karuvannur bank fraud - Janam TV
Thursday, July 10 2025

karuvannur bank fraud

സിപിഎമ്മും പ്രതി; കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് ED; നേതാക്കളായ കെ രാധാകൃഷ്ണൻ എംപി, എ സി മൊയ്തീൻ, എം എം വർഗീസ് അടക്കം 83 പ്രതികൾ

എറണാകുളം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു. മുതിർന്ന സിപിഐഎം നേതാക്കളായ, കെ രാധാകൃഷ്ണൻ എംപി, എ.സി മൊയ്തീൻ, എം.എം വർഗീസ് ...

CPMന്റെ പങ്ക് വ്യക്തമാക്കുന്ന കണ്ടെത്തലുകൾ ഡിജിപിയെ അറിയിക്കുമെന്ന് ഇഡി; തട്ടിപ്പിന്റെ രേഖകൾ ക്രൈംബ്രാഞ്ചിന് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ഏജൻസി

കരുവന്നൂർ കേസിൽ നിർണായക നീക്കവുമായി ഇഡി. കേസിൽ സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച കണ്ടെത്തലുകൾ അടങ്ങിയ കത്ത് ഡിജിപിക്ക് കൈമാറും. PMLA നിയമത്തിലെ സെക്ഷൻ 66 (2) പ്രകാരമാണ് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി

എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ സംസ്ഥാന പോലീസ് അന്വേഷണത്തെ വിമർശിച്ച് ഹൈക്കോടതി. നാലുവർഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ട് എന്ന് കോടതി ചോദിച്ചു. ...

പഞ്ചായത്തിന്റെ തനത് ഫണ്ട് സഹകരണ ബാങ്കിൽ നിക്ഷേപിച്ചു; കനത്ത പ്രതിഷേധം

തൃശൂർ: നടത്തറ പഞ്ചായത്തിലെ തനതു ഫണ്ടിലെ ഒരു കോടിയോളം രൂപ ഇടതു പക്ഷം ഭരിക്കുന്ന മൂർക്കനിക്കര സഹകരണ ബാങ്കിൽ നിക്ഷേപിച്ചത് വിവാദമാകുന്നു. കരുവന്നൂർ മോഡൽ അഴിമതിക്ക് സാധ്യതയുള്ള ...

കരുവന്നൂരിൽ നിന്ന് കിട്ടാനുളളത് 60-ലക്ഷം; ബാങ്കിന് മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധം

തൃശൂർ: കരുവന്നൂർ ബാങ്കിൽ നിന്നും ബന്ധുക്കളുടെ നിഷേപ തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധം. മാപ്രാണം സ്വദേശി ജോഷിയാണ് ബാങ്കിന് മുന്നിൽ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചത്. മന്ത്രിമാരായ ആർ ...

കരുവന്നൂർ കേസിൽ ഇഡി തലപ്പത്ത് മാറ്റം; സ്വർണക്കടത്ത് അന്വേഷിച്ച പി. രാധാകൃഷ്ണൻ ഇനി സംഘത്തലവൻ 

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ സംഘത്തലവന് മാറ്റം. കേസിൽ രണ്ടാംഘട്ട അന്വേഷണത്തിൻ്റെ നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെ ഡൽഹിയിലെ ഇ‍ഡിയുടെ ഹെഡ് ഓഫീസിലേക്ക് മാറ്റി. നേരത്തെ ...

കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് പണം തിരികെ നൽകും; നിയമോപദേശം തേടിയിട്ടുണ്ട്: പ്രധാനമന്ത്രി

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തട്ടിപ്പിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ...

തൃശൂർ ജില്ലാ സെക്രട്ടറിയെ മണിക്കൂറുകൾ ചോ​ദ്യം ചെയ്ത് ഇഡിയും ആദായ നികുതി വകുപ്പും; എം.എം. വർ​ഗീസിന്റെ ഫോൺ പിടിച്ചെടുത്തു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ...

ഒഴിവുകഴിവുകൾ വിലപ്പോയില്ല; ഇഡിക്ക് മുന്നിൽ ഹാജരായി എം എം വർഗീസും ഷാജനും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, തൃശൂർ കോർപ്പറേഷൻ കൗൺസിലർ പി കെ ഷാജൻ എന്നിവർ ഇഡിക്ക് ...

കുരുക്ക് മുറുക്കി ഇഡി; കരുവന്നൂർ കള്ളപ്പണ കേസിൽ പി.കെ ബിജു ചോദ്യം ചെയ്യലിന് ഹാജരായി

തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു ഇഡിക്ക് മുന്നിൽ ഹാജരായി. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറുമായി ബിജു പണമിടപാട് നടത്തിയിട്ടുണ്ടെന്ന് ...

ഇങ്ങോട്ട് ആവശ്യപ്പെടേണ്ട..; കരുവന്നൂർ കള്ളപ്പണ കേസിൽ എം എം വർഗീസിന് തിരിച്ചടി; ആവശ്യം പരിഗണിക്കാതെ ഇഡി

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും തിരിച്ചടി. ഏപ്രിൽ 26ന് ശേഷം ഹാജരാകാമെന്ന വർഗീസിന്റെ ആവശ്യം ഇഡി ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; 18 കോടി രൂപ തട്ടിയെടുത്തതായി പരാതി; കേസിലെ 11-ാം പ്രതി പിടിയിൽ

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒരാൾ കൂടി പിടിയിൽ. തൃശൂർ സ്വദേശി കെ.ബി അനിൽകുമാറാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലെ കോടതിയിൽ ഇഡി ഹാജരാക്കി. കരുവന്നൂർ ബാങ്കിൽ ...

നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ പി. രാജീവ് സമ്മർദ്ദം ചെലുത്തി; കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറിന്റെ മൊഴി വെളിപ്പെടുത്തി ഇഡി

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവിനെതിരെ വെളിപ്പെടുത്തലുമായി ഇഡി. കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പകൾ അനുവദിച്ചു നൽകാൻ ബാങ്ക് ...

കരുവന്നൂർ സഹകരണ തട്ടിപ്പ്; ബാങ്കിൽ സിപിഎമ്മിന് 5 രഹസ്യ അക്കൗണ്ടുകൾ; 50 ലക്ഷത്തിൽ കുറയാത്ത ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇഡി

തൃശൂർ: 350 കോടി രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി. പാർട്ടിയുടെ പണമിടപാടുകൾ മാത്രം കൈകാര്യം ചെയ്ത അഞ്ച് ...

350 കോടി രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ; നിർണ്ണായക വെളിപ്പെടുത്തലുമായി ഇഡി

തൃശൂർ: 350 കോടി രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി. സിപിഎം ബ്രാഞ്ച്, ലോക്കൽ സെക്രട്ടറിമാരുടെ പേരിലാണ് ബാങ്കിൽ രഹസ്യ ...

കരുവന്നൂർ കള്ളപ്പണ ഇടപാട്: സിപിഎം ജില്ലാ സെക്രട്ടറി എം.എം വർ​ഗീസ് വീണ്ടും ഇഡിക്ക് മുന്നിൽ

കൊച്ചി: കരുവന്നൂർ ബാങ്കിലെ കള്ളപ്പണ കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർ​ഗീസ് വീണ്ടും ഇഡിക്ക് മുന്നിൽ. രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരായി.ബെനാമി ലോൺ ...

കരുവന്നൂർ തട്ടിപ്പ്; പ്രതിഭാഗത്തിന് തിരിച്ചടി; പി.ആർ. അരവിന്ദാക്ഷൻ, സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. കലൂർ ...

കരുവന്നൂർ തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ഇഡി അറസ്റ്റ് ചെയ്ത സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് ...

കരുവന്നൂർ തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 27-ലേക്ക് മാറ്റി; കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി ഇഡി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 27-ലേക്കാണ് വിധി പറയുന്നത് മാറ്റിയത്. ഇഡി അറസ്റ്റ് ചെയ്ത ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കേസിൽ ആദ്യ കുറ്റപത്രം ഈ മാസം 31ന് സമർപ്പിക്കും

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഇഡി. ഈ മാസം 31-നാണ് കുറ്റപത്രം സമർപ്പിക്കുക. ആദ്യ കുറ്റപത്രത്തിൽ പി.ആർ അരവിന്ദാക്ഷൻ, ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: പി.ആർ അരവിന്ദാക്ഷന്റെയും സി.കെ. ജിൽസിന്റെയും ജാമ്യാപേക്ഷ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷന്റെയും കേസിലെ മറ്റൊരു പ്രതി സി.കെ. ജിൽസിന്റെയും ജാമ്യാപേക്ഷ കലൂരിലെ പ്രത്യേക കോടതി ഇന്ന് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകാതെ സഹകരണ രജിസ്ട്രാർ; റബ്‌കോ എം.ഡിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം ഇടപാടിൽ സഹകരണ രജിസ്ട്രാർ ടി.വി സുഭാഷ് ഐഎഎസ് ഇഡിയ്ക്ക് മുന്നിൽ ഹാജരായില്ല. മൊഴി നൽകാൻ ഇന്ന് ഹാജരാകണമെന്ന് ഇഡി ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലും കണ്ടിട്ടില്ലാത്ത തന്ത്രമെന്ന് ഇഡി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കോടതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇഡി. കരുവന്നൂർ സഹകരണ ബാങ്കിൽ സാധാരണ ജനങ്ങൾ നിക്ഷേപിച്ച പണം രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബിനാമി ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: തൃശൂരിലെ ടേക്ക് ഓവർ രാജാവാണ് എം.കെ കണ്ണൻ എന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ

തൃശൂരിൽ: തൃശൂരിലെ ടേക്ക് ഓവർ രാജാവാണ് എം.കെ. കണ്ണനെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ബി ഗോപാലകൃഷ്ണൻ. വായ്പകൾ ടേക്ക് ഓവർ ചെയ്താണ് ബിനാമി കണ്ണൻ തട്ടിപ്പ് ...

Page 1 of 2 1 2