വീടുവിട്ടിറങ്ങിയ ഭാര്യ രണ്ടുമാസമായിട്ടും തിരികെയെത്തിയില്ല, മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി
ആലപ്പുഴ: വീടുവിട്ടിറങ്ങിയ ഭാര്യയെ രണ്ടുമാസമായിട്ടും കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. തിരിച്ച് വരണമെന്നും ബാദ്ധ്യതകള്‍ തീര്‍ക്കാമെന്നും ഭാര്യയോട് കരഞ്ഞ് പറഞ്ഞുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടും ...
























