മഹീന്ദ്ര ഥാറിൽ ഉഗ്രനൊരു ഡ്രിഫ്റ്റ്; കീർത്തി സുരേഷ് പങ്കുവച്ച പുതിയ പോസ്റ്റ് ആഘോഷമാക്കി ആരാധകർ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മഹീന്ദ്ര ഥാറിൽ ഉഗ്രനൊരു ഡ്രിഫ്റ്റ്; കീർത്തി സുരേഷ് പങ്കുവച്ച പുതിയ പോസ്റ്റ് ആഘോഷമാക്കി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 04:48 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ വാഹന പ്രേമികളായ നിരവധി പേരുണ്ട്. ആഡംബര വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി സ്വന്തമാക്കുന്നവരും ഡ്രൈവിംഗിനോടുള്ള ഇഷ്ടം കൊണ്ട് ഡ്രൈവറെ നിയമിക്കാത്ത താരങ്ങൾ വരെ മലയാള സിനിമയിലുണ്ടെന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ നടിമാരും നടന്മാരും താരരാജാക്കന്മാരുമെല്ലാം തങ്ങളുടെ വാഹനവിശേഷങ്ങൾ പങ്കുവെക്കുന്നത് ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. നടി കീർത്തി സുരേഷ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വീഡിയയും ആരാധകർ വൈറലാക്കിയിരിക്കുകയാണ്. ‌

ചെന്നൈയിലെ കടൽത്തീരത്ത് നടി മഹീന്ദ്ര ഥാർ ഓടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നമ്മ ചെന്നൈ എന്ന അടിക്കുറിപ്പോടു കൂടി ഥാർ ഓടിക്കുന്നതിന്റെ വിഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. കീർത്തി കാർ ഡ്രിഫ്റ്റ് ചെയ്യുന്നതാണ് വീഡിയോ.

 

View this post on Instagram

 

A post shared by Keerthy Suresh (@keerthysureshofficial)

കേരള രജിസ്ട്രേഷനിലുള്ള മഹീന്ദ്ര ഥാറിലാണ് കീർത്തിയുടെ പ്രകടനം. ഓൾ വീൽ ഡ്രൈവ് മോഡല്‍ വളരെ അനായാസമാണ് കീർത്തി കൈകാര്യം ചെയ്തിരിക്കുന്നത്. ഇതിനോടകം 5.4 ദശലക്ഷം ആളുകൾ കീർത്തിയുടെ ഥാർ പ്രകടനം കണ്ടു കഴിഞ്ഞു. താരത്തിന്റെ ഡ്രൈവിം​ഗ് സ്കില്ലിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. വാഹനം ഓടിക്കുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും മാനസിക പിരിമുറുക്കങ്ങളുണ്ടാകുമ്പോൾ ഡ്രൈവിന് പോകാറുണ്ടെന്നും കീർത്തി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കകഴിഞ്ഞ വർഷം ബിഎംഡബ്ല്യു എക്സ് 7 താരം സ്വന്തമാക്കിയിരുന്നു.

Tags: keerthi sureshSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

അഫ്സൽ ഗുരു അനുകൂല മുദ്രാവാക്യങ്ങൾ മുതൽ ഉമർ ഖാലിദിന് പിന്തുണ വരെ; കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies