്രസിഡന്റ് പുടിനെന്നും ബൈഡൻ വിശേഷിപ്പിച്ചു. തുടർച്ചയായി ഇത്തരം നാക്കുപിഴകൾ സംഭവിക്കുന്നത് യാദൃശ്ചികമല്ലെന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് ഉയരുന്ന വിമർശനം.

വിമർശനങ്ങൾ അവഗണിച്ചുകൊണ്ട് പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്താനാണ് ബൈഡന്റെ നീക്കം. ബൈഡനെ കുറിച്ച് ഉയരുന്ന ഉത്കണ്ഠകൾക്ക് അടിസ്ഥാനമില്ലെന്ന് ബൈഡന്റെ ക്യാമ്പെയ്ൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ മൈക്കൽ ടെയ്‌ലർ പറയുന്നു. ” പലരും അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ചുള്ള ആശങ്ക പങ്കുവയ്‌ക്കുന്നുണ്ട്. അതുകൊണ്ടാണ് ട്രംപിനെ നേരിടാനും പരാജയപ്പെടുത്താനും ഏറ്റവും മികച്ച വ്യക്തി താനാണെന്ന് ബൈഡൻ ആവർത്തിക്കുന്നതെന്നും” മൈക്കൽ പറയുന്നു.

 

 

Tags: donald trumpjoe bidenUS President Joe BidenFEATURED2Democrats
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies