Kenya - Janam TV
Friday, November 7 2025

Kenya

കെനിയയിൽ വിമാനം തകർന്നുവീണു; 12 വിനോദസഞ്ചാരികൾ മരിച്ചു

ന്യൂഡൽഹി: കെനിയയിൽ ചെറുവിമാനം തകർന്നുവീണ് 12 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. കെനിയയിലെ ക്വാലെ കൗണ്ടിയിലാണ് സംഭവം. രാവിലെയായിരുന്നു അപകടമെന്നാണ് വിവരം. ​ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ...

500 കിലോ തൂക്കം, ഭീമൻ ലോഹവളയം; അജ്ഞാത വസ്തു പതിച്ചത് ജനവാസ മേഖലയിൽ

ഒരു ലോഹവളയം. 500 കിലോയോളം ഭാരം. ഭീമാകാരമായ വലിപ്പം. അജ്ഞാതമായ ഈ വസ്തു പെട്ടെന്നൊരു സുപ്രഭാതത്തിൽ മുറ്റത്ത് കിടക്കുന്നു. എന്താണ് സംഭവമെന്ന് മനസിലാകാതെ നാട്ടുകാർ പരിഭ്രാന്തിയിലായി. ഇത് ...

ഭാര്യ അടക്കം 42 സ്ത്രീകളെ കൊന്ന് ചാക്കിലാക്കി തള്ളിയ ‘വാംപയർ’ അറസ്റ്റിൽ; ഈ സീരിയൽ കില്ലറുടേത് സമാനതകളില്ലാത്ത ക്രൂരത

വെട്ടുകത്തി, റബ്ബർ ​ഗ്ലൗസുകൾ, സെല്ലോടേപ്പ്, നൈലോൺ‌ ചാക്കുകൾ എന്നീ സാധനങ്ങളായിരുന്നു അയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ പൊലീസിന് ലഭിച്ചത്. ചോദിച്ചയുടനെ അയാൾ‌ കുറ്റസമ്മതവും നടത്തി. തന്റെ ഭാര്യ ...

കെനിയയിലെ സംഘർഷം; ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്; അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ

ന്യൂഡൽഹി: കെനിയയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി കെനിയയിലെ ഇന്ത്യൻ കോൺസുലേറ്റ്. രാജ്യത്തുള്ള എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും, ആവശ്യമില്ലാതെയുള്ള ...

ശല്യം ഒഴിയുന്നില്ല ; പത്തുലക്ഷം ഇന്ത്യൻ കാക്കകളെ കൊല്ലാൻ തീരുമാനിച്ച് കെനിയ

10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാൻ തീരുമാനിച്ച് കെനിയ . . പതിറ്റാണ്ടുകളായി കെനിയയുടെ വ്യത്യസ്ത പ്രദേശങ്ങളിലുള്ളവർ ഇന്ത്യൻ ഹൗസ് ക്രോസ് എന്നറിയപ്പെടുന്ന കാക്കകളുടെ ശല്യം സഹിച്ച് ...

ഉത്തേജക മരുന്ന് ഉപയോഗം; കെനിയൻ താരത്തിന് വിലക്ക്

ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് കെനിയൻ താരം റോജേഴ്സ് ക്വെമോയിക്ക് വിലക്ക്. ആറ് വർഷത്തേക്കാണ് താരത്തെ അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് വിലക്കിയത്. പ്രകടനം മെച്ചപ്പെടുത്താനായി ബൂസ്റ്റർ ഡോസുകൾ ...

എന്റെ അമ്മയെ കണ്ടവരുണ്ടോ….! പുൽമൈതാനത്ത് ആനക്കൂട്ടത്തിനിടയിൽ അമ്മയെ തിരഞ്ഞ് കുട്ടിയാന, പുഞ്ചിരി പടർത്തി വീഡിയോ

ന്യൂഡൽഹി: പുൽമൈതാനത്തെ ആനക്കൂട്ടത്തിനിടയിൽ ഓടിനടന്ന് അമ്മയെ തിരയുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കെനിയയിലെ അംബോസെലി നാഷണൽ പാർക്കിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് ...

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രം ധ്വജ പ്രതിഷ്ഠക്കൊരുങ്ങുന്നു; തൈലാധിവാസം കഴിഞ്ഞ കൊടിമരം എത്തിച്ചേർന്നു

നെയ്‌റോബി: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രം ധ്വജ പ്രതിഷ്ഠക്കൊരുങ്ങുന്നു .കെനിയയിൽ രാജ്യതലസ്ഥാനമായ നെയ്‌റോബിയിലെ അയ്യപ്പക്ഷേത്രത്തിലാണ് ധ്വജസ്ഥാപനം നടക്കുന്നത്. നെയ്‌റോബി അയ്യപ്പ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള കൊടിമരം കേരളത്തിൽ ...

കെനിയയിൽ ഹെലിക്കോപ്റ്റർ അപകടം; സൈനിക മേധാവിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

നെയ്‌റോബി: കെനിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ സൈനിക മേധാവിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. കെനിയയുടെ സൈനിക ...

ഈ രണ്ട് രാജ്യങ്ങളിലേക്കും ഇനി വിസ വേണ്ട; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രിമാർ

യാത്രാപ്രേമികൾക്ക് വീണ്ടുമൊരു സന്തോഷ വാർത്ത. വിസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ട് സ്ഥലങ്ങൾ കൂടി. ഇറാനിലേക്കും കെനിയയിലേക്കും യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് ഇനി ...

കെനിയൻ പ്രസിഡന്റ് ഡോ. വില്യം സമോയി റൂട്ടോ ഇന്ത്യ സന്ദർശിക്കും; നരേന്ദ്ര മോദിയുമായി ചർച്ച നടത്തും.

ന്യൂഡൽഹി: കെനിയൻ പ്രസിഡന്റ് ഡോ. വില്യം സമോയി റൂട്ടോ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. ഡിസംബർ 4 മുതൽ ...

സ്വർഗത്തിലെത്താൻ കാട്ടിൽ പട്ടിണികിടന്ന് പ്രാർത്ഥന: കെനിയയിൽ 112 പേർ മരിച്ചു; കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

നെയെറോബി: സ്വർഗത്തിലെത്താനായി പാസ്റ്ററുടെ നിർദ്ദേശപ്രകാരം കാട്ടിൽ പട്ടിണികിടന്ന് കെനിയയിൽ 112 പേർ മരണപ്പെട്ട സംഭവത്തിൽ വൻ വഴിത്തിരിവ്. കുഴിമാടങ്ങളിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗുരുതര ...

ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥി പരീക്ഷ അടുത്തിരിക്കെ അന്തരിച്ചു; മരണം 99 -ാം വയസ്സിൽ

ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥി അന്തരിച്ചു. 99 കാരിയായ പ്രിസില്ല സിറ്റിയെനി കെനിയയിൽ സ്വന്തം വീട്ടിൽ വെച്ചാണ് മരിച്ചത്. ബുധനാഴ്ച ക്ലാസ് കഴിഞ്ഞ് ...

കെനിയയിൽ കടുത്ത വരൾച്ച; ദാഹജലമില്ലാതെ ചത്തൊടുങ്ങിയത് ആയിരത്തോളം മൃഗങ്ങൾ; 400 ഓളം സീബ്രകളും 200 ലധികം ആനകളും ചത്തതായി കണക്കുകൾ

നെയ്‌റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ കടുത്ത വരൾച്ച. വന്യജീവികളെയും ജന്തുജാലങ്ങളെയുമാണ് വരൾച്ച ഏറെ ബാധിച്ചത്. ലഭ്യമായ കണക്ക് പ്രകാരം ഇതുവരെ 381 സീബ്രകളും 205 ആനകളും 512 ...

ഇന്ത്യക്കാരെ കെനിയൻ പോലീസ് കൊലപ്പെടുത്തിയ സംഭവം; ആശങ്കയറിയിച്ച് ഇന്ത്യ; പ്രസിഡന്റ് റുട്ടോയെ നേരിൽ കണ്ട് ഇന്ത്യൻ ഹൈക്കമ്മീഷണർ

ന്യൂഡൽഹി: കെനിയയിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കാൻ കെനിയൻ സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ നേരത്തെ ...

കെനിയയിൽ കാണാതായ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; പിന്നിൽ കെനിയൻ പോലീസെന്ന് സൂചന

നെയ്റോബി: കെനിയയിൽ കാണാതായ രണ്ട് ഇന്ത്യക്കാരെ സംസ്ഥാന പോലീസിന്റെ പ്രത്യേക യൂണിറ്റ് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ട് മാസം മുമ്പ് കാണാതായ രണ്ട് ഐടി ജീവനക്കാരെയാണ് പോലീസിന്റെ ഡിസിഐ ...

പുരുഷൻമാർക്ക് പ്രവേശനമില്ലാത്ത ഗ്രാമം; അറിയാം ഉമോജയെക്കുറിച്ച്…വീഡിയോ

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപിനെ കുറിച്ച് നാം മുമ്പ് കേട്ടിട്ടുണ്ട്. ജപ്പാനിലെ ഒകിനോ ഷിമ എന്ന ദ്വീപാണിത്. എന്നാൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു ദ്വീപുണ്ട് ആഫ്രിക്കൻ ...