k radhakrishnan - Janam TV
Wednesday, July 16 2025

k radhakrishnan

കരുവന്നൂർ കള്ളപ്പണക്കേസ്: കെ രാധാകൃഷ്ണൻ എം പി ക്ക് വീണ്ടും സമൻസ്

തൃശ്ശൂർ: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണ നു വീണ്ടും സമൻസ്. ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്. നേരത്തെ ...

ഇത്തവണ ‘കനൽത്തരി’ ആലത്തൂരിൽ നിന്നും; ‘പാട്ട് പാടി’ ജയിക്കാമെന്ന് രമ്യയുടെ മോഹം പൊലിഞ്ഞു; എൽഡിഎഫ് ക്യാമ്പിൽ മൗനം

പാലക്കാട്: ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ വിജയിച്ചു. 20,143 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ദേവസ്വം മന്ത്രി ​കൂടിയായ കെ രാധാകൃഷ്ണൻ ജയിച്ചത്. എൻഡിഎയുടെ ടി എൻ സുരസു ...

മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിൽ ആയുധം; വീണ്ടും വെട്ടിലായി സിപിഎം; പ്രചാരണ ബോർഡ് അഴിച്ചുമാറ്റാനുള്ളതെന്ന് വിശദീകരണം

പാലക്കാട്: ആലത്തൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തി. ചേലക്കരയിലാണ് പ്രചാരണ റാലിക്കിടെയാണ് ആയുധങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയത്. ആയുധങ്ങൾ ...

ഇക്കഴിഞ്ഞ ശബരിമല തീർത്ഥാടനകാലം ‘മാതൃകയാക്കണം’; വിവിധ വകുപ്പുകൾ തീർത്ഥാടനം മഹത്തരമാക്കിയെന്ന് ദേവസ്വം മന്ത്രി; കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണോയെന്ന് ജനം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം വിജയം വകുപ്പുകളുടെ ഏകോപനത്തിന്റെ ഫലമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. വകുപ്പുകളുടെ കൂട്ടായ്മയും നേതൃത്വപരമായ പ്രവർത്തനങ്ങളും തീർത്ഥാടനം മഹത്തരമാക്കി. തീർത്ഥാടന കാലത്ത് ...

ദേവസ്വം മന്ത്രിയുടെ കപടഭക്തർ പരാമർശം; കേരളത്തിന് അപമാനകരം, മറ്റു സമുദായങ്ങളിലെ ആചാരങ്ങളെ പറ്റി പറയാൻ ദേവസ്വം മന്ത്രി തയ്യാറാവുമോ: കെ സുരേന്ദ്രൻ

കോഴിക്കോട്: വിശ്വാസികൾക്കെതിരായ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പരാമർശം കേരളത്തിന് അപമാനകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ ദർശനം കിട്ടാതെ മാലയൂരി മടങ്ങിയത് കപടഭക്തരാണെന്ന് ...

‘പമ്പയിൽ മാലയൂരി മടങ്ങിയത് കപട ഭക്തർ’; സർക്കാരിന്റെ പോരായ്മകൾ മറയ്‌ക്കാൻ അയ്യപ്പ ഭക്തരെ വീണ്ടും അപമാനിച്ച് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ അയ്യപ്പ ഭക്തർരെ അപമാനിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. പമ്പയിൽ മാലയൂരി മടങ്ങിയത് കപട ഭക്തരാണും യാഥാർത്ഥ ഭക്തർ അങ്ങനെ ചെയ്യില്ലെന്നും മന്ത്രി ...

മാലയൂരി മടങ്ങിയവർ ഭക്തരല്ല, ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കുന്നവർ; അയ്യപ്പഭക്തരെ അപമാനിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

പത്തനംതിട്ട: അയ്യപ്പഭക്തരെ അപമാനിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. മാലയൂരി മടങ്ങിയവർ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ വന്നവരെന്നാണ് മന്ത്രിയുടെ പ്രതികരണം. വേറെ ലക്ഷ്യത്തോട് കൂടിയാണ് അവർ എത്തിയതെന്നും ...

തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം മന്ത്രിമാർ കേട്ടെങ്കിലും തീരുമാനം ജനുവരി നാലിന് ...

തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. പൂരം പ്രദർശനത്തിന്റെ തറവാടക വിഷയത്തിൽ വൈകുന്നേരം 5 മണിക്ക് തൃശൂർ രാമനിലയത്തിലാണ് ചർച്ച ...

ശബരിമലയില്‍ എങ്ങും സംതൃപ്തരായ തീര്‍ത്ഥാടകര്‍ ; സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനം ; മന്ത്രി കെ രാധാകൃഷ്ണന്‍

പത്തനംതിട്ട ; ശബരിമലയില്‍ സുരക്ഷിതവും സുഗമവുമായ തീര്‍ത്ഥാടനവുമാണ് നടക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. എങ്ങും സംതൃപ്തരായ തീര്‍ത്ഥാടകരാണ്. 'നിറം പിടിപ്പിച്ച വാര്‍ത്തകളല്ല ശബരിമലയില്‍ കണ്ടത്. എങ്ങും സംതൃപ്തരായ ...

ശബരിമലയിലെ പ്രതിസന്ധി ‘സ്വാഭാവികം’; എന്തിന് ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒന്നിച്ചുവന്നു? കുറച്ച് കാത്തുനിന്നാൽ പരിഹാരം കാണാവുന്നതാണ്: കെ. രാധാകൃഷ്ണൻ

കോട്ടയം: ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒന്നിച്ചുവന്നതാണ് ശബരിമലയിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ശബരിമലയിലെ ക്യൂ സംവിധാനത്തിൽ ...

ദേവസ്വം മന്ത്രി നവകേരള സദസിന്റെ തിരക്കിൽ! ശബരിമലയിൽ തീർത്ഥാടകർ നേരിടുന്നത് ക്രൂരത: പി.കെ.കൃഷ്ണദാസ്

എറണാകുളം: ശബരിമലയിൽ തീർത്ഥാടകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ശബരിമല തീർത്ഥാടനം സമ്പൂർണ്ണമായി അട്ടിമറിക്കാനുള്ള ...

ജാതി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനമൊഴിയണം; സമുദായ-ജാതി-സാമൂഹ്യ സംഘര്‍ഷമുണ്ടാക്കാന്‍ ഇടയാക്കിയ ദേവസ്വം മന്ത്രിക്കെതിരെ കേസെടുക്കണം

ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൂര്‍ണമല്ല. അദ്ദേഹത്തിന് ഒരു അമ്പലത്തില്‍നിന്ന്, നമ്പൂതിരിയായ ശാന്തിക്കാരനില്‍നിന്ന് ജാതി വിവേചനമുണ്ടായതായാണ് വിവരണം. കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന ...

പൂജ തീരും വരെ പൂജാരിമാർ ആരെയും സ്പർശിക്കാറില്ല, അതിൽ ബ്രാഹ്മണൻ/അബ്രാഹ്മണൻ എന്ന വ്യത്യാസമില്ല, വിവാദങ്ങൾക്ക് പിന്നിൽ സാമുദായിക ഐക്യം തകർക്കുകയെന്ന ഉദ്ദേശ്യം: അഖില കേരള തന്ത്രി സമാജം

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. മന്ത്രിയുടെ അയിത്ത പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് അഖില കേരള തന്ത്രി ...

മന്ത്രി കെ. രാധാകൃഷ്ണന്റെ വസതിയും നവീകരിക്കുന്നു; 49.8 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: പട്ടികജാതി-വർഗ പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ ഔദ്യോഗിക വസതി നവീകരിക്കുന്നതിനായി 49.8 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ക്ലിഫ് ...

‘ചില ഒറ്റപ്പെട്ട സംഭവങ്ങൾ’; വനവാസി സമൂഹത്തിനെതിരായ അതിക്രമങ്ങളെ നിസാരവത്കരിച്ച് വകുപ്പുമന്ത്രിയും സർക്കാരും

തിരുവന്തപുരം: വനവാസി സമൂഹത്തിനെതിരായ അതിക്രമങ്ങളെ നിസാരവത്കരിച്ച് പിണറായി സർക്കാർ. ' ചില ഒറ്റപ്പെട്ട സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നു' എന്നാണ് പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ ...

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നു; ഗതാഗത കുരുക്ക് രൂക്ഷമാകുന്നു; മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മന്ത്രിമാരുടെ അവലോകന യോഗം ഇന്ന് ചേരും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പമ്പയിലാണ് യോഗം ചേരുന്നത്. മന്ത്രിമാരായ ...

ക്ഷേത്രങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കമ്യൂണിസ്റ്റ് സർക്കാരുകൾക്ക്; വരുമാനം ലക്ഷ്യമിടുന്നു എന്ന ആരോപണം തെറ്റ്: മന്ത്രി കെ.രാധാകൃഷ്ണൻ- K. Radhakrishnan

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങൾ കമ്യൂണിസ്റ്റ് സർക്കാരുകൾ കൈയ്യടക്കി വെയ്ക്കുകയാണ് എന്ന മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ അഭിപ്രായത്തിനെതിരെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. നിയമസഭയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിമർശനം. ...

ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കാനാണ് ഇടതുപക്ഷ സർക്കാരുകൾ ശ്രമിച്ചിട്ടുള്ളത്; ജസ്റ്റിസ് ഇന്ദുമൽഹോത്ര തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കെ.രാധാകൃഷ്ണൻ- K. Radhakrishnan ,Indu Malhotra, Hindu Temple

തിരുവനന്തപുരം: കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കുന്നു എന്ന സുപ്രീം കോടതി റിട്ട ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ആരോപണത്തോട് പ്രതികരിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ. ഇന്ദു മൽഹോത്രയുടെ പരമാർശം ...

പ്രതികരിക്കുന്നവരെ ഒന്നുകിൽ കൊല്ലും അല്ലെങ്കിൽ ജീവച്ഛവമാക്കും; ഭരിക്കുന്ന പാർട്ടിയുടെ ആജ്ഞാനുസാരികളായല്ലാതെ ഒരാൾക്കും സമാധാനമായി ജീവിക്കാൻ കഴിയില്ലെന്ന് സനൽകുമാർ ശശിധരൻ

തിരുവനന്തപുരം : എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഇടത് ഭീകതയ്ക്കെതിരെ തുറന്നടിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ഫസൽ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ ...

സിപിഎം വേട്ടയാടലിന്റെ ഇര; കേസ് നടത്തി പാപ്പരായി; ഐപിഎസ് മുൻ ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണന് കിടപ്പാടവും നഷ്ടമാകുന്നു

ഇടുക്കി: ഫസൽ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയതിന് ഇടത് സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ കെ. രാധാകൃഷ്ണന്റെ കിടപ്പാടവും നഷ്ടമാകുന്നു. രണ്ട് മാസത്തിനുള്ളിൽ വീട്ടിൽ ...

ഭക്തജനങ്ങളോടും ഹൈന്ദവ സമൂഹത്തോടും മാപ്പ് പറയണം: ദേവസ്വം മന്ത്രിയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

പത്തനംതിട്ട: ശബരിമല തീർത്ഥജല വിവാദത്തിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്. ഭക്തർ പുണ്യ പ്രസാദമായി കരുതുന്ന തീർത്ഥത്തെ അവഹേളിച്ച ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഭക്തജനങ്ങളോടും ഹൈന്ദവ സമൂഹത്തോടും മാപ്പു ...

ശബരിമലയിലെ തീർത്ഥജലം കളഞ്ഞതിലൂടെ മന്ത്രി കാണിച്ചത് ഹൈന്ദവ നിന്ദയെന്ന് കെ. ബാബു

പത്തനംതിട്ട: ശബരിമല ആചാരങ്ങളോട് മുഖംതിരിച്ച ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെതിരെ വിമർശനവുമായി എംഎൽഎ കെ.ബാബു. ശബരിമലയിലെ തീർത്ഥ ജലം കളഞ്ഞതിലൂടെ ദേവസ്വം മന്ത്രി കാണിച്ചത് ഹൈന്ദവ നിന്ദയെന്ന് ...

ഒടുവിൽ മന്ത്രിയും കളക്ടറും അരേക്കാപ്പ് കോളനിയിലെത്തി; ഇനിയെങ്കിലും വഴി കിട്ടുമെന്ന പ്രതീക്ഷയിൽ കോളനിക്കാർ

തൃശൂർ: ഒടുവിൽ മന്ത്രിയും കളക്ടറും അരേക്കാപ്പിലെത്തി. മന്ത്രി കെ രാധാകൃഷ്ണനും തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറും, എംഎൽഎ സനീഷ് കുമാർ ജോസഫും അടങ്ങുന്ന സംഘമാണ് ...

Page 1 of 2 1 2