kerala - Janam TV

kerala

ആറ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

ആറ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി. കാസർകോട്, കണ്ണൂർ, തൃശൂർ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...

റേഷൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി; സൗജന്യമായും ഓൺലൈനായും ലിങ്ക് ചെയ്യാവുന്നതാണ്; അറിയേണ്ടത് ഇത്രമാത്രം

റേഷൻ കാർഡും ആധാറും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി; സൗജന്യമായും ഓൺലൈനായും ലിങ്ക് ചെയ്യാവുന്നതാണ്; അറിയേണ്ടത് ഇത്രമാത്രം

റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി കേന്ദ്രസർക്കാർ. സെപ്തംബർ 30-വരെയാണ് പുതുക്കിയ സമയപരിധി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിനായാണ്, ...

മഴയുണ്ടെങ്കിൽ തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കണം; കുട്ടികളെ വെറുതേ ബുദ്ധിമുട്ടിക്കരുത്: വി ശിവൻകുട്ടി

മഴയുണ്ടെങ്കിൽ തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കണം; കുട്ടികളെ വെറുതേ ബുദ്ധിമുട്ടിക്കരുത്: വി ശിവൻകുട്ടി

തിരുവനന്തപുരം: മഴയുണ്ടെങ്കിൽ സ്‌കൂളുകൾക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മഴയുണ്ടെങ്കിൽ അവധി മുൻദിവസം തന്നെ പ്രഖ്യാപിക്കാനുള്ള നയം കളക്ടർമാർ സ്വീകരിക്കണമെന്ന് വിദ്യാഭാസമന്ത്രി പറഞ്ഞു. ...

ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിക്കുള്ളിൽ നിന്ന് പുഴുക്കൾ; ചിക്കനിലെ രക്തത്തിൽ നിന്ന് വന്നതാകുമെന്ന് ഹോട്ടൽ ഉടമ

ഓർഡർ ചെയ്ത ചിക്കൻ ബിരിയാണിക്കുള്ളിൽ നിന്ന് പുഴുക്കൾ; ചിക്കനിലെ രക്തത്തിൽ നിന്ന് വന്നതാകുമെന്ന് ഹോട്ടൽ ഉടമ

മലപ്പുറം: ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെ ലഭിച്ചതായി പരാതി. മലപ്പുറം പുത്തനത്താണിയിലെ വൈറ്റ് ഹോട്ടലിൽ നിന്ന് വാങ്ങിയ ചിക്കൻ ബിരിയാണിയിലെ ചിക്കനിൽ നിന്നായിരുന്നു ജീവനുള്ള ...

കേരളത്തിൽ വീണ്ടും പനിമരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കേരളത്തിൽ വീണ്ടും പനിമരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും പനി മരണം. തിരുവനന്തപുരം വിതുര മേമല സ്വദേശി സുശീല(48)യാണ് പനി ബാധിച്ച് മരിച്ചത്. ചികിത്സയിൽ കഴിയവെ സുശീലയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. ...

അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും; ഉന്നതതല യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ

അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും; ഉന്നതതല യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം: കേരളത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. ഇന്ന് ...

പ്രായോഗിക വിഷയങ്ങൾ മനസിലാക്കി പോലീസ് സംവിധാനം എങ്ങനെ മെച്ചപ്പെടുത്തണമെന്നത് ചർച്ച ചെയ്യണം: മുൻ ഡിജിപി എ. ഹേമചന്ദ്രൻ ഐപിഎസ്

പ്രായോഗിക വിഷയങ്ങൾ മനസിലാക്കി പോലീസ് സംവിധാനം എങ്ങനെ മെച്ചപ്പെടുത്തണമെന്നത് ചർച്ച ചെയ്യണം: മുൻ ഡിജിപി എ. ഹേമചന്ദ്രൻ ഐപിഎസ്

തിരുവനന്തപുരം: പ്രായോഗിക വിഷയങ്ങൾ മനസിലാക്കി പോലീസ് സംവിധാനം എങ്ങനെ മെച്ചപ്പെടുത്തണമെന്നത് ചർച്ച ചെയ്യണമെന്ന് മുൻ ഡിജിപി എ. ഹേമചന്ദ്രൻ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 'നീതി ...

ടൈപ്പ് വൺ ഡയബറ്റീസ് കുട്ടികൾക്ക് വീടിനടുത്തെ സ്‌കൂളിൽ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ടൈപ്പ് വൺ ഡയബറ്റീസ് കുട്ടികൾക്ക് വീടിനടുത്തെ സ്‌കൂളിൽ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ടൈപ്പ് വൺ ഡയബറ്റീസ് അടക്കം അസുഖമുള്ള എല്ലാ കുട്ടികൾക്കും വീടിനടുത്തുളള സ്‌കൂളിൽ ഏകജാലക സംവിധാനത്തിലൂടെ പ്ലസ്ടു വരെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. ...

പരിശോധനയ്‌ക്കെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ചു; തലകൊണ്ട് മൂക്കിലിടിച്ചു

പരിശോധനയ്‌ക്കെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ചു; തലകൊണ്ട് മൂക്കിലിടിച്ചു

കാസര്‍കോട്: അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞതിനെ തുടർന്ന് പരിശോധിക്കാനെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥനുനേരെ പരാക്രമണവുമായി പ്രതി. ദിയഡുക്ക അറുത്തിപ്പള്ളം കോമ്പ്രാജെയിലെ ലോറന്‍സ് ക്രാസ്റ്റ (40)യാണ് പ്രിവന്റീവ് ഓഫീസര്‍ ഡി.എം.അബ്ദുള്ളക്കുഞ്ഞിനെ ...

ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര പദ്ധതി ജനങ്ങൾക്ക് കിട്ടാതെ പോകുന്നു; കേരളം കേന്ദ്രബൈലോ അംഗീകരിക്കാത്തത് കളളപ്പണ ഇടപാടിന് വേണ്ടി: കെ.സുരേന്ദ്രൻ

ഒരു ലക്ഷം കോടി രൂപയുടെ കേന്ദ്ര പദ്ധതി ജനങ്ങൾക്ക് കിട്ടാതെ പോകുന്നു; കേരളം കേന്ദ്രബൈലോ അംഗീകരിക്കാത്തത് കളളപ്പണ ഇടപാടിന് വേണ്ടി: കെ.സുരേന്ദ്രൻ

കോഴിക്കോട്: രാജ്യത്തെ കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് പൊതുപ്രവർത്തന രീതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ബൈലോ സംസ്ഥാനം അംഗീകരിക്കാത്തത് കള്ളപ്പണ ഇടപാടിന് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ കാർ കയറിയിറങ്ങി; ആക്സിലിനിടയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തത് ഒന്നര മണിക്കൂറിന് ശേഷം

മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ കാർ കയറിയിറങ്ങി; ആക്സിലിനിടയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തത് ഒന്നര മണിക്കൂറിന് ശേഷം

തിരുവനന്തപുരം: മദ്യപിച്ച് റോഡിൽ കിടന്ന യുവാവിന്റെ മുകളിലൂടെ കാർ കയറിയിറങ്ങി. നേമം വെള്ളായണിക്ക് സമീപമാണ് സംഭവം. ഷിജി (44) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു ...

ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം; കേരളത്തിനായി 104.15 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം; കേരളത്തിനായി 104.15 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി തുക അനുവദിച്ച് കേന്ദ്രസർക്കാർ. 104.15 കോടിരൂപയാണ് ദേശീയ ആരോഗ്യമിഷൻ സംസ്ഥാനത്തിനായി അനുവദിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിനായാണ് തുക അനുവദിച്ചു നൽകിയത്. മാത്രമല്ല ...

ജനതാദൾ ഇനി ബിജെപിയിൽ; ദേശീയ, സംസ്ഥാന നേതാക്കൾ ദേശീയതയുടെ ഭാഗമായി

ജനതാദൾ ഇനി ബിജെപിയിൽ; ദേശീയ, സംസ്ഥാന നേതാക്കൾ ദേശീയതയുടെ ഭാഗമായി

എറണാകുളം: ജനതാദൾ എസ്, ജനതാ പരിവാർ പ്രവർത്തകർ ബിജെപിയിൽ. സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ സാനിധ്യത്തിൽ എറണാകുളത്ത് നടന്ന സമ്മേളനത്തിലാണ് ലയനം നടന്നത്. രണ്ടായിരത്തോളം ജനതാദൾ (എസ്), ...

അപ്രതീക്ഷിത നീക്കവുമായി ബ്ലാസ്റ്റേഴ്സ്; ട്രാൻസ്ഫർ മാർക്കറ്റിൽ നോട്ടമിടുന്നത് ഇന്ത്യൻ താരങ്ങളെ; നടന്നാൽ ടീം വേറെ ലെവൽ

അപ്രതീക്ഷിത നീക്കവുമായി ബ്ലാസ്റ്റേഴ്സ്; ട്രാൻസ്ഫർ മാർക്കറ്റിൽ നോട്ടമിടുന്നത് ഇന്ത്യൻ താരങ്ങളെ; നടന്നാൽ ടീം വേറെ ലെവൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും ആരാധകരുളള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2023-2024 പ്രീ സീസൺ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് മികച്ച താരങ്ങളെ സ്വന്തമാകാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ ഫുട്ബോളിലെ ...

അറബിക്കടലിൽ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ഉണ്ടാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കേരളത്തിൽ അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് എറണാകുളം ജില്ലയിൽ ...

കാട്ടുപന്നികളുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്ക്

കാട്ടുപന്നികളുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്ക്

മലപ്പുറം: കാട്ടുപന്നി ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. മലപ്പുറം കാളിക്കാവിലാണ് സംഭവം. മിദ്‌ലാജ്(25), മുഹമ്മദ് അഫ്‌റസ് എന്നിവർക്കാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു യുവാക്കൾ ...

ലഹരി ഉപയോഗിക്കാൻ വിസമ്മതിച്ചു; പ്ലസ്ടു വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; സംഭവം തിരുവനന്തപുരത്ത്

ലഹരി ഉപയോഗിക്കാൻ വിസമ്മതിച്ചു; പ്ലസ്ടു വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലഹരി ഉപയോഗിക്കാൻ വിസമ്മതിച്ചതിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. ലഹരിമരുന്ന് ഉപയോഗിക്കാൻ മാത്രമല്ല വിൽപ്പന നടത്താൻ പ്രേരിപ്പിച്ചതായും പരാതിയുണ്ട്. https://youtu.be/WXziBS_BnmA തിരുവനന്തപുരം വർക്കല സ്വദേശിയായ വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. ...

മഹാരാജാസ് പോലെ ഒരു മികച്ച കോളേജിനെ അപകീർത്തിപ്പെടുത്തി; അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ച് 2,78,250 രൂപ സമ്പാദിച്ചതിലൂടെ സർക്കാരിനെ ചതിച്ചു; വിദ്യയ്‌ക്കെതിരായ എതിർ ഹർജി പുറത്ത്

മഹാരാജാസ് പോലെ ഒരു മികച്ച കോളേജിനെ അപകീർത്തിപ്പെടുത്തി; അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ച് 2,78,250 രൂപ സമ്പാദിച്ചതിലൂടെ സർക്കാരിനെ ചതിച്ചു; വിദ്യയ്‌ക്കെതിരായ എതിർ ഹർജി പുറത്ത്

കാസർകോട്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകി കരിന്തളം ഗവൺമെന്റ് കോളേജിൽ ജോലി സമ്പാദിച്ച കേസിൽ വിദ്യയ്ക്ക് എതിരായ എതിർ ഹർജി പുറത്ത്. ഉന്നത വിദ്യാഭ്യാസമേഖലയെ കളങ്കപ്പെടുത്തിയെന്നാണ് ...

വീണ്ടും ഡാറ്റ മറിച്ചു കൊടുക്കാൻ കേരളാ സർക്കാർ; ജനങ്ങളുടെ സോഷ്യോളജിക്കൽ ഡാറ്റ ശേഖരിക്കാൻ ഊരാളുങ്കലിന് അനുമതി; രാജ്യ സുരക്ഷയെ ബാധിക്കുന്ന വൻ അഴിമതിക്കൊരുങ്ങി പിണറായി സർക്കാർ

വീണ്ടും ഡാറ്റ മറിച്ചു കൊടുക്കാൻ കേരളാ സർക്കാർ; ജനങ്ങളുടെ സോഷ്യോളജിക്കൽ ഡാറ്റ ശേഖരിക്കാൻ ഊരാളുങ്കലിന് അനുമതി; രാജ്യ സുരക്ഷയെ ബാധിക്കുന്ന വൻ അഴിമതിക്കൊരുങ്ങി പിണറായി സർക്കാർ

തിരുവനന്തപുരം: ഓരോ മലയാളിയുടെയും വ്യക്തിഗത ആരോഗ്യ വിവരങ്ങളടക്കമുള്ള സമഗ്ര ഡാറ്റ ശേഖരിക്കുന്നതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് സർക്കാർ സൗകര്യമൊരുക്കുന്നു.സംസ്ഥാനത്തെ ഓരോ പൗരന്റെയും എല്ലാ വിവരങ്ങളും ...

സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകും. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. 4 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മില്ലീ മീറ്റർ വരെ മഴ ...

ക്ഷേത്രത്തിന്റെ മുന്നിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു ; നടി നവ്യാ നായർക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

ക്ഷേത്രത്തിന്റെ മുന്നിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു ; നടി നവ്യാ നായർക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

നടി നവ്യാ നായർക്കെതിരെ ഇടത് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം. സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നിൽ നിൽക്കുന്ന ചിത്രത്തിന് നേരെയാണ് സൈബർ ബുള്ളിങ് നടക്കുന്നത്. വിഷയത്തിൽ പ്രാതികരിക്കാനില്ലെന്ന് നവ്യ ...

ആനക്കൊമ്പ് വിൽപ്പനയ്‌ക്കിടെ നാൽവർ സംഘം പിടിയിൽ

ആനക്കൊമ്പ് വിൽപ്പനയ്‌ക്കിടെ നാൽവർ സംഘം പിടിയിൽ

എറണാകുളം: ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാൽവർ സംഘം പിടിയിൽ. മൂവാറ്റുപുഴ പട്ടിമറ്റത്താണ് സംഭവം. അഞ്ച് ലക്ഷം രൂപയ്ക്കാണ് ആനക്കൊമ്പ് സംഘം വിൽക്കാൻ ശ്രമം നടത്തിയത്. കഴഞ്ഞ ദിവസമായിരുന്നു ...

‘പൊന്നേമാനേ…കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ ശിക്ഷിക്കല്ലേ… കുടുംബകലഹം ഉണ്ടാക്കി കുടുംബം താറുമാറാക്കല്ലേ’; എഐ ക്യാമറയ്‌ക്ക് കാഴ്ച പോരാ; ആളുമാറി പിഴയടയ്‌ക്കാൻ നോട്ടിസ് നൽകി മോട്ടർ വാഹന വകുപ്പ്

‘പൊന്നേമാനേ…കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ ശിക്ഷിക്കല്ലേ… കുടുംബകലഹം ഉണ്ടാക്കി കുടുംബം താറുമാറാക്കല്ലേ’; എഐ ക്യാമറയ്‌ക്ക് കാഴ്ച പോരാ; ആളുമാറി പിഴയടയ്‌ക്കാൻ നോട്ടിസ് നൽകി മോട്ടർ വാഹന വകുപ്പ്

എറണാകുളം: എഐ ക്യാമറയ്ക്ക് പറ്റുന്ന പിശക് തുടർക്കഥയാകുന്നു. മുവാറ്റുപുഴയിലാണ് പുതിയ സംഭവം. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്രചെയ്യുന്ന പുരുഷന്റെയും സ്ത്രീയുടെയും ചിത്രവും 2500 രൂപ പിഴയും ചാർത്തി ...

ഗാർഡ് ഓഫ് ഓണറിൽ ഗുരുതര പിഴവ്; തോക്ക് പിടിക്കാനും വെടി പൊട്ടിക്കാനും അറിയാത്ത പോലീസ് ബെറ്റാലിയൻ

ഗാർഡ് ഓഫ് ഓണറിൽ ഗുരുതര പിഴവ്; തോക്ക് പിടിക്കാനും വെടി പൊട്ടിക്കാനും അറിയാത്ത പോലീസ് ബെറ്റാലിയൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചുമതലയേറ്റ പോലീസ് മേധാവിക്ക് നൽകിയ ഗാർഡ് ഓഫ് ഓണറിൽ ഗുരുതര പിഴവ്. ഇന്നലെ വൈകിട്ടായിരുന്നു ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റത്. കെഎപി അഞ്ചാം ...

Page 42 of 93 1 41 42 43 93

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist