നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 05:36 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കൂടിയാണ് കമൽനാഥ്. തിരഞ്ഞെടുപ്പ് നടന്ന 230 സീറ്റുകളിൽ 163ലും ബിജെപി വൻ വിജയം നേടിയപ്പോൾ, കോൺഗ്രസ് 66 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും അത് മുതലെടുക്കാൻ കമാൽനാഥിന് കഴിഞ്ഞില്ലെന്നുള്ളതാണ് ഇയാൾക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. ഭരണവിരുദ്ധ തരംഗം ഉണ്ടായിട്ടും സംസ്ഥാനത്ത് ബിജെപിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയില്ല. ബിജെപി സംസ്ഥാനത്ത് നടത്തിയ പൊതുയോഗങ്ങളുടേയും റാലികളുടേയും പകുതിയോളം എണ്ണം മാത്രമാണ് കോൺഗ്രസിന് സംഘടിപ്പിക്കാനായത്. വോട്ടർമാരുമായി ആശയവിനിമയം നടത്തുന്നതിനെ ഇത് ബാധിച്ചു. കോൺഗ്രസ് പാർട്ടിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കമൽനാഥിന്റെ നേതൃത്വം പരാജയപ്പെട്ടു എന്നുമാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ആരോപിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുൻപ് സമാജ്വാദി പാർട്ടിക്ക് വാഗ്ദാനം ചെയ്ത ഏഴോളം സീറ്റുകൾ കമൽനാഥ് നിഷേധിച്ചിരുന്നു. ഇൻഡി സഖ്യത്തിൽ വിള്ളലുണ്ടാക്കാനും ഈ നീക്കം കാരണമായി. മദ്ധ്യപ്രദേശിലെ സ്ഥിതിഗതികൾ മനസിലാക്കാൻ അവിടുത്തെ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചില്ലെന്ന് നാഷണൽ കോൺഫറൻസ് മേധാവി ഒമർ അബ്ദുള്ള ആരോപിച്ചിരുന്നു. അഖിലേഷ് യാദവിന് സീറ്റുകൾ നൽകാൻ തയ്യാറാകാതിരുന്ന കമൽനാഥിന്റെ നീക്കത്തിനെതിരെയും ഒമർ അബ്ദുള്ള വലിയ വിമർശനമാണ് ഉയർത്തിയത്. കമൽനാഥിന് പുറമെ ദിഗ്‌വിജയ് സിംഗിനേയും പാർട്ടി ചുമതലകളിൽ നിന്ന് മാറ്റി യുവാക്കളെ നേതൃനിരയിലേക്ക് എത്തിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെടുന്നത്.

 

Tags: CongressBJPmadhyapradeshkamalnath
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies