രാഹുൽ ​ഗാന്ധി പ്രധാന പ്രചോദന കേന്ദ്രം; യാത്ര ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് വലിയ വഴിത്തിരിവാകുമെന്ന് കെസി.വേണു​ഗോപാൽ- Bharat Jodo Yatra, Rahul Gandhi, K. C. Venugopal, congress
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുൽ ​ഗാന്ധി പ്രധാന പ്രചോദന കേന്ദ്രം; യാത്ര ഇന്ത്യൻ രാഷ്‌ട്രീയ രംഗത്ത് വലിയ വഴിത്തിരിവാകുമെന്ന് കെസി.വേണു​ഗോപാൽ- Bharat Jodo Yatra, Rahul Gandhi, K. C. Venugopal, congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2022, 04:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് ക്യാപ്റ്റൻമാരില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. യാത്രയിൽ പങ്കാളികൾ മാത്രമാണ് ഉള്ളതെന്നും എന്നാൽ രാഹുൽ ഗാന്ധി എന്ന നേതാവിന്റെ സാമിപ്യമാണ് ഈ ജാഥയുടെ പ്രധാന പ്രചോദന കേന്ദ്രമെന്നുമാണ് വേണുഗോപാലിന്റെ പ്രതികരണം. യാത്ര കശ്മീരിലെത്തുമ്പോൾ ഇന്ത്യൻ രാഷ്‌ട്രീയ രംഗത്ത് വലിയ വഴിത്തിരിവാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തിലെ സിപിഎമ്മിനെതിരായ യാത്രയല്ല ഭാരത് ജോഡോ യാത്ര. എന്നാൽ ഇടതുപക്ഷ പാർട്ടികൾ യാത്രയെ പരിഹസിച്ച് രം​ഗത്തു വന്നിരിക്കുകയാണ്. തങ്ങളുടെ ശത്രു കമ്മ്യൂണിസ്റ്റുകാരല്ല എന്നും ഭാരതത്തെ ഒന്നിപ്പിക്കാനുള്ള യാത്രയാണ് ഇപ്പോൾ നടക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കണ്ടെയ്നർ യാത്രയെന്ന വിമർശനത്തിനും അദ്ദേഹം മറുപടി പറയുന്നു. ഒരു ദിവസം 26 കിലോമീറ്ററുകളോളമാണ് നടക്കുന്നത്. അതിന് ശേഷം ഒന്ന് ഉറങ്ങാൻ കണ്ടൈനർ ഉപയോഗിക്കുന്നതിൽ തെറ്റെന്താണെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറിയുടെ ന്യായീകരണം.

കേരളത്തിൽ നിരവധി റാലികൾ സംഘടിപ്പിക്കുന്ന കോൺ​ഗ്രസ് യുപിയിൽ ഒരു ദിവസം മാത്രമാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന ആരോപണത്തിനും കെ.സി വേണുഗോപാൽ പ്രതികരിച്ചു. അങ്ങനെ ആരോപണം ഉന്നയിക്കുന്നവർ ആദ്യം ഇന്ത്യയുടെ മാപ്പ് അറിയണമെന്നും എന്നിട്ട് തങ്ങളെ വിമർശിക്കാൻ വരൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. സിപിഎമ്മിന് മോദിയും ബിജെപിയുമായി രഹസ്യ ബന്ധമുണ്ട്. അമിത്ഷാ യെ കേരളത്തിലേയ്‌ക്ക് ക്ഷണിച്ചതും ഗുജറാത്ത് മോഡൽ പഠിക്കാൻ ആളുകളെ പറഞ്ഞു വിടുന്നതും രഹസ്യ ബന്ധമുള്ളതിനാലാണെന്നും വേണുഗോപാൽ ആരോപിക്കുന്നു.

 

 

 

Tags: CongressRahul Gandhik c venugopalBharat Jodo Yatra
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies