തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണ്ണാമലൈയുടെ മുഖത്തേക്ക് മൊബൈൽ ഫോൺ പതിച്ചു: സുരക്ഷാ വീഴ്ച
ശിവഗംഗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈയുടെ മുഖത്തേക്ക് മൊബൈൽ ഫോൺ പതിച്ചു. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ നടത്തിയ പ്രസംഗ പര്യടനത്തിലായിരുന്നു ഈ ...
























