കോപ്പാ ഇറ്റാലിയ: റൊണാൾഡോ കസറി; ആദ്യപാദ സെമിയിൽ ഇന്റർ വീണു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കോപ്പാ ഇറ്റാലിയ: റൊണാൾഡോ കസറി; ആദ്യപാദ സെമിയിൽ ഇന്റർ വീണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2021, 02:51 pm IST
FacebookTwitterWhatsAppTelegram

മിലാൻ: കോപ്പാ ഇറ്റാലിയ കപ്പിന്റെ സെമിയുടെ ആദ്യപാദത്തിൽ യുവന്റസിന് ജയം. ഇന്റർ മിലാനെതിരെ റൊണാൾഡോയുടെ തകർപ്പൻ ഫോമിൽ യുവന്റസ് ജയം പിടിച്ചുവാങ്ങി. ഇന്റർമിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റൊണാൾഡോയുടെ യുവന്റസ് തോൽപ്പിച്ചത്.

കളിയുടെ 9-ാം മിനിറ്റിൽ തന്നെ ഇന്റർ യുവന്റസിന്റെ വല കുലുക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിലാണ് യുവന്റസ് കളിയിലേക്ക് തിരികെ എത്തിയത്. 26-ാം മ്ിനിറ്റിൽ ലഭിച്ച പെനാൽറ്റി അതീവ മികവോടെ ഗോൾപോസ്റ്റിന്റെ ഇടതു മൂലയ്‌ക്ക് കയറ്റി ക്രിസ്റ്റിയാനോ സമനില പിടിച്ചു. 35-ാം മിനിറ്റിൽ വീണ്ടും റൊണാൾഡോയിലൂടെ യുവന്റസ് വിജയഗോളും സ്വന്തമാക്കി.

രണ്ടാം പാദ മത്സരം ഇനി യുവന്റസിന്റെ തട്ടകത്തിൽ പത്താം തീയതി നടക്കും. എവേ മത്സരത്തിൽ ജയം നേടിയതിനാൽ യുവന്റസിന്റെ സാദ്ധ്യത കൂടി. സമനില പിടിച്ചാലും ഫൈനലിലെത്തും. മൂന്ന് ഗോളിന്റെ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമേ ഇന്ററിന് പ്രതീക്ഷയുള്ളു.

Tags: copa-italiaronaldojyuventus
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies