"നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥൻ; കുടുംബത്തിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകും, കുറ്റക്കാരെ വെറുതെ വിടില്ല": കെ രാജൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥൻ; കുടുംബത്തിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകും, കുറ്റക്കാരെ വെറുതെ വിടില്ല”: കെ രാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 11:20 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: അഴിമതി ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന് നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാരായവരെ വെറുതെ വിടില്ലെന്നും കണ്ണൂർ കളക്ടർക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി പറഞ്ഞു. ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർ‌ എ ​ഗീതയുടെ റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ല. കിട്ടിയതിന് ശേഷം അത് വിശദമായി പരിശോധിക്കും. റവന്യൂവുമായി ബന്ധപ്പെട്ട കേസിൽ സമ​ഗ്ര അന്വേഷണം ഉണ്ടായിരിക്കും. നവീൻ ബാബു അങ്ങനെയൊന്നും ചെയ്യില്ലെന്ന് ആദ്യം പറഞ്ഞയാളാണ് ഞാൻ. ആ അഭിപ്രായത്തിൽ ഇപ്പോഴും ഒരു മാറ്റവുമില്ല. എന്റെ അഭിപ്രായത്തിൽ ഉറച്ച് തന്നെയാണ് നിൽക്കുന്നത്. റവന്യൂ വകുപ്പിന് നൽ‌കാൻ കഴിയുന്ന ഏറ്റവും വലിയ അന്വേഷണം തന്നെ ഈ കേസിന് നൽകും.

ഒരു കാര്യം ഉറപ്പിച്ച് പറയാം, കുറ്റക്കാരെ വെറുതെ വിടില്ല. റവന്യൂ കുടുംബത്തിന്റെ വളരെ ​ഗൗരവകരമായ പ്രശ്നമാണിത്. റവന്യൂ കുടുംബത്തിലെ ഒരം​ഗം നഷ്ടപ്പെട്ടതിനെ കുറിച്ച് ​ഗൗരവകരമായി തന്നെ അന്വേഷണം നടത്തും. ഏതറ്റം വരെ പോകേണ്ടി വന്നാലും നവീനോടും കുടുംബത്തോടും സർക്കാർ നീതി പുലർത്തുക തന്നെ ചെയ്യും.

നവീനെ കുറിച്ച് ഇതുവരെയും ഒരു മോശം അഭിപ്രായം ഉണ്ടായിട്ടില്ല. വളരെ സത്യസന്ധനായ ഉദ്യോ​ഗസ്ഥനാണ് എന്ന അഭിപ്രായത്തിൽ‌ ഞാൻ‌ ഉറച്ച് നിൽക്കുന്നു. പി.പി ദിവ്യ ഒളിവിൽ കഴിയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് യെസ് എന്നോ നോ എന്നോ പറയാൻ കഴിയില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി.

Tags: kozhikodefamilyk rajanFEATURED2Naveen babu
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies