നിങ്ങളൊരു പത്രപ്രവർത്തകനാണ്, മാതൃഭൂമി നശിപ്പിച്ചത് നിങ്ങളാണ്; അഫ്ഗാനിസ്ഥാനിൽ ടിവി അവതാരകനെ തട്ടികൊണ്ട് പോയി മർദ്ദിച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും മാദ്ധ്യമപ്രവർത്തകന് നേരെ ആക്രമണം. അഫ്ഗാനിസ്ഥാനിലെ മാദ്ധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നതിനിടെയാണ് വീണ്ടും മുഖ്യധാര ചാനലിലെ മാദ്ധ്യമ പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ചാനലായ ...