രാമച്ചത്തിന്റെ ഗുണങ്ങളടങ്ങിയ മാസ്‌ക് സുഹൃത്തുക്കള്‍ക്കു നല്‍കി പൂര്‍ണിമ ഭാഗ്യരാജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

രാമച്ചത്തിന്റെ ഗുണങ്ങളടങ്ങിയ മാസ്‌ക് സുഹൃത്തുക്കള്‍ക്കു നല്‍കി പൂര്‍ണിമ ഭാഗ്യരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 11:47 am IST
Facebook
Twitter
WhatsAppTelegram

രാജ്യം മുഴുവന്‍ കൊറോണ എന്ന മഹാമാരിയെ ചെറുക്കാനുളള പരിശ്രമത്തിലാണ്. എവിടെ നോക്കിയാലും ഏറ്റവും കൂടുതലായി ഇപ്പോള്‍ കാണപ്പെടുന്നത് മാസ്‌ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക എന്നതാണ്. കൊറോണയെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മാസ്‌ക് നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു എന്നു തന്നെ പറയാം. തന്നെ പല തരത്തിലുള്ള മാസ്‌കുകള്‍ ഇന്ന് വിപണിയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ട. വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള മാസ്‌കുകള്‍ വിവാഹത്തിന് ആവശ്യമായ സ്‌പെഷ്യല്‍ ബ്രൈഡല്‍ മാസ്‌കുകള്‍ തുടങ്ങി പലതരത്തിലുള്ള മാസ്‌കുകള്‍ വിപണിയില്‍ സജീവമാണ്. വൈവിധ്യമാര്‍ന്ന മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ മത്സരിക്കുകയാണ് ഓരോരുത്തരും.

അതുപ്പോലെ വ്യത്യസ്തമായ രാമച്ചത്തിന്റെ ഗുണങ്ങള്‍ അടങ്ങിയ മാസ്‌ക് പരിചയപ്പെടുത്തുകയാണ് പ്രശസ്ത സിനിമാതാരവും അതിലുപരി ഒരു വ്യവസായി കൂടിയായ പൂര്‍ണിമ ഭാഗ്യരാജ്. അഭിനയത്തില്‍ മാത്രമല്ല ബിസിനസ്സിലും സജീവമാണ് താരം. ഇരുപത് വര്‍ഷത്തിലധികമായി ചെന്നൈയില്‍ സ്വന്തമായി ഗാര്‍മെന്റ് കമ്പനി നടത്തുകയാണ് പൂര്‍ണിമ ഭാഗ്യരാജ്. കൊറോണ കാലമായതോടെ വ്യത്യസ്തതകള്‍ നിറഞ്ഞ മാസ്‌കുകള്‍ വിപണിയില്‍ എത്തിക്കുകയാണ് താരം ഇപ്പോള്‍. രാമച്ചത്തിന്റെ ഗുണങ്ങള്‍ അടങ്ങിയ മാസ്‌ക് തന്റെ സുഹൃത്തും നടിയുമായ മേനക സുരേഷിനു സമ്മാനമായി നല്‍കി.

അതോടെ സോഷ്യല്‍ മീഡിയയില്‍ ഈ മാസ്‌ക് പരിചയപ്പെടുത്തുകയാണ് കീര്‍ത്തി സുരേഷ്.
മാസ്‌ക് ധരിച്ച് അമ്മ മേനകയുടേയും സഹോദരി രേവതിയുടേയും കൂടെ നില്‍ക്കുന്ന ചിത്രമാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. മാസ്‌ക് ധര്ക്കുമ്പോള്‍ അതിനുളളിലെ രാമച്ചത്തിന്റെ മണം വളരെ മികച്ചതാണെന്നും കീര്‍ത്തി സുരേഷ് ചിത്രത്തിനൊപ്പം പങ്കുവെച്ചു. ഖുശ്ബു, രാധിക ശരത്കുമാര്‍, സുഹാസിനി തുടങ്ങി തമിഴിലെ മുന്‍നിര താരങ്ങളായ സുഹൃത്തുക്കള്‍ക്കും രാമച്ചത്തിന്റെ ഗുണങ്ങളടങ്ങിയ മാസ്‌ക് നല്‍കിയിരുന്നു.

Tags: keerthi suresh
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies