JOY MATHEW - Janam TV
Thursday, July 10 2025

JOY MATHEW

ഫെയ്സ്ബുക്കിലൊക്കെ വലിയ വിപ്ലവമെഴുതും; ആശമാരുടെ സമരത്തിൽ ഒരു പോസ്റ്റിടാൻ പോലും ധൈര്യമോ ബോധമോ ഇല്ല; ഡിവൈഎഫ്ഐയെ വിമർശിച്ച് ജോയ് മാത്യു

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് നടൻ ജോയ് മാത്യു."ആശമാരുടെ സമരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഡിവെെഎഫ്ഐക്ക് ഇല്ല. ആമസോൺ ...

‘മിഷേൽ കേസിൽ പുനരന്വേഷണം വേണം,കേരള പൊലീസിനുള്ള സന്ദേശമാണ് ഈ സിനിമ, ഇതുപോലെ തെളിയിക്കപ്പെടാത്ത ഒരുപാട് കേസുകളുണ്ട്’: ആനന്ദ് ശ്രീബാല കണ്ട ശേഷം താരങ്ങൾ

അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദ് ശ്രീബാല. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ കുതിക്കുകയാണ് ചിത്രം. അർജുൻ അശോകൻ, ...

മൂലക്കുരുവിനും മലബന്ധത്തിനും ചികിത്സ തേടി അമേരിക്കയിലേക്ക് പോകുന്നവർ പുഷ്പന് വിദേശചികിത്സ നല്‍കിയോ? ജോയ് മാത്യു

മൂന്ന് പതിറ്റാണ്ടുകാലം സിപിഎമ്മിനുവേണ്ടി രക്തസാക്ഷിയായി ജീവിച്ചുമരിച്ച പുഷ്പന് എന്തുകൊണ്ടാണ് പാർട്ടി വിദേശചികിത്സ നൽകാതിരുന്നതെന്ന് നടൻ ജോയ് മാത്യു . മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന ...

സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മറുപേര് ‘ മനാഫ് ‘ ; പ്രശംസിച്ച് ജോയ് മാത്യു

ഗംഗാവാലി പുഴയ്ക്ക് വിട്ടു കൊടുക്കാതെ അർജുനെ തിരികെ എത്തിക്കാൻ രാപകലില്ലാതെ ശ്രമിച്ച മനാഫിനെ പ്രശംസിച്ച് നടൻ ജോയ് മാത്യു. ‘ സൗഹൃദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുതിയ പര്യായപദം മനാഫ് ...

എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ പറയേണ്ടത് പാർട്ടി; ഞങ്ങൾ കാണിച്ച ധാർമ്മികമൂല്യം മനസിലാക്കാൻ പറ്റുമെങ്കിൽ മുകേഷും വിട്ടുനിൽക്കണം; ജോയ് മാത്യു

കൊച്ചി: അമ്മയുടെ ഭരണസമിതി കാണിച്ച ധാർമ്മിക മൂല്യം മനസിലാക്കാൻ പറ്റുന്ന പ്രവർത്തകനാണെങ്കിൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുകേഷ് വിട്ടുനിൽക്കണമെന്നും അതാണ് മര്യാദയെന്നും സംവിധായകൻ ജോയ് മാത്യു. അമ്മയുടെ എക്‌സിക്യൂട്ടീവ് ...

ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്നു; ഇടതുപക്ഷ വിപ്ലവ സർക്കാരിന് അഭിവാദ്യങ്ങൾ: ജോയ് മാത്യു

മലയാള സിനിമയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച പിണറായി സർക്കാരിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. നാലര വർഷത്തിനുശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. ...

എതിരില്ലാതെ ഉണ്ണി മുകുന്ദനും, ഇനി അമ്മയുടെ ട്രഷറർ; ജോയ് മാത്യുവും ടൊവിനോയും മത്സര രം​ഗത്ത്

എറണാകുളം: താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഉണ്ണി മുകുന്ദൻ. മുൻ ഭരണസമിതിയിൽ അം​ഗമായിരുന്ന ഉണ്ണി നടൻ സിദ്ധിഖ് ഒഴിഞ്ഞ പദവിയിലേക്കാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് ...

സിപിഎം ജനങ്ങളെ ഭീഷണിപ്പെടുത്തി തിയേറ്ററിൽ നിന്നും ഇറക്കി വിട്ടു; ആ പാർട്ടിക്ക് ഈ ചിത്രം ഒരു വിഷയമായിരുന്നു: ജോയ് മാത്യു

നടൻ എന്നതിലുപരി സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങി നിൽക്കുന്ന കലാകാരനാണ് ജോയ് മാത്യു. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് 2013-ൽ ജോയ് മാത്യു സംവിധാനം ചെയ്ത ...

ജോയ് മാത്യു തന്റെ രാഷ്‌ട്രീയ ഗുരു; അവസരം കിട്ടിയിട്ടും അത് പറയാത്തതിനെ ചോദ്യം ചെയ്തിരുന്നുവെന്ന് ധ്യാൻ ശ്രീനിവാസൻ

തന്റെ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും ഒരു ഭയവും കൂടാതെ തുറന്നുപറയുന്ന നടനാണ് ജോയ് മാത്യു. അതേപോലെ, നിലപാടുകൾ കൊണ്ടും നർമ്മം നിറഞ്ഞ സംസാരശൈലി കൊണ്ടും ആരാധകരെ നേടിയ ...

സിനിമാ റിവ്യൂ ചെയ്യുന്ന കുറെയേറെ പൊട്ടന്മാരുണ്ട്, കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കണം: മറ്റൊരാളുടെ ഉച്ഛിഷ്ടമാണ് ഇവർ ഭക്ഷിക്കുന്നത്: ജോയ് മാത്യു

ആദ്യ ദിവസം ചലച്ചിത്ര നിരൂപണം നടത്തുന്നവർ പ്രതിഭാശൂന്യരാണെന്ന് നടൻ ജോയ് മാത്യു. സിനിമയിൽ അവസരം ലഭിക്കാത്തതിന്റെ നിരാശയിൽ നിരൂപകരായ കുറെയേറെ പൊട്ടന്മാരെ താൻ കണ്ടിട്ടുണ്ടെന്നും നടൻ പറഞ്ഞു. ...

“സംശയമെന്ത് KSRTC ഡ്രൈവർക്കൊപ്പം തന്നെ”; മേയറുടെ കള്ളം പൊളിഞ്ഞതോടെ വിമർശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനം ശക്തമാകുന്നു. അർദ്ധരാത്രി യാത്രക്കാരുമായി പോവുകയായിരുന്നു കെഎസ്ആർടിസി ബസിനെ തടഞ്ഞുനിർത്തി നടുറോഡിൽ ...

ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും ; അത്ര കരുതലുള്ള മനുഷ്യനാണ് അദ്ദേഹം : ജോയ് മാത്യു

കോഴിക്കോട് : ഹൃദയം വേണമെന്ന് പറഞ്ഞാലും സുരേഷ് ഗോപിയ്ക്ക് കൊടുക്കുമെന്ന് നടൻ ജോയ് മാത്യു . സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ...

ലോകത്ത് എവിടെ യുദ്ധം നടന്നാലും സമാധാന യാത്ര നടത്തുന്ന ലഹരിക്കൂട്ടമാണ് ഇപ്പോൾ ബോംബ് പൊട്ടി രക്തസാക്ഷികളാകുന്നത് : ജോയ് മാത്യു

കൊച്ചി : അന്യന്റെ വാക്കുകളിലെ നിലവിളി കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ് ബോംബ് നിർമ്മാണത്തിനിടെ രക്തസാക്ഷികളാകുന്നതെന്ന് നടൻ ജോയ് മാത്യു. ബോംബുണ്ടാക്കുന്നത് ഗോലി കളിക്കാനല്ല കൊല്ലാൻ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ...

കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നം; മനുഷ്യർക്ക് വേണ്ടത് വിവരവും വിവേകവും: കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ നടൻ ജോയ് മാത്യു

കാക്കയുടെ നിറമാണ് രാമകൃഷ്ണനെന്ന കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കറുപ്പും വെളുപ്പും മനുഷ്യരുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണെന്നും വിവരവും വിവേകവുമാണ് ...

‘ചാവേർ’ യാഥാർത്ഥ്യമാകുന്നു; അതിനു തെളിവാണ് വിപ്ലവ പാർട്ടിയുടെ ആൾക്കൂട്ട കൊലയ്‌ക്കിരയായ സിദ്ധാർത്ഥ്: ജോയ് മാത്യു

രാഷ്ട്രീയ കൊലയുടെ പിന്നിലെ ജീവിതത്തെക്കുറിച്ച് കലയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ച സിനിമയാണ് ടിനുപാപ്പച്ചന്റെ ചാവേർ. രാഷ്ട്രീയ കൊലപാതകത്തിന് പിന്നിലുള്ള നേതാക്കന്മാർ എത്ര ക്രൂരമായാണ് പ്രവർത്തിക്കുന്നതെന്ന് ചിത്രം പറയുന്നു. ...

ഏൽപ്പിച്ച ജോലിയുടെ ഉത്തരവാദിത്തം പോലും അറിയാത്തവൻ; സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീനിനെതിരെ ജോയ് മാത്യു

സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീനിന്റെ അനാസ്ഥക്കെതിരെ നിരവധി പേർ രം​ഗത്ത് വന്നിരുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ച് സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ ഡീൻ 50 മീറ്റർ അകലെ ഉണ്ടായിരുന്നു. എന്നാൽ, ...

പതാകയിൽ ചെഗുവേര, പ്രൊഫൈലും ചെഗുവേര; കുറ്റവാളികളെ വളർത്തുന്ന രാഷ്‌ട്രീയ നേതൃത്വങ്ങൾ ഉള്ളിടത്തോളം അരും കൊലകൾ തുടരും: ജോയ് മാത്യു

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് വിപ്ലവതീപ്പന്തങ്ങളെന്നാണ് ...

നേതാക്കളുടെ സ്വാർത്ഥതയ്‌ക്ക് വേണ്ടി ചാവേറായി, സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഒരു പാഠമാകട്ടെ; ടി.പി. വധക്കേസ് വിധിയിൽ ജോയ് മാത്യു

തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു ടിപി വധകേസിലെ വിധി വന്നത്. വിഷയത്തിൽ പ്രതികരണവുമായി നിരവധി പേർ രം​ഗത്ത് വന്നിരുന്നു. ചാവേർ സിനിമയുടെ ഇതിവൃത്തവുമായി ബന്ധിപ്പിച്ച് വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ...

പോരാളി എന്ന പേരും വച്ച് ഈ നാട്ടിൽ നടക്കുന്നത് ഊച്ചാളി ഷാജിമാർ ; ജോയ് മാത്യൂ

കൊച്ചി ; ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷ ലഭിക്കാനായി പോരാടിയ ഭാര്യ കെ കെ രമയെ അഭിനന്ദിച്ച് നടൻ ജോയ് മാത്യൂ . ‘ പോരാളികൾക്കൊപ്പം നിൽക്കുക ...

പ്രധാനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമ, അസഹിഷ്ണുതയുടെ ആൾരൂപങ്ങളാണ് പാർട്ടി അടിമകൾ: ജോയ് മാത്യു

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചയിൽ ബജറ്റ് സമ്മേളനം തീരുന്നതിന് മുമ്പ് എൻ.കെ പ്രേമചന്ദ്രൻ അടക്കം തിരഞ്ഞെടുക്കപ്പെട്ട എട്ട് എം.പിമാർക്ക് പാർലമെന്റ് ഹൗസിലെ ക്യാന്റീൽ പ്രധാനമന്ത്രി അപ്രതീക്ഷിത ഉച്ചവിരുന്ന് നൽകിയിരുന്നു. ...

എംടി നട്ടെല്ലുള്ള എഴുത്തുകാരൻ; പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എംടി സാഹിത്യം വരേണ്യസാഹിത്യം; ജോയ് മാത്യു

മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എംടി വാസുദേവൻ നായരെന്ന് നടൻ ജോയ് മാത്യു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർക്കാരിനെ എംടി വിമർശിച്ചതിനു പിന്നാലെയാണ് നടൻ ജോയ് ...

ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്; സഖാവ് കുമാരപിള്ള പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്‌ട്രീയ പാർട്ടി അടിമത്തം തയ്യാറായിട്ടില്ല: ജോയ് മാത്യു

സുരേഷ് ​ഗോപിയെ പിന്തുണച്ച് കൂടുതൽ സിനിമാ താരങ്ങൾ രം​ഗത്ത്. മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ വ്യാപകമായ തരത്തിൽ അശ്ലീല ...

പെറ്റതള്ളയ്‌ക്ക് തൊണ്ണൂറാം വയസിൽ 60 ലക്ഷം ഡെപ്പോസിറ്റിട്ട് നൽകുന്ന മകൻ : കമ്യൂണിസം ഡാ ….

കൊച്ചി : അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ.അരവിന്ദാക്ഷൻ അമ്മയുടെ പേരിൽ 63.56 ലക്ഷം നിക്ഷേപിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അതാണ് കമ്യൂണിസമെന്ന് പരിഹസിച്ച് നടൻ ജോയ് മാത്യൂ . ...

ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്നവന്മാരുണ്ട് , ഞാൻ മയ്യത്തായില്ലല്ലോ എന്നായിരുന്നു അവരുടെ സങ്കടം ; എന്നെ ആശുപത്രിയിൽ എത്തിച്ചത് ഇവന്മാരാണെന്നും ഇനി പൊതിച്ചോറുമായി വരുന്നുണ്ടെന്നും തള്ളിമറിക്കുന്നത് കണ്ടു

കൊച്ചി : ഡിവൈഎഫ് ഐ പ്രവർത്തകർക്കെതിരെ വിമർശനവുമായി നടൻ ജോയ് മാത്യൂ . താൻ അപകടത്തിൽപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചത് അവരാണെന്ന മട്ടിൽ പ്രചാരണം നടത്തുന്നുണ്ടെന്നും അത് തെറ്റാണെന്നും ...

Page 1 of 3 1 2 3