k c venugopal - Janam TV
Saturday, July 12 2025

k c venugopal

സോണിയ ഗാന്ധിയെ ഭാരതമാതാവാക്കി കോൺഗ്രസിന്റെ ഹോർഡിംഗുകൾ ; ബിജെപിയെ തോല്പിച്ചിട്ടേ ഇനി വിശ്രമിക്കൂവെന്ന് കെസി വേണുഗോപാൽ

ന്യൂഡൽഹി : സോണിയ ഗാന്ധിയെ ഭാരതമാതാവാക്കി കോൺഗ്രസിന്റെ ഹോർഡിംഗുകൾ . തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ തുക്കുഗുഡ മേഖലയിൽ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മറ്റ് ...

കെ.സി. വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം

ആലപ്പുഴ: എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.യുടെ വീട്ടിൽ മോഷണം. ആലപ്പുഴയിലെ ഔദ്യോഗിക ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിലാണ് കവർച്ച. ലെറ്റർപാഡ്, ചെക്ക്‌ലീഫുകൾ, വാച്ചുകൾ, ഫയലുകൾ എന്നിവ മോഷണം ...

മദനിയെ കേരളത്തിലെത്തിക്കണം; തീവ്രശ്രമവുമായി കോൺഗ്രസ്; കെ സി വേണുഗോപാൽ  മദനിയുടെ ബന്ധുക്കളെ കണ്ടു

തിരുവനന്തപുരം: കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി അബ്ദുൾ നാസർ മദനിയെ കേരളത്തിൽ എത്തിക്കാൻ തീവ്ര ശ്രമവുമായി കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മദനിയെ ...

മദനിക്ക് സാമ്പത്തിക ശേഷിയില്ല; കേരളത്തിൽ കൊണ്ടുവരാൻ കർണ്ണാടക കോൺഗ്രസ് സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷയുണ്ട്; കെ സി വേണുഗോപാലിന് കെ ബി ഗണേഷ് കുമാറിന്റെ കത്ത്

കൊല്ലം: അബ്ദുൾ നാസർ മദനിയെ കേരളത്തിലേക്ക് കൊണ്ടു വരാൻ കർണ്ണാടക കോൺഗ്രസ് സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന് കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ...

ബ്രഹ്‌മപുരം വിഷയത്തിൽ ഉത്തരവാദി മുഖ്യമന്ത്രി, എൻ. വേണുഗോപാലിന് ഒഴിയാനാകില്ല: രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യുഡൽഹി: ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലിനും വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രൂക്ഷ വിമർശനമുന്നയിച്ചു. ബ്രഹ്‌മപുരം മാലിന്യ ...

കെ സിയുടെ വാർ റൂമിൽ തീയും പുകയും; ഗെഹ്ലോട്ടിനെ നീക്കി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസിൽ കലാപം- Crisis in Rajasthan Congress

ജയ്പൂർ: പ്രതിസന്ധി ഒടുങ്ങാതെ രാജസ്ഥാൻ കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അശോക് ഗെഹ്ലോട്ടിനെ നീക്കി പകരം സച്ചിൻ പൈലറ്റിനെ കൊണ്ടു വരണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം ...

കെ സിയുടെ വാർ റൂമിൽ പൊട്ടിത്തെറി; സംവരണ വിവാദത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി സച്ചിൻ പൈലറ്റും ഹരീഷ് ചൗധരിയും- Political crisis in Rajasthan over OBC Reservation issue

ന്യൂഡൽഹി: ഒബിസി സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. വിഷയത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മുതിർന്ന നേതാവ് ...

രാഹുൽ ​ഗാന്ധി പ്രധാന പ്രചോദന കേന്ദ്രം; യാത്ര ഇന്ത്യൻ രാഷ്‌ട്രീയ രംഗത്ത് വലിയ വഴിത്തിരിവാകുമെന്ന് കെസി.വേണു​ഗോപാൽ- Bharat Jodo Yatra, Rahul Gandhi, K. C. Venugopal, congress

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ക്യാപ്റ്റൻമാരില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. യാത്രയിൽ പങ്കാളികൾ മാത്രമാണ് ഉള്ളതെന്നും എന്നാൽ രാഹുൽ ഗാന്ധി ...

സ്നേഹം പടർത്തുക ലക്ഷ്യം; ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്ന് കെ സി വേണു​ഗോപാൽ- K. C. Venugopal ,Bharat Jodo Yatra, Rahul Gandhi

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയാണ് കോൺ​ഗ്രസിന്റെ യാത്രയെന്നും ഭാരത് ...

ഒന്നുമറിയാതെ ഉറങ്ങുന്ന കെസി വേണു​ഗോപാൽ; രാജ്യം രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടത്തിലാണെന്ന് സിദ്ധിഖ്; കെ സി എന്ന സംഘാടകനെ ചരിത്രത്തിൽ അടയാളപ്പെടുത്തും- K. C. Venugopal, T Siddique, Bharat Jodo Yatra

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി വിശ്രമിക്കുന്ന കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ചിത്രം പങ്കുവെച്ച് ...

കശ്മീരിനെ വിഭജിച്ചത് മോദി; ഗുലാം നബി ആസാദ് മോദിയെ പുകഴ്‌ത്തിയത് കോൺ​ഗ്രസിന് അം​ഗീകരിക്കാനാകില്ല: കെ.സി വേണുഗോപാൽ- K. C. Venugopal, Ghulam Nabi Azad

ആലപ്പുഴ: കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിനതെരിരെ എഐ സിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാജി ...

‘ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ കെ.സി.വേണുഗോപാല്‍ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു’: പരിഹാസവുമായി ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ  രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. പാർട്ടി അംഗത്വം രാജിവെച്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുൻപിൽ മനസ്സുതുറക്കുന്നത്. രാജികത്തിനോടൊപ്പം ...

പീഡനക്കേസ്; കെ സി വേണുഗോപാലിനെ സി ബി ഐ ചോദ്യം ചെയ്തു- K C Venugopal questioned by CBI

ന്യൂഡൽഹി: പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെ സി ബി ഐ ചോദ്യം ചെയ്തു. സോളാർ കേസ് പ്രതിയെ പീഡിപ്പിച്ച കേസിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവനന്തപുരത്ത് ...

കെ.വി തോമസ് അഭിനവ യൂദാസ് ആണെന്ന് എം എം ഹസ്സൻ; കോൺഗ്രസ് പ്രവർത്തകരുടെ ഒരു വോട്ട് പോലും നേടാനാവില്ല; എല്ലാം നേതൃത്വം പറയുമെന്ന് ഉമ തോമസ്

കൊച്ചി: കെ.വി തോമസ് അഭിനവ യൂദാസ് ആണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. പാർട്ടി കോൺഗ്രസ് വേദിയിൽ യേശുദേവന്റെ ചിത്രം നൽകി സ്വീകരിച്ച സിപിഎം, തിരഞ്ഞെടുപ്പ് ...

അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചില്ലേ ഇനി പൊയ്‌ക്കൂടെ ; കെ സി വേണുഗോപാലിനെതിരെ കോൺഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ

കണ്ണൂർ ; നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ ദയനീയ തോൽവിയെ തുടർന്ന് എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാപക പോസ്റ്ററുകൾ. പാർട്ടിയുടെ ഇന്നത്തെ തകർച്ചയ്‌ക്ക്‌ ഒരു ...