k annamalai - Janam TV
Friday, November 7 2025

k annamalai

ഡിഎംകെ യോഗങ്ങൾക്ക് സുരക്ഷക്കായി ഒരു ജില്ലയിലെ മുഴുവൻ പോലീസും, പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് സുരക്ഷയില്ല; കരൂർ ദുരന്തത്തിന് ഉത്തരവാദി തമിഴ്നാട് സർക്കാർ: കെ അണ്ണാമലൈ

ചെന്നൈ : കരൂരിൽ ടിവികെ നേതാവ് വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും നാല്പതോളം പേർ മരിക്കുകയും നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തിൽ മുൻ ...

“ഭ​ഗവദ്​ഗീതാ വചനങ്ങളെ കുറിച്ച് പിണറായി വിജയൻ ക്ലാസെടുത്ത് തരേണ്ടതില്ല, കണ്ണാടി നോക്കി സ്വയം പഠിച്ചാൽ മതി, ദൈവം ഇല്ലെന്ന് പറഞ്ഞവരാണ് ഇവർ”: പരിഹസിച്ച് അണ്ണാമലൈ

പത്തനംതിട്ട : ദൈവം ഇല്ലെന്ന് പറഞ്ഞവരാണ് ഭ​ഗവദ്​ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നതെന്ന് തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സനാതനധർമത്തെ തകർക്കാൻ ശ്രമിച്ച തമിഴ്നാട് മുഖ്യമന്ത്രി ...

“പമ്പയിൽ നടന്നത് രാഷ്‌ട്രീയ നാടകം; അയ്യപ്പഭക്ത സം​ഗമത്തിൽ പങ്കെടുത്തത് സനാതനധര്‍മ വിരോധികൾ”; പിണറായി ഭ​ഗവദ്​ഗീത പഠിച്ചുതുടങ്ങിയെന്ന് കെ അണ്ണാമലൈ

പത്തനംതിട്ട: പമ്പയിൽ അയ്യപ്പഭക്തസം​ഗമം സംഘടിപ്പിച്ചതിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. പമ്പയിൽ നടന്നത് രാഷ്ട്രീയ നാടകമെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ...

അണ്ണാമലൈയും മാധവിലതയും ഇന്ന് അനന്തപുരിയിൽ ; ​ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: ബിജെപി നേതാവും മുൻ തമിഴ്നാട് അദ്ധ്യക്ഷനുമായ കെ അണ്ണാമലൈ ഇന്ന് അനന്തപുരിയിലെത്തും. ബിജെപി നേതാവ് മാധവിലതയോടൊപ്പമാണ് അണ്ണാമലൈ തിരുവനന്തപുരത്തെത്തുന്നത്. 2025 അനന്തപുരി ഹിന്ദു മഹാസമ്മേളനത്തോട് അനുബന്ധിച്ച് ...

കെ. അണ്ണാമലൈ അനന്തപുരിയിൽ; “യുവ സംഗമം” 2025 ഏപ്രിൽ 25 വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: 2025 അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന 'യുവ സംഗമം' ഏപ്രില്‍ 25ന് സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) നടക്കും. പരിപാടി ...

ബിജെപിയെക്കുറിച്ച് സംസാരിക്കാതെ തമിഴ്‌നാട്ടിൽ ഒരു പരിപാടിയും നടക്കില്ലെന്ന അവസ്ഥയിലേക്ക് അണ്ണാമലൈ അതിനെ വളർത്തി : തമിഴിസൈ സൗന്ദരരാജൻ

ചെന്നൈ: തമിഴ്‌നാട്ടിൽ താമര രണ്ടിലകളോടെ വിരിയുമെന്നു തമിഴ്‌നാട് ബിജെപിയുടെ മുതിർന്ന നേതാവ് തമിഴിസൈ സൗന്ദരരാജൻ. ബിജെപി അദ്ധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട നൈനാർ നാഗേന്ദ്രനെ അനുമോദിച്ചുകൊണ്ടു സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ...

“തമിഴ്നാട്ടിൽ NDA സഖ്യം കൂടുതൽ ശക്തമായി, അമിത് ഷായുടെ സന്ദർശനം രാഷ്‌ട്രീയ ചലനത്തിന് വഴിവച്ചു”; പുതിയ അദ്ധ്യക്ഷനെ അഭിനന്ദിച്ച് കെ അണ്ണാമലൈ

ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിൽ വരുമെന്ന് സംസ്ഥാന ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനം സുപ്രധാനമായിരുന്നെന്നും എഐഎഡിഎംകെയുടെ വരവോടെ തമിഴ്നാട്ടിലെ ...

കെ സുരേന്ദ്രൻ പാർട്ടിയെ കേരളത്തിലെ നിർണായകശക്തിയാക്കി മാറ്റി; രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പുതിയലക്ഷ്യങ്ങളിലേക്ക്; ആശംസകളറിയിച്ച് K അണ്ണാമലൈ

ചെന്നൈ : ബിജെപി കേരളാ ഘടകത്തിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനു ആശംസകൾ അർപ്പിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ...

‘അനാവശ്യ വാദങ്ങൾ വിലപ്പോകില്ല, ജനങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്’; എം കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട് സർക്കാർ ഉന്നയിക്കുന്ന വിമർശനങ്ങളിൽ രൂക്ഷ വിമർശനവുനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കുന്നുവെന്ന് ...

ഹിന്ദി വിരുദ്ധ പ്രതിഷേധത്തിനിടെ പ്രവർത്തകയുടെ കൈയ്യിൽ തടവി വള മോഷ്ടിക്കാൻ ശ്രമിച്ച ഡിഎംകെ നേതാവ് വീഡിയോയിൽ കുടുങ്ങി; വീഡിയോ വൈറൽ

ചെന്നൈ :തമിഴ്‍ നാട്ടിലെമ്പാടും ഹിന്ദിക്കെതിരെ ഡി എം കെ നടത്തുന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളിൽ നിന്നുള്ള ഒരു വീഡിയോ വൈറലാകുന്നു. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ എന്ന പേരിൽ നടന്ന ...

റെയില്‍വേബോര്‍ഡുകള്‍ നശിപ്പിക്കുന്ന ഡിഎംകെക്കാരുടെ ഹിന്ദി വിരോധം വ്യാജം; മക്കള്‍ പഠിക്കുന്നത് മൂന്ന് ഭാഷകള്‍ പഠിപ്പിക്കുന്ന സ്കൂളുകളില്‍:കെ അണ്ണാമലൈ

ചെന്നൈ: ഡിഎംകെക്കാരുടെ ഹിന്ദി വിരോധം വ്യാജമാണെന്ന് കെ അണ്ണാമലൈ. തമിഴ്നാട്ടില്‍ റെയില്‍വേസ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിക്കുന്ന ഡിഎംകെ നേതാക്കളുടെ മക്കള്‍ പഠിക്കുന്നത് ഹിന്ദി ...

പവൻ കല്യാൺ കേരളത്തിൽ; കൊച്ചി അഗസ്ത്യ ക്ഷേത്രത്തിൽ ദർശനം നടത്തി;വൈകിട്ട് അനന്തപുരിയിൽ; തമിഴ്നാട്ടിലെയും കേരളത്തിലെയും ക്ഷേത്ര ദർശനം ലക്‌ഷ്യം

കൊച്ചി: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കേരളത്തിലെത്തി. രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹംകൊച്ചിക്കടുത്തുള്ള ശ്രീ അഗസ്ത്യ മഹർഷി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തെ പൂർണ്ണകുംഭം നൽകി ...

ഹരഹരോ ഹരഹര :48 ദിവസത്തെ മുരുകവ്രതത്തിനു സമാപ്തി; കാവടിയേന്തി ശരവണഭവ ജപിച്ച് പഴനി ക്ഷേത്രത്തിലേക്ക് അണ്ണാമലൈയുടെ തീർത്ഥയാത്ര

പഴനി : തൈപ്പൂയത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ കാവടിയേന്തി പഴനി മുരുകൻ ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തി. പഴനി മലയിലേക്കുള്ള പടികൾ ചവിട്ടിക്കയറിയ അണ്ണാമലൈ ദേവനെ ദർശനം ...

കർണാടകയിലെ നക്‌സൽ കീഴടങ്ങൽ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി; ആഭ്യന്തരമന്ത്രിയുടെ പ്രസംഗത്തിൽ പൊരുത്തക്കേട് ; കെ അണ്ണാമലൈ

മംഗളൂരു: കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ നക്‌സൽ കീഴടങ്ങൽ നടപടികളിൽ ബിജെപിക്ക് സംശയമുണ്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. നക്സൽ കീഴടങ്ങൽ നടപടിയിൽ സത്യസന്ധതയില്ലെന്ന് ...

നീതി മാർച്ചിന് അനുമതി നിഷേധിച്ച് ഡി എം കെ സർക്കാർ: മഹിളാമോർച്ചാ ഭാരവാഹികളെ വീട്ടുതടങ്കലിലാക്കി; ഖുശ്‌ബു ഉൾപ്പെടെ അറസ്റ്റിൽ

ചെന്നൈ : അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തിൽ പ്രതിഷേധിച്ച് ഇന്ന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി നടത്താനിരുന്ന വനിതാ നീതി റാലിയ്ക്ക് തമിഴ്‌നാട് സർക്കാർ ...

അണ്ണാ യൂണിവേഴ്സിറ്റി പീഡനം : ജനുവരി 3ന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് വനിതകളുടെ നീതി മാർച്ച്

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തിൽ പ്രതിഷേധിച്ച് ജനുവരി മൂന്നിന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി വനിതാ നീതി റാലി നടത്തുമെന്ന് ബിജെപി സംസ്ഥാന ...

