സൈനികശേഷി വിപുലീകരിക്കാനുള്ള നീക്കം വേഗത്തിലാക്കി ഉത്തരകൊറിയ; ആണവ പ്രത്യാക്രമണം നടത്തുന്ന ഡ്രില്ലിന് നേതൃത്വം നൽകി കിം ജോങ് ഉൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൈനികശേഷി വിപുലീകരിക്കാനുള്ള നീക്കം വേഗത്തിലാക്കി ഉത്തരകൊറിയ; ആണവ പ്രത്യാക്രമണം നടത്തുന്ന ഡ്രില്ലിന് നേതൃത്വം നൽകി കിം ജോങ് ഉൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2024, 06:34 am IST
FacebookTwitterWhatsAppTelegram

സോൾ: ആണവ പ്രത്യാക്രമണം നടത്തുന്ന മോക്ഡ്രില്ലിന് നേതൃത്വം കൊടുത്ത് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് ഈ പരീക്ഷണം നടന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണവും ഉത്തരകൊറിയ നടത്തിയിരുന്നു. ജപ്പാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സൂപ്പർ-ലാർജ് മൾട്ടിപ്പിൾ റോക്കറ്റ് യൂണിറ്റുകളും ഡ്രില്ലിന്റെ ഭാഗമായിട്ടുണ്ട്. ഏകദേശം 352 കിലോമീറ്റർ അകലെയുള്ള ദ്വീപ് ലക്ഷ്യമിട്ടാണ് ഇവ വിക്ഷേപിച്ചതെന്നും, റോക്കറ്റുകൾ വിജയകരമായി തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിയതായും റിപ്പോർട്ടിൽ പറയുന്നു. റോക്കറ്റുകൾ അവയുടെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതിനേയും അവയുടെ ശേഷിയേയും കിം ജോങ് ഉൻ അഭിനന്ദിച്ചതായും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.

പ്യോങ്യാങിൽ നിന്ന് 300 കിലോമീറ്ററോളം ദൂരം കടന്ന് മിസൈലുകൾ കൊറിയൻ ഉപദ്വീപിന്റെ കിഴക്ക് ഭാഗത്ത് വെള്ളത്തിലേക്ക് പതിച്ചതായി ദക്ഷിണ കൊറിയൻ സൈന്യവും ആരോപണം ഉയർത്തിയിരുന്നു. ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം കഴിഞ്ഞ ഒരാഴ്‌ച്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഉത്തരകൊറിയ നടത്തുന്നത്. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമായതിന് പിന്നാലെയാണ് സൈനികശേഷി വിപുലീകരിക്കാനുള്ള നീക്കം ഉത്തരകൊറിയ വേഗത്തിലാക്കിയത്.

 

 

Tags: North KoreaKIM JONG UNsouth koreaFEATURED2
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies