യുവന്റസിനെ തോൽക്കാതെ രക്ഷിച്ച് റൊണാൾഡോ ; ജയത്തോടെ ഇന്റർ മിലാനും നാപ്പോളിയും അത്‌ലാന്റയും
മിലാൻ: ഇറ്റാലിയൻ ലീഗിൽ കരുത്തരായ യുവന്റസിനെ തോൽവിയുടെ വക്കിൽ നിന്നും രക്ഷിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ. മറ്റ് മത്സരങ്ങളിൽ ഇന്റർമിലാൻ ബൊലോഗ്നയേയും നാപ്പോളി ക്രോട്ടോണിനേയും അത്‌ലാന്റ ഉദിനീസയേയും പരാജയപ്പെടുത്തി. ...