kcbc - Janam TV
Saturday, July 12 2025

kcbc

വഖഫ് ബില്ലില്‍ കോണ്‍ഗ്രസ് എംപിമാര്‍ നിലപാട് വ്യക്തമാക്കണം : രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. "വഖഫ് ഭേദഗതി ബില്ലിന് ...

വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാർ അനുകൂലിക്കണമെന്ന കെസിബിസി നിലപാട് സ്വാഗതാര്‍ഹം: കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: കേരളത്തിലെ എംപിമാർ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ (കെസിബിസി) നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ ...

ഹാലോവീൻ ദിനാഘോഷങ്ങളുടെ മറവിലുള്ള ക്രൈസ്തവ അവഹേളനം: ജാഗ്രത പുലർത്തണം; കെസിബിസി ജാഗ്രത കമ്മീഷൻ

കൊച്ചി : ഹാലോവീൻ ദിനാഘോഷങ്ങളുടെ മറവിലുള്ള ക്രൈസ്തവ അവഹേളനത്തിൽ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു. കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. ...

സ്വവര്‍ഗാനുരാഗം മഹത്വവത്കരിച്ച കാതലിന് ബഹുമതി; ഈ അവാർഡ് യാദൃശ്ചികമല്ല; സര്‍ക്കാര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്ത്? രൂക്ഷ വിമർശനവുമായി കെസിബിസി

സ്വവർഗാനുരാഗം മഹത്വവത്കരിച്ച കാതൽ ദി കോർ സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി രം​ഗത്ത്. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ ...

സ്വവർ​​ഗ പ്രണയത്തിന് ക്രൈസ്തവ കുടുംബങ്ങളെ പശ്ചാത്തലമാക്കുന്നതെന്തിന്? പ്രകൃതി വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കില്ല; ലിറ്റിൽ ഹാർട്‌സിനെതിരെ കെസിബിസി

ഷെയിൻ നി​ഗം ചിത്രം ലിറ്റിൽ ഹാർട്‌സിനെതിരെ കെസിബിസി ജാ​ഗ്രതാ കമ്മീഷൻ. അടുത്തയിടെ മലയാളസിനിമയില്‍ ശക്തമായി വന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവവിരുദ്ധ പ്രവണതയുടെ പുതിയ പ്രവണതയാണ് ലിറ്റില്‍ ഹാര്‍ട്‌സെന്നാണ് കെസിബിസി പറയുന്നത്. ...

എന്ത് നിലപാട്  സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് രാഷ്‌ട്രീയ പാർട്ടികളല്ല, സജി ചെറിയാനിൽ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളു; മറുപടിയുമായി കെസിബിസി

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്മസ് ദിനത്തിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. സജി ചെറിയാനിൽ നിന്നും അത്രയും മാത്രമേ ...

കക്കുകളി നാടകം പ്രദർശനം നിരോധിക്കണം: സാംസ്‌കാരിക കേരളത്തിന് അപമാനം; കെസിബിസി

എറണാകുളം :കക്കുകളി നാടകത്തിനെതിരെ കെസിബിസി രംഗത്തു വന്നു.അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ...

‘എത്തിപ്പെടുന്നത് തീവ്രവാദ സംഘങ്ങളിൽ; സ്ത്രീധനം മാത്രമല്ല രഹസ്യ വിവാഹങ്ങളും നിയന്ത്രിക്കണം’; സർക്കാരിനോട് കെസിബിസി

കോട്ടയം: സംസ്ഥാനത്ത് സ്ത്രീധനം മാത്രമല്ല ചതിക്കപ്പെട്ടുള്ള വിവാഹങ്ങളും നിയന്ത്രിക്കാൻ സംവിധാനം കൊണ്ടുവരണമെന്ന് സർക്കാരിനോട് കെസിബിസി. പെൺകുട്ടികൾ തീവ്രവാദ സംഘങ്ങളിലും യക്കുമരുന്ന് മാഫിയകളിലും എത്തിപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ...

ബഫർസോണിൽ സർക്കാരിനെതിരെ സമരം ശക്തമാക്കാൻ കെസിബിസി

താമരശ്ശേരി: ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരം ശക്തമാക്കാൻ കെസിബിസി തീരുമാനം. സർക്കാർ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്കാ സഭാ നേതൃത്വം പറയുന്നു. താമരശ്ശേരി ...

വിഴിഞ്ഞത്ത് സ്ഥിതി ഗുരുതരം; 35 പോലീസുകാർക്ക് സാരമായ പരിക്ക്; സമരക്കാർക്ക് നേരെ ഒടുവിൽ ഗ്രനേഡ് പ്രയോഗം; പോലീസ് നടപടി ദൗർഭാഗ്യകരമെന്ന് കെസിബിസി

തിരുവനന്തപുരം: വിഴിഞ്ഞത്തെ പോലീസ് നടപടി ദൗർഭാഗ്യകരമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി. മത്സ്യത്തൊഴിലാളി സമരത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പകരം ലത്തീൻ അതിരൂപത ആർച്ച് ...

ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനം; സർക്കാർ നിർദ്ദേശം പാലിക്കേണ്ടെന്ന് കെസിബിസി; ഒക്ടോബർ രണ്ടിന് സഭയുടെ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു

എറണാകുളം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുളള സർക്കാർ നടപടിയ്‌ക്കെതിരെ കെസിബിസി. സർക്കാരിന്റെ ഉത്തരവിന് വിരുദ്ധമായി ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഒക്ടോബർ രണ്ട് ഗാന്ധി ...

വ്യാജ വാഗ്ദാനങ്ങൾ നൽകി തൽക്കാലത്തേക്ക് ജനത്തെ നിശബ്ദരാക്കാമെന്ന ചിന്ത ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല; തീരദേശ പ്രശ്‌നത്തിൽ സർക്കാരിനെതിരെ കെസിബിസി

കൊച്ചി: ഭീഷണി നേരിടുന്ന എല്ലാ തീരദേശമേഖലകളിലും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ സന്നദ്ധമാകണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനത്തെ തൽക്കാലത്തേക്ക് നിശബ്ദരാക്കാമെന്ന ...

ആലപ്പുഴയിലെ ‘കുന്തിരിക്ക മുദ്രാവാക്യ’ത്തിനെതിരെ ക്രൈസ്തവ സഭയും; പ്രസംഗത്തിന്റെ പേരിൽ നടപടിയെടുക്കുന്ന സർക്കാർ ആലപ്പുഴയിലെ മുദ്രാവാക്യം കേട്ടില്ലേയെന്ന് കെസിബിസി

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി കെസിബിസിയും രംഗത്ത്. കേരളസമൂഹത്തിൽ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ...

സമസ്ത വേദിയിൽ ഉണ്ടായത് ഹൃദയം തകർക്കുന്ന കാഴ്ച; ഇതിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരം; സമസ്തയ്‌ക്കെതിരെ വിമർശനവുമായി മുൻ കെസിബിസി വക്താവ്

കോട്ടയം: പെൺകുട്ടിയെ വേദിയിൽനിന്ന് ഇറക്കി വിട്ടസംഭവത്തിൽ സമസ്തക്കെതിരെ കെസിബിസി മുൻവക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട്. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനങ്ങൾ. വേദിയിലെത്തിയ പെൺകുട്ടിയുടെ ആത്മാഭിമാനം തകർക്കുന്ന നടപടിയാണ് ...

വൈദികർക്ക് ഒപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടി; ഒരു ബ്രാൻഡിങ്ങിന് സിപിഎം ശ്രമിച്ചു എന്ന് സംശയിക്കുന്നുവെന്നും മുൻ കെസിബിസി വക്താവ്

കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാർത്ഥി നിർണയത്തിൽ വിമർശനവുമായി മുൻ കെസിബിസി വക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ടിൽ. വൈദികർക്ക് ഒപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണ്. വൈദികർക്ക് ഒപ്പം ...

ബൂട്ടിട്ട പോലീസുകാരന്റെ ചവിട്ട്; കിടപ്പാടം നഷ്ടപ്പെടുന്നവന് നേരെയുള്ള സർക്കാരിന്റെ മൂന്നാംകിട ഏകാധിപത്യമെന്ന് കെസിബിസി

തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ നടത്തുന്ന സർക്കാർ ഇടപെടലുകളെ രൂക്ഷമായി വിമർശിച്ച് കെസിബിസി. കുടിയറക്കപ്പെടുന്ന എല്ലാവരുടെയും നെഞ്ചിലാണ് പോലീസിന്റെ ഈ ചവിട്ടെന്ന് കെസിബിസി മീഡിയ കമ്മീഷൻ പ്രതികരിച്ചു. ...

പ്രവാചക നിന്ദയുടെ പേരിൽ പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ട് ക്രൈസ്തവര്‍ക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം ; കെസിബിസി

തിരുവനന്തപുരം: പ്രവാചക നിന്ദയുടെ പേരിൽ പ്രഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ട് ക്രൈസ്തവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആവേശം കാട്ടുന്നത് വിരോധാഭാസമാണെന്ന് കെസിബിസി. ക്രൈസ്തവ വേട്ട നടത്തുന്നെന്ന് ...

പ്രധാനമന്ത്രി -മാർപ്പാപ്പ കൂടിക്കാഴ്ച ഈ മാസം 30ന്; ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപ്പാപ്പയും ഈ മാസം 30ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ റോം സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗിക സന്ദേശം ലഭിച്ചതായി ...

‘നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് ‘, മത ഭീകരവാദവും…വീഡിയോ

കൊച്ചി: നാർക്കോട്ടിക്ക് ജിഹാദുകളെകുറിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന കേരളത്തിലിപ്പോൾ ചർച്ച ചെയ്യുകയാണ്. വസ്തുതകൾ ചൂണ്ടിക്കാട്ടി സാമൂഹ്യവിപത്തിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചതിന് ജോസഫ് കല്ലറങ്ങാടിനെ ...

ആ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍നിന്ന് പോയിട്ടില്ല:ലൗ ജിഹാദ് പച്ചയായ യാഥാര്‍ഥ്യമെന്ന് കെസിബിസി

കൊച്ചി: ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി. ലൌജിഹാദ് വിഷയത്തിൽ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി നടത്തിയ പ്രസ്താവനയെ ...