k v thomas - Janam TV
Friday, November 7 2025

k v thomas

കെ വി തോമസിന് കുശാൽ; സംസ്ഥാനം ഓണറേറിയമായി നൽകിയത് 5,38,710 രൂപ; ഒപ്പം എം പി പെൻഷനും മുറപോലെ; ജീവനക്കാർക്കായി 1.06 ലക്ഷം വേറെ

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവും നിലവിൽ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി. തോമസിന് ഓണറേറിയമായി പ്രതിമാസം ലഭിക്കുന്നത് ഒരു ലക്ഷം രൂപ. ഇതിന് പുറമേ ...

കോൺഗ്രസ് വിട്ട കെ വി തോമസിന് കോളടിച്ചു; ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിച്ച് പിണറായി സർക്കാർ; ഒപ്പം മൂന്ന് ജീവനക്കാരെ നിയമിക്കാൻ അനുമതി

തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ മന്ത്രി മന്ത്രിസഭായോഗം തീരുമാനം. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് ...

ഓണറേറിയം അനുവദിക്കണമെന്ന് കെ വി തോമസ്; പ്രത്യേക പ്രതിനിധിക്ക് പ്രതിമാസം ഒരു ലക്ഷം രൂപ നൽകാമെന്ന് ധനവകുപ്പ്; എം പി പെൻഷനും ലഭിക്കും

തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് ഒരു ലക്ഷം രൂപ പ്രതിമാസം ഓണറേറിയം നൽകാമെന്ന് ധനകാര്യവകുപ്പ്. ഇത് സംബന്ധിച്ച നിർദ്ദേശം ധനവകുപ്പ് സംസ്ഥാന സർക്കാരിന് നൽകി. ...

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെവി തോമസ്; ജോ ജോസഫിന്റെ പ്രചാരണത്തിനായി ഇന്ന് ഇരുവരും തൃക്കാക്കരയിൽ എത്തും

കൊച്ചി : തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൃക്കാക്കരയിൽ എത്തും. പാലാരിവട്ടത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ...

കെ.വി തോമസ് അഭിനവ യൂദാസ് ആണെന്ന് എം എം ഹസ്സൻ; കോൺഗ്രസ് പ്രവർത്തകരുടെ ഒരു വോട്ട് പോലും നേടാനാവില്ല; എല്ലാം നേതൃത്വം പറയുമെന്ന് ഉമ തോമസ്

കൊച്ചി: കെ.വി തോമസ് അഭിനവ യൂദാസ് ആണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. പാർട്ടി കോൺഗ്രസ് വേദിയിൽ യേശുദേവന്റെ ചിത്രം നൽകി സ്വീകരിച്ച സിപിഎം, തിരഞ്ഞെടുപ്പ് ...

കെ.വി.തോമസ് എൽഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങും; എൽഡിഎഫിന് വിജയം ഉറപ്പെന്ന് പി.സി.ചാക്കോ

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ.വി.തോമസ് എൽഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പി.സി.ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ മത്സരത്തിന് ...

പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സംഭവം; എഐസിസിക്ക് വിശദീകരണം നല്‍കി കെ.വി.തോമസ്

കൊച്ചി: കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല്‍കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് വിശദീകരണം നല്‍കിയത്. പാര്‍ട്ടി നിര്‍ദ്ദേശം ...

കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് ഭീഷണിപ്പെടുത്തി, അദ്ദേഹത്തിന് ഒരു ചുക്കും സംഭവിക്കില്ല; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചും പരിഹസിച്ചും പിണറായി

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലെ സെമിനാറിൽ കെ വി തോമസിനെ പിന്തുണച്ചും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും പിണറായി വിജയൻ. സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിന്റെ ...

കെ.വി.തോമസിന്റേത് ആത്മഹത്യാപരമായ നടപടി; അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

കൊച്ചി: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനൊരുങ്ങുന്ന കെ.വി.തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്. കെ.വി.തോമസിന്റേത് ആത്മഹത്യാപരമായ നടപടിയാണെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം. അന്ത്യവിശ്രമത്തിന് ...

2018ന് ശേഷം രാഹുല്‍ ഗാന്ധി മുഖം തന്നിട്ടില്ല; തന്നെ പുറത്താക്കാന്‍ എ.ഐ.സി.സിക്ക് മാത്രമാണ് അധികാരമെന്നും കെ.വി.തോമസ്

കൊച്ചി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് വ്യക്തമാക്കിയത്. എന്നാല്‍ അതിന്റെ പേരില്‍ തനിക്കെതിരെ ...

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ കെ.വി.തോമസ് വഴിയാധാരമാകില്ലെന്ന് എം.വി.ജയരാജന്‍; രാഷ്‌ട്രീയ അഭയം നല്‍കുമെന്ന സൂചന നല്‍കി എം.എ.ബേബി

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് പങ്കെടുക്കുമോ എന്നതില്‍ തീരുമാനം ഇന്ന്. രാവിലെ 11ന് കൊച്ചിയിലെ വസതിയില്‍ വച്ച് മാദ്ധ്യമങ്ങളെ കാണുമെന്ന് ...

കോണ്‍ഗ്രസിന്റെ നേതാക്കള്‍ സിപിഎം പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ല; തരൂരിനും കെ.വി.തോമസിനും കര്‍ശന മുന്നറിയിപ്പുമായി പാര്‍ട്ടി നേതൃത്വം

ന്യൂഡല്‍ഹി: അടുത്ത മാസം സിപിഎം പരിപാടിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനും മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസിനും ക്ഷണം ലഭിച്ചതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ...