പിണറായി വിജയന്റെ ഫോട്ടോയ്ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് തലക്കെട്ട് : 19കാരനെതിരെ കേസെടുത്തു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയ്ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന തലക്കെട്ട് നല്കി സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ച 19കാരനെതിരെ കേസെടുത്തു.കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ടി.എ. അനുനന്ദിനെതിരെയാണ് കണ്ണൂർ സൈബർ ...
