അണ്ണാ യൂണിവേഴ്‌സിറ്റി ലൈംഗിക പീഡനം; സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി; സർക്കാർ-പൊലീസ് ഒളിച്ചുകളിയെന്ന് ബിജെപി

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മദ്രാസ് ഹൈക്കോടതി. അഭിഭാഷക ആർ വരലക്ഷ്മിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എസ് എം സുബ്രമണ്യം, ...

അണ്ണാ സർവ്വകലാശാല കാമ്പസിലെ ലൈംഗിക അതിക്രമം; തമിഴ്‌നാട്ടിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി; തമിഴിസൈ സൗന്ദരരാജൻ അറസ്റ്റിൽ

ചെന്നൈ: അണ്ണാ സർവ്വകലാശാല കാമ്പസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടുവെന്ന് ...

അണ്ണാമലൈയുടെ അറസ്റ്റിനെതിരെ കടുത്ത പ്രതിഷേധം ; ആയിരത്തോളം പേർക്കെതിരെ കേസെടുത്തു

കോയമ്പത്തൂർ: ബിജെപി തമിഴ്നാട് ഘടകം അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ അറസ്റ്റ് ചെയ്ത നടപടിയിൽ കടുത്ത പ്രതിഷേധം. 1998ലെ കോയമ്പത്തൂർ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി അൽ-ഉമ്മ  നേതാവ് എസ്.എ.ബാഷ ...

ഡിഎംകെ തമിഴ് നാടിനെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ മാലിന്യക്കിടങ്ങാക്കി ; ജനുവരി ആദ്യവാരം മാലിന്യങ്ങൾ ലോറികളിൽ കേരളത്തിലേക്ക് തിരിച്ചയക്കും; കെ അണ്ണാമലൈ

ചെന്നൈ : തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കൃഷിയിടങ്ങളിലും തണ്ണീർ തടങ്ങളിലും ജലാശയങ്ങളിലും ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യങ്ങൾ കണ്ടെത്തിയതിൽ കടുത്ത പ്രതിഷേധവുമായി ബിജെപി തമിഴ് നാട് ...

കെ അണ്ണാമലൈ നവംബർ 28ന് തമിഴ്‌നാട്ടിലേക്ക് മടങ്ങുന്നു; ജനുവരിയിൽ തമിഴ്‌നാട്ടിലെ ഗ്രാമാന്തരങ്ങളിൽ പദയാത്ര

ചെന്നൈ: ബിജെപി തമിഴ് നാട് ഘടകം അദ്ധ്യക്ഷൻ കെ അണ്ണാമലൈ ലണ്ടനിലെ രാഷ്ട്രീയ പഠനം പൂർത്തിയാക്കി നവംബർ 28ന് തമിഴ്‌നാട്ടിലേക്ക് മടങ്ങും. തുടർന്ന് ജനുവരി അവസാനം, തമിഴ്‌നാട്ടിലെ ...

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ലോകമെമ്പാടും നിന്ന് തിരഞ്ഞെടുത്ത നാല്പത് പേരിൽ ഒരാൾ; ഉന്നത പഠനത്തിന് കെ അണ്ണാമലൈ ലണ്ടനിലേക്ക്

ചെന്നൈ : ലണ്ടനിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ഇൻ്റർനാഷണൽ പൊളിറ്റിക്‌സ് പഠിക്കുന്നതിനായി ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് അണ്ണാമലൈ ഇന്ന് ലണ്ടനിലേക്ക് പുറപ്പെടും. ലണ്ടനിലെ പ്രശസ്തമായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ സെപ്റ്റംബർ ...

കൃഷ്ണഗിരി എൻ.സി.സി. വ്യാജ ക്യാമ്പ് പീഡനക്കേസിലെ മുഖ്യപ്രതിയുടെയും പിതാവിന്റേയും ദുരൂഹ മരണം; അന്വേഷണമാവശ്യപ്പെട്ട് കെ അണ്ണാമലൈ

ചെന്നൈ: കൃഷ്ണഗിരിയിൽ എൻ.സി.സി. വ്യാജ ക്യാമ്പ് പീഡനക്കേസിലെ മുഖ്യപ്രതിയുടെയും പിതാവിന്റേയും ദുരൂഹ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. ...

അണ്ണാമലൈയുടെ ഫോട്ടോ കഴുത്തിൽ കെട്ടിയ ആടിനെ ബലി നൽകിയ സംഭവം; മൂന്ന് പേർക്കെതിരെ കേസെടുത്തുവെന്ന് പോലീസ് ചെന്നൈ ഹൈക്കോടതിയിൽ

ചെന്നൈ: ബി.ജെ.പി നേതാവ് അണ്ണാമലൈയുടെ ചിത്രം ധരിപ്പിച്ച് ആടിനെ കശാപ്പ് ചെയ്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതായി പോലീസ് ചെന്നൈ ഹൈക്കോടതിയെ അറിയിച്ചു.   ഇതും വായിക്കുക ...

Page 1 of 6 126