കൊച്ചി: വയനാട് തുരങ്ക പാതയുടെ നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.പാത നിർമാണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു .
തുരങ്ക പാത നിര്‍മ്മിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജിയാണ് തള്ളിയത്.
ആനക്കാംപൊയിലില്‍ നിന്നും മേപ്പാടിയിലെ കള്ളാടിവരെയുള്ള പ്രദേശത്തേക്കാണ് തുരങ്കപാത വരുന്നത്.















