k rajan - Janam TV

k rajan

മേപ്പാടി ദുരന്തത്തിൽ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരി മാസത്തിൽ പൂർത്തിയാക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: മേപ്പാടി ദുരന്തത്തിൽ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരി മാസത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാജൻ. ജനുവരിയിൽ തന്നെ കാണാതായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കും, ഇവർക്ക് ...

സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത, മലയോര മേഖലകളിൽ മഴ കനക്കും ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ജാ​ഗ്രതാ നിർദേശവുമായി മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് റവന്യൂ മന്ത്രി കെ രാജൻ. മലയോര മേഖലകളിലും കടലോര പ്രദേശങ്ങളിലും ജാ​ഗ്രത വേണമെന്നും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ...

നാട്ടികയിലെ അപകടം; പ്രതികൾക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസ്; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുമെന്നും കെ രാജൻ

തൃശ്ശൂർ: നാട്ടികയിലെ അപകടം ദാരുണമായ സംഭവമെന്ന് മന്ത്രി കെ രാജൻ. പ്രഥമ ദൃഷ്ടിയിൽ ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായ ഡ്രൈവർക്കും, ക്ലീനർക്കുമെതിരെ മനപൂർവ്വമായ നരഹത്യക്ക് ...

“നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥൻ; കുടുംബത്തിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകും, കുറ്റക്കാരെ വെറുതെ വിടില്ല”: കെ രാജൻ

കോഴിക്കോട്: അഴിമതി ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന് നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ...

നവീൻ ബാബുവിനെ കുറിച്ച് ഒരു പരാതിയും ഉയർന്നിട്ടില്ല: മന്ത്രി കെ രാജൻ

തിരുവനന്തപുരം : മരണമടഞ്ഞ എ ഡി എം നവീൻ ബാബുവിന് ക്‌ളീൻ ചിറ്റ് നൽകി റവന്യു മന്ത്രി കെ രാജൻ. "നവീൻ ബാബുവിനെ കുറിച്ച് അദ്ദേഹത്തിൻറെ പ്രവർത്തന ...

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; അദ്ദേഹത്തിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ. രാജൻ.

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നവീൻ ബാബു റവന്യൂ കുടുംബത്തിലെ ഒരംഗമായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി ...

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം പ്രതീക്ഷ നൽകുന്നു; ഉരുൾപൊട്ടലിന്റെ വ്യാപ്തി ബോധ്യപ്പെടുത്തും: കെ. രാജൻ

വയനാട്: പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം വലിയ പ്രതീക്ഷ നൽകുന്നുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഉരുൾപൊട്ടലിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തും. ദുരന്തമുണ്ടായ സാഹചര്യത്തെ കുറിച്ച് കൃത്യമായി ...

ഇന്ന് 189 മൃതശരീരങ്ങൾ സംസ്കരിക്കും; ഇനി കണ്ടെത്താനുള്ളത് 180 പേരെ, സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്: കെ രാജൻ

വയനാട്: 189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചാലിയാർ കേന്ദ്രീകരിച്ച് വ്യത്യസ്തമായ ദിശയിൽ കൂടി രക്ഷാപ്രവർത്തനം ആരംഭിക്കുമെന്നും വനംവകുപ്പിന്റെ സ​ഹായത്തോടെ തെരച്ചിൽ ...

ദുരിതബാധിതർക്ക് നഷ്ടപ്പെട്ട രേഖകൾ ഒരു സ്ഥലത്ത് ലഭ്യമാകും; മൊബൈൽ നഷ്ടമായ എല്ലാവർക്കും സ്വന്തം നമ്പറിൽ തന്നെ കണക്ഷനെടുക്കാം: കെ രാജൻ

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ രേഖകൾക്കായി ആരും ഓഫീസുകൾ കയറിയിറങ്ങണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. റവന്യൂ, സർവ്വകലാശാല രേഖകൾ ഉൾപ്പെടെ നഷ്ടപ്പെട്ട രേഖകൾ ഒരിടത്ത് തന്നെ ...

നടുങ്ങി വയനാട് ; നാല് NDRF സംഘങ്ങൾ ഉച്ചയോടെ ദുരന്തഭൂമിയിലെത്തും; മുണ്ടക്കൈയിലേക്ക് പോകാൻ സൈന്യം താത്കാലിക പാലം നിർമിക്കുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: രക്ഷാദൗത്യത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘങ്ങൾ ഉച്ചയോടെ സ്ഥലത്തെത്തും. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയിലേക്ക് പോകാൻ സൈന്യം താത്കാലിക പാലം നിർമിക്കുമെന്ന് റവന്യൂ ...

മന്ത്രിമാരുൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും; സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് രക്ഷാപ്രവർത്തനം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ...

വീഴ്ച പരിശോധിക്കും; ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: ആമയിഴ‍ഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മലിനീകരണത്തിന് എതിരായുള്ള യുദ്ധമാണ് സമൂഹം ...

ആന എഴുന്നള്ളിപ്പിലെ വനം വകുപ്പിന്റെ വിവാദ സർക്കുലർ; തൃശൂർ പൂരത്തിന് ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് മന്ത്രി കെ രാജൻ

തൃശൂർ: ത‍ൃശൂർ പൂരത്തിന് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി കെ രാജൻ. പൂരപ്രേമികളും ആനയുടമകളും പ്രതിഷേധവുമായി രം​ഗത്ത് വരുമ്പോഴും തൃശൂർ പൂരം നടത്തിപ്പിന് ...

തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗത്തിൽ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം മന്ത്രിമാർ കേട്ടെങ്കിലും തീരുമാനം ജനുവരി നാലിന് ...

അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും; ഉന്നതതല യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. ഇന്ന് ...

എന്റെ കേരളം മേള തൃശ്ശൂരിൽ ആരംഭിച്ചു

തൃശ്ശൂർ: എൻറെ കേരളം മെഗാ എക്‌സിബിഷൻ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ ആരംഭിച്ചു. എൽഡിഎഫ് സർക്കാരിൻറെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. മെയ് 15 ...

റവന്യൂ മന്ത്രി അറിയുന്നുണ്ടോ? പത്തനംതിട്ടയിലെ റവന്യൂ റിക്കവറി ഓഫീസ് ജീവനക്കാർക്ക് ശമ്പളമില്ല; മുടങ്ങിയിട്ട് രണ്ട് മാസം; ഓണത്തിനും പട്ടിണി; ശമ്പളം മുടക്കിയതിന് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് ആരോപണം

പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുളള റവന്യൂ റിക്കവറി വിഭാഗത്തിൽ ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം. തുടർച്ചാനുമതിയില്ലെന്ന പേരിലാണ് ഓഫീസിലെ 21 സർക്കാർ ജീവനക്കാർക്കും ശമ്പളം നിഷേധിച്ചിരിക്കുന്നത്. ...

2018 ഇനി ആവർത്തിക്കില്ല, ഡാം തുറന്നെന്ന് കരുതി പ്രളയുണ്ടാകില്ല;വ്യാജപ്രചാരണത്തിനെതിരെ കേസെടുക്കുമെന്ന് മന്ത്രി കെ രാജൻ

കോഴിക്കോട്: അണക്കെട്ടുകൾ തുറന്നാൽ ഉടൻ പ്രളയം ഉണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമപ്രകാരമായിരിക്കും ഡാമുകൾ തുറക്കുക. ഒറ്റയടിക്കല്ല ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നതെന്നും ...

മുല്ലപ്പെരിയാർ തുറന്നാൽ ഇടുക്കി ഡാമിന്റെ കാര്യത്തിൽ ആശങ്ക വേണ്ട; സുരക്ഷയ്‌ക്ക് സജ്ജീകരണങ്ങൾ ഒരുക്കിയെന്ന് മന്ത്രിമാർ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി എത്തുന്ന സാഹചര്യത്തിൽ തുറക്കുമെന്ന തമിഴ്‌നാടിന്റെ തീരുമാനത്തെ എതിർത്ത് കേരളം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന ജലവിഭവ മന്ത്രി റോഷി ...

റെഡ് അലർട്ടിന് സമാനമായ ജാഗ്രത; അടുത്ത രണ്ട് ദിവസം മുൻകരുതൽ ശക്തമാക്കാൻ നിർദേശിച്ച് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ 39 മരണങ്ങൾ സംഭവിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. ഇനിയും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മുൻകരുതലുകൾ കർശനമാക്കാൻ നിർദേശം നൽകിയതായും മന്ത്രി ...

രണ്ട് മാസം കൊണ്ട് ചിലവിട്ടത് 55,804 രൂപ; അതിഥി സൽക്കാരത്തിന് മുൻപിൽ റവന്യൂമന്ത്രി

തിരുവനന്തപുരം : അതിഥി സൽക്കാരങ്ങൾക്കായി പതിനായിരങ്ങൾ ചിലവഴിച്ച് റവന്യൂമന്ത്രി കെ രാജൻ. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 55,804 രൂപയാണ് റവന്യൂമന്ത്രി അതിഥി സൽക്കാരത്തിനായി ചിലവിട്ടത് എന്നാണ് ...