Kannur - Janam TV
Tuesday, July 15 2025

Kannur

പട്ടാപ്പകൽ 15-കാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം; കുതറി ഓടി പെൺകുട്ടി

കണ്ണൂർ: 15-കാരിയെ തട്ടികൊണ്ടുപോകാൻ ശ്രമം. കണ്ണൂർ കക്കാട് ഇന്ന് രാവിലെ ഒമ്പത് മണിയ്ക്കാണ് സംഭവം. കുട്ടി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വെച്ചാണ് കാറിലെത്തിയ നാലംഗ സംഘം പെൺകുട്ടിയെ ...

മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്ന കുഴൽപ്പണം പിടികൂടി; 5 പേരിൽ നിന്ന് എക്‌സൈസ് കണ്ടെത്തിയത് ഒരു കോടി 13 ലക്ഷം രൂപ

കണ്ണൂർ: കുഴൽ പണവുമായി അഞ്ചംഗ സംഘം പിടിയിൽ. കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ നിന്നാണ് എക്‌സൈസ് സംഘം പ്രതികളെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ വിഷ്ണു, സെന്തിൽ, മുത്തു, പളനി, ...

പരിയാരം സഹകരണ സൊസൈറ്റി ജീവനക്കാരി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: സഹകരണ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പിൽ സീന (45) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിമംഗലം ...

കണ്ണൂരിലെ ബ്ലാക്ക്മാന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: കണ്ണൂരിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്ന ബ്ലാക്ക്മാന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ. വീടിന്റെ ചുമരിൽ ബ്ലാക്ക് മാൻ എന്നെഴുതിയിരിക്കുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഒരാൾ എഴുതുന്ന ദൃശ്യങ്ങളാണ് ...

അങ്കണവാടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

കണ്ണൂർ: അങ്കണവാടിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അങ്കണവാടിയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അടുക്കളയിൽ അങ്കണവാടിയിലെ ഹെൽപ്പറാണ് പാമ്പിനെ ആദ്യം ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകരരുടെ പ്രകടനം; അഞ്ചംഗ സായുധ സംഘത്തിൽ സ്ത്രീയും

കണ്ണൂർ: കണ്ണൂർ അയ്യൻകുന്ന് വാളത്തോട് ടൗണിൽ പ്രകടനം നടത്തി കമ്യൂണിസ്റ്റ് ഭീകരർ. ഒരു വനിത ഉൾപ്പെടെയുളള അഞ്ചംഗ സായുധ സംഘമാണ് നഗരത്തിൽ പ്രകടനം നടത്തിയത്. അര മണിക്കൂറോളം ...

കാലവർഷം ശക്തം: കണ്ണൂർ, കോഴിക്കോട്, വയനാട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: കാലവർഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട്‌ ജില്ലകളിലെ അങ്കണവാടി, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ...

കോരിച്ചൊരിഞ്ഞ് മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി പെയ്യുന്ന മഴയെ തുടർന്ന് മുന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...

കണ്ണൂരിൽ വീണ്ടും തെരുവുനായകളുടെ ആക്രമണം; 11കാരിയെ വളഞ്ഞിട്ട് ആക്രമിച്ചു, കടിയേറ്റ കുട്ടി ആശുപത്രിയിൽ 

കണ്ണൂർ: പിലാത്തറയിൽ കൂട്ടമായെത്തിയ തെരുവുനായകൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമണം. ഇന്ന് രാവിലെ മദ്രസയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു ആക്രമണം. പിലാത്തറ മേരി മാത സ്കൂളിലെ ...

കുട്ടികളുമായി യാത്ര ചെയ്യവേ ഓട്ടോ ഡ്രൈവർക്ക് ഹൃദയാഘാതം; മരണവേളയിലും അഞ്ച് ജീവനുകൾ സുരക്ഷിതമാക്കി ഡ്രൈവ‍ർ ഓട്ടോ നിയന്ത്രിച്ചതിങ്ങനെ.. 

കണ്ണൂർ: സ്കൂൾ കുട്ടികളുമായി യാത്ര ചെയ്യവേ ഹൃദയാഘാതം അനുഭവപ്പെട്ട ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കണ്ണൂർ തലശ്ശേരിയിലാണ് ​ദാരുണമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവർ നിക്സലാണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ...

എംഡിഎംഎ കടത്ത്; കോട്ടൂർ സ്വദേശികളായ മുഹമ്മദ് സഹൽ, സാജു എന്നിവർ പിടിയിൽ

കണ്ണൂർ: ശ്രീകണ്ഠാപുരത്ത് രണ്ട് യുവാക്കളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്. കോട്ടൂർ സ്വദേശികളായ മുഹമ്മദ് സഹൽ, സാജു എന്നിവരാണ് പിടിയിലായത്. 14.6 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് ...

ലക്ഷങ്ങളുടെ വായ്പ്പാ തട്ടിപ്പ്; സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തി സിപിഎം അംഗം

കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ചെറുകുന്ന് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ വായ്പ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ബാങ്ക് ജീവനക്കാരനായ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ജെ. മുത്തുകുമാറാണ് തട്ടിപ്പിന് ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത് 78 ലക്ഷം രൂപയുടെ സ്വർണ്ണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. യാത്രക്കാർ കടത്താൻ ശ്രമിച്ച 78 ലക്ഷം രൂപ വരുന്ന 1321 ഗ്രാമോളം സ്വർണ്ണമാണ് രണ്ട് വ്യത്യസ്ത കേസുകളിലായി പിടികൂടിയത്. ധർമ്മടം ...

റോഡെന്ന് കരുതി കാറോടിച്ചത് റെയിൽവേ ട്രാക്കിൽ! മദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം

കണ്ണൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച യുവാവിനെ പിടികൂടി പോലീസ്. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെയാണ് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. റോഡാണെന്ന് കരുതിയാണ് ഇയാൾ റെയിൽവേ ...

ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കണ്ണൂർ: ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂർ മഹാദേവ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം ...

കണ്ണൂരിൽ തെരുവു നായകള്‍ കൊന്നൊടുക്കിയത് അഞ്ഞൂറോളം കോഴികളെ; ഉടമകൾക്ക് വൻ നഷ്ടം

കണ്ണൂർ: പയ്യന്നൂരിൽ കൂട്ടമായെത്തിയ തെരുവുനായകള്‍ അഞ്ഞൂറോളം കോഴികളെ കൊന്നൊടുക്കി. പയ്യന്നൂര്‍ കോറോം മുത്തത്തി കിഴക്കേക്കരയിലാണ് സംഭവം. കിഴക്കേക്കരയിലെ മുത്തത്ത്യന്‍ ചന്ദ്രിയുടെ കോഴി ഫാമിലാണ് തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. ...

സംസ്ഥാനത്ത് വീണ്ടും പനി മരണം; കണ്ണൂരിൽ ഒന്നര വയസ്സുകാരി മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ തളിപ്പറമ്പിൽ ഹയ മെഹവിഷ് എന്ന ഒന്നര വയസുകാരിയാണ് മരിച്ചത്. സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ ...

മണൽ മാഫിയയ്‌ക്ക് വിവരങ്ങൾ ചോർത്തി നൽകി: ഏഴ് പോലീസുകാരെ പിരിച്ചുവിട്ടു

കണ്ണൂർ: മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവിൽ പോലീസ് ഓഫീസർമാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ...

50 ലക്ഷം രൂപ വില വരുന്ന സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി റഷീദ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 50 ലക്ഷം രൂപ വില വരുന്ന 836 ഗ്രാം സ്വർണം പിടികൂടി. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി റഷീദിൽ നിന്നാണ് സ്വർണം ...

ബാറിൽ വാക്കുതർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: ബാറിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ചിറയ്ക്കൽ കീരിയാട് സ്വദേശി റിയാസാണ് മരിച്ചത്. കണ്ണൂർ കാട്ടാമ്പള്ളി കൈരളി ബാറിൽ ഇന്നലെ രാത്രി 12 മണിയ്ക്കാണ് സംഭവം. ...

വിവാദ യൂട്യൂബർ തൊപ്പി വീണ്ടും അറസ്റ്റിൽ

കണ്ണൂർ: വിവാദ യൂട്യൂബറായ തൊപ്പി എന്ന മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റിൽ. ശ്രീകണ്ഠാപുരം സ്വദേശി നൽകിയ പരാതിയിലാണ് നിഹാദിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയിലാണ് ശ്രീകണ്ഠാപുരം ...

കണ്ണൂരിൽ കല്ലട ബസ് ലോറിയിലിടിച്ച് അപകടം; ഒരു മരണം; 25 പേർക്ക് പരിക്ക്

കണ്ണൂർ: കല്ലട ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ തോട്ടടയിലാണ് സംഭവം. മംഗാലപുരത്ത് നിന്ന് പത്തനംതിട്ടയിലേയ്ക്ക് വന്നുകൊണ്ടിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിലെ 24 യാത്രക്കാർക്കും ...

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂർ: കണ്ണൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടേരി സ്വദേശിയായ അർഷാദിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ...

സഹോദരനുൾപ്പെടെ മൂന്ന് പേരെ തീവെച്ചു കൊന്ന് യുവാവ് ജീവനൊടുക്കി

കണ്ണൂർ: തലശ്ശേരിയിൽ സഹോദരനുൾപ്പെടെ മൂന്ന് പേരെ തീവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത്(47)ആണ് ആത്മഹത്യ ചെയ്തത്. സഹോദരനെയും ഭാര്യയെയും കുട്ടിയെയുമാണ് രഞ്ജിത്ത് ...

Page 17 of 33 1 16 17 18 33