ബ്രഹ്‌മപുരം വിഷയത്തിൽ ഉത്തരവാദി മുഖ്യമന്ത്രി, എൻ. വേണുഗോപാലിന് ഒഴിയാനാകില്ല: രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രഹ്‌മപുരം വിഷയത്തിൽ ഉത്തരവാദി മുഖ്യമന്ത്രി, എൻ. വേണുഗോപാലിന് ഒഴിയാനാകില്ല: രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 12:48 pm IST
Facebook
Twitter
WhatsAppTelegram

ന്യുഡൽഹി: ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലിനും വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രൂക്ഷ വിമർശനമുന്നയിച്ചു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കരാറിൽ സിപിഎമ്മിനും മുഖ്യമന്ത്രിയ്‌ക്കും കോൺഗ്രസ്സിനും പങ്കുണ്ടെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജിവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പനിയായ സോണ്ട ഇന്റർനാഷണലിന് കരാർ നൽകിയതിൽ മുഖ്യമന്ത്രി ഇടപെട്ടെന്നും അതിന്റെ തെളിവുകൾ പുറത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്താണ് ടെൻഡർ നടപടികൾ ലഘൂകരിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതു വഴി കൊച്ചിയിലെ ജനങ്ങളുടെ ദുരിതത്തിന് ഇതോടെ നേരിട്ട് മുഖ്യമന്ത്രി ഉത്തരവാദിയായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സിനും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാകാനില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിൽ കോൺഗ്രസും സിപിഎമ്മും പങ്കാളിയാണെന്നും കോൺഗ്രസ് നേതാവ് വേണുഗോപാലിന്റെ ബന്ധു അസോസിയേറ്റ് ആയ കമ്പനിക്കാണ് സോണ്ട ഇന്റർനാഷണൽ ഉപകരാർ നൽകിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 7 പതിറ്റാണ്ടായി രണ്ട് പാർട്ടികളും കേരളത്തിലെ ജനങ്ങളെ പരാജയപ്പെടുത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെല്ലാം എന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കരാർ സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പനിയായ സോണ്ട ഇന്റർനാഷണലിന് നൽകിയതിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവുകൾ പുറത്തായിരിക്കുന്നു!

മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് ടെൻഡർ നടപടികൾ ലഘൂകരിച്ചത് വഴി കൊച്ചിയിലെ ജനങ്ങളുടെ ദുരിതത്തിന് ഇതോടെ… pic.twitter.com/m58ygn2cLt

— Rajeev Chandrasekhar 🇮🇳 (@RajeevRC_X) April 10, 2023

Tags: k c venugopalkerala
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies