“കന്നഡ ഭാഷയെ അപമാനിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറയരുത്”; കമൽഹാസനെ വിലക്കി ബെംഗളൂരു കോടതി, സമൻസ് അയയ്‌ക്കും
ന്യൂഡൽഹി: കന്നഡഭാഷയെ അപമാനിച്ച കേസിൽ നടൻ കമൽഹാസന് മുന്നറിയിപ്പുമായി ബെംഗളൂരു കോടതി. കന്നഡഭാഷയെ അധിക്ഷേപിക്കുന്ന തരത്തിൽ ഇനിയൊരു പരാമർശങ്ങളും നടത്തരുതെന്ന് കോടതി അറിയിച്ചു. ഇത് സംബന്ധിച്ച് കർശന ...