‘സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അദ്ധ്യായം’; എമർജെൻസിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് കങ്കണ
മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന എമർജെൻസിയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നടിയും എംപിയുമായ കങ്കണ റണാവത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കങ്കണ റിലീസ് തീയതി പ്രഖ്യാപിച്ചത്. ...