2018ന് ശേഷം രാഹുല്‍ ഗാന്ധി മുഖം തന്നിട്ടില്ല; തന്നെ പുറത്താക്കാന്‍ എ.ഐ.സി.സിക്ക് മാത്രമാണ് അധികാരമെന്നും കെ.വി.തോമസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2018ന് ശേഷം രാഹുല്‍ ഗാന്ധി മുഖം തന്നിട്ടില്ല; തന്നെ പുറത്താക്കാന്‍ എ.ഐ.സി.സിക്ക് മാത്രമാണ് അധികാരമെന്നും കെ.വി.തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 11:38 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് വ്യക്തമാക്കിയത്. എന്നാല്‍ അതിന്റെ പേരില്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ എ.ഐ.സി.സിക്ക് മാത്രമേ കഴിയൂ എന്നും കെ.വി.തോമസ് വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയുടെ സ്വരത്തിലാണ് പറഞ്ഞത്. താന്‍ ഇപ്പോഴും അകത്താണ്. എ.ഐ.സി.സി അംഗമായ തന്നെ കെ.പി.സി.സിക്ക് പുറത്താക്കാനാകില്ല. 2018 ഡിസംബറിന് ശേഷം രാഹുല്‍ ഗാന്ധിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. താന്‍ പാര്‍ട്ടിയെ വെച്ച് പണം ഉണ്ടാക്കിയിട്ടില്ല. തന്റെ മക്കള്‍ ആരും പാര്‍ട്ടിയിലില്ലെന്നും കെ.വി.തോമസ് പറഞ്ഞു.

പാര്‍ട്ടി പദവിയില്‍ മാനദണ്ഡം പ്രായമാണെങ്കില്‍ എല്ലാവര്‍ക്കും ബാധകമാക്കണം. തന്നെക്കാള്‍ പ്രായമായവരും ഇപ്പോഴും പദവിയിലുണ്ടല്ലോ. 2019ല്‍ തനിക്ക് സീറ്റ് നിഷേധിച്ചു. അന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് സീറ്റില്ലെന്ന് അറിയിച്ചത്. ഒന്നര വര്‍ഷം പിന്നിട് കാത്തിരുന്നു. പാര്‍ലമെന്റില്‍ പോകാനല്ല, പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന കിട്ടുമെന്ന് കരുതി. അതുണ്ടായില്ല. ഏഴു വട്ടം ജയിച്ചത് എന്റെ തെറ്റല്ല. വര്‍ക്കിംഗ് പ്രസിഡന്റാക്കിയ ശേഷം നാല് മാസം കൊണ്ട് മാറ്റി. തന്നെ പരമാവധി അപമാനിക്കുകയാണ്.

എന്നും കോണ്‍ഗ്രസുകാരനായിരിക്കും. പക്ഷേ സെമിനാറില്‍ പോയി സംസാരിക്കും. ദേശീയ പ്രാധാന്യമുള്ള സെമിനാര്‍ ആയതിനാലാണ് പങ്കെടുക്കാന്‍ താല്‍പര്യമറിയച്ചത്. താന്‍ പാര്‍ട്ടി കോണ്‍ഗ്രസിനല്ല, സെമിനാറിനാണ് പോകുന്നത്. താന്‍ പാര്‍ട്ടിയില്‍ പൊട്ടി മുളച്ചതല്ല. താന്‍ ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. സോണിയ ഗാന്ധിയെ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യം ബോധിപ്പിച്ചിട്ടുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു.

Tags: CongressCPMPARTY CONGRESSk v thomas
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies