കന്നഡ ചലച്ചിത്ര മേഖലയിൽ വൻ മയക്കുമരുന്ന് ഉപയോഗം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്നഡ ചലച്ചിത്ര മേഖലയിൽ വൻ മയക്കുമരുന്ന് ഉപയോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 06:07 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കന്നഡ ചലച്ചിത്ര മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു. കഴിഞ്ഞ വർഷം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കന്നഡ ചലച്ചിത്ര നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി, പാർട്ടി ഓർഗനൈസർ വിരേൻ ഖന്ന, മുൻ മന്ത്രി അന്തരിച്ച ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവ എന്നിവരും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

പ്രതികളുടെ മുടിയുടെ സാമ്പിളുകൾ ശേഖരിച്ചാണ് ഹൈദരാബാദിലേക്ക് പരിശോധനയ്‌ക്കായി അയച്ചത്. സിസിബിയുടെ അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ ഹൈദരാബാദിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്തിയ ശേഷമാണ് പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിപ്പോർട്ടിൽ തെളിഞ്ഞത്.

കന്നഡ ചലച്ചിത്ര മേഖലയിലെ ആളുകളെ കൂടാതെ ഏതാനും ആഫ്രിക്കൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലേക്ക് വിവരങ്ങൾ ചോർത്തുന്ന ഏതാനും പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണത്തിനിടെ സസ്‌പെൻഡ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിന് 2020 ആഗസ്റ്റിൽ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ, അനിഖ ദിനേഷ് എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സിസിബി നടപടിയിലേക്ക് നീങ്ങിയത്. ഇവരാണ് കന്നഡ ചലച്ചിത്ര മേഖലയിലെ ആളുകൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതെന്നും എൻസിബി പറഞ്ഞു.

 

Tags: DRUGKannada
Share22TweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies