കാന്തപുരത്തെ കൂടെനിർത്താൻ സംസ്ഥാന സർക്കാർ; മാർക്കസ് യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി; ശമ്പളം ഇനി ഖജനാവിൽ നിന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ, കോഴിക്കോട്ടെ മാർക്കസ് യൂനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നൽകി സംസ്ഥാന സർക്കാർ. കാന്തപുരം എ പി അബൂബക്കർ ...






















